"ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 66: | വരി 66: | ||
== ഭൗതിക സാഹചര്യങ്ങൾ == | == ഭൗതിക സാഹചര്യങ്ങൾ == | ||
[[പ്രമാണം:35220 school.jpeg|ലഘുചിത്രം]] | കുട്ടികൾക്കു ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടി ആൺ ഞങ്ങളുടെ സ്കൂൾ നിലകൊള്ളുന്നത്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് ,ക്ലാസ് ലൈബ്രറി ,വിശാലമായ കളിസ്ഥലം .[[പ്രമാണം:35220 school.jpeg|ലഘുചിത്രം]] | ||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||
13:07, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി | |
---|---|
വിലാസം | |
പള്ളാത്തുരുത്തി. ആലപ്പുഴ പള്ളാത്തുരുത്തി. ആലപ്പുഴ , ഐ ബി പി ഒ പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0477 2230195 |
ഇമെയിൽ | 35220edlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35220 (സമേതം) |
യുഡൈസ് കോഡ് | 32110100302 |
വിക്കിഡാറ്റ | Q87478177 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 34 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന ഹരി ടി കെ |
പി.ടി.എ. പ്രസിഡണ്ട് | പി ബേബി |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത |
അവസാനം തിരുത്തിയത് | |
01-02-2022 | Sunilambalapuzha |
ചരിത്രം
ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ
സ്കൂൾ 1964ൽ ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര മൈതാനിയിൽ വച്ചായിരുന്നു.
ഭൗതിക സാഹചര്യങ്ങൾ
കുട്ടികൾക്കു ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടി ആൺ ഞങ്ങളുടെ സ്കൂൾ നിലകൊള്ളുന്നത്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് ,ക്ലാസ് ലൈബ്രറി ,വിശാലമായ കളിസ്ഥലം .
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
- പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 4കിലോമീറ്റര് അകലെയാണ് സ്കൂൾ
{{#multimaps:9.4908403005036, 76.36298498507618|zoom=18}}
അവലംബം
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35220
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ