"ഗവ. യൂ പി സ്ക്കൂൾ എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


== സ്കൂളിനെക്കുറിച്ച് ==
 
{{Infobox School
{{Infobox School


വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
 
== സ്കൂളിനെക്കുറിച്ച് ==
എറണാകുളം  ജില്ലയിലെ,  എറണാകുളം  വിദ്യാഭ്യാസജില്ലയിൽ   വൈപ്പിൻ  ഉപജില്ലയിലെ  എടവനക്കാട്  സ്ഥലത്തു ള്ള  ഒരു  സർക്കാർ  വിദ്യാലയം  ആണ്  എടവനക്കാട്    സ്കൂൾ
എറണാകുളം  ജില്ലയിലെ,  എറണാകുളം  വിദ്യാഭ്യാസജില്ലയിൽ   വൈപ്പിൻ  ഉപജില്ലയിലെ  എടവനക്കാട്  സ്ഥലത്തു ള്ള  ഒരു  സർക്കാർ  വിദ്യാലയം  ആണ്  എടവനക്കാട്    സ്കൂൾ
== ചരിത്രം ==
== ചരിത്രം ==

11:28, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യൂ പി സ്ക്കൂൾ എടവനക്കാട്
ഗവ. യു പി സ്കൂൾ എടവനക്കാട്
വിലാസം
എടവനക്കാട്

എടവനക്കാട് പി.ഒ, വൈപ്പിൻ
,
682502
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1909
വിവരങ്ങൾ
ഫോൺ04842506225
ഇമെയിൽgupsekd@gmail.com
കോഡുകൾ
സ്കൂൾ കോഡ്26530 (സമേതം)
യുഡൈസ് കോഡ്32081400301
വിക്കിഡാറ്റQ99507961
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്വൈപ്പിൻ
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രൈമറി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികjigi raphel
അവസാനം തിരുത്തിയത്
01-02-2022DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂളിനെക്കുറിച്ച്

എറണാകുളം  ജില്ലയിലെ,  എറണാകുളം  വിദ്യാഭ്യാസജില്ലയിൽ   വൈപ്പിൻ  ഉപജില്ലയിലെ  എടവനക്കാട്  സ്ഥലത്തു ള്ള  ഒരു  സർക്കാർ  വിദ്യാലയം  ആണ്  എടവനക്കാട് സ്കൂൾ

ചരിത്രം

ചരിത്രം

വൈപ്പിന്കരയിലെ ഏകദേശം മധ്യഭാഗത്തുള്ള എടവനക്കാട് പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് അപ്പർപ്രൈമറി സ്കൂൾ എടവനക്കാട് . ശതാബ്ദി പിന്നിട്ട ഈ വിദ്യാലയം കൊല്ലവർഷം 1804 ഇൽ അന്നത്തെ സംസ്ഥാന ദിവാനായിരുന്ന ആർ.കെ ഷൺമുഖം ചെട്ടിയുടെ ഭരണകാലത്തു ഒരു ഏക്കർ നാലു സെന്റിൽ സ്ഥാപിതമായി ഹരിജനങ്ങൾക്കുവേണ്ടി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ മേൽനോട്ടം മുൻമന്ത്രി ശ്രീ എം. കെ കൃഷ്ണന്റെ പിതാവ് ശ്രീ കണ്ണൻ അവറുകളുടെ ഉത്തരവാദിത്വത്തിലായിരുന്നു . വിദ്യാലയത്തിന്റെ അന്നത്തെ പേര് ഇംഗ്ലീഷ് സ്കൂൾ എടവനക്കാട് എന്നായിരുന്നു . പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ തീരപ്രദേശത്തുള്ള ജനങ്ങളുടെ അഭയകേന്ദ്രമായിരുന്നു ഈ സർക്കാർ വിദ്യാലയം.സ്കൂൾ കെട്ടിടത്തിന് മുൻവശമുള്ള കിണറ്റിലെ തെളിവെള്ളം ഈ പ്രദേശത്തെ അനേകം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിച്ചിരുന്നു. വിദ്യാലയത്തിന്റെ മുൻവശത്തെ പടർന്നു നിൽക്കുന്ന ആൽമരം ഒരു ഐശ്വര്യമാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്മാർട്ക്ലാസ്സ്‌റൂം , ലൈബ്രറി , ചിൽഡ്രൻസ് പാർക്ക് , ചുറ്റുവേലിയുള്ള കളിസ്ഥലം , അടുക്കള , മെസ് ഹാൾ , പച്ചക്കറി തോട്ടം, ശൗചാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് എന്നുമുതൽ
1 ശ്രീ. പി.എ.അൽഫോൻസ്
2 ശ്രീ. കെ.എ കുഞ്ഞുമുഹമ്മദ്
3 ശ്രീ. പി.കെ. മുഹമ്മദ്
4 ശ്രീമതി. പി.കെ. നഫീസ
5 ശ്രീമതി. പി.കെ.രത്ന വല്ലി
6 ശ്രീ. എം.കെ.ചന്ദ്രൻ
7 ശ്രീ. എം.ജി നളിനാക്ഷൻ
8 ശ്രീമതി. വത്സമ്മ ചാക്കോ
9 ശ്രീ. എൻ. ബി അരവിന്ദാക്ഷൻ
10 ശ്രീ. എ. എൻ ഗോപാലൻ
11 ശ്രീമതി. ഇ. പി പുലോമജ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കേന്ദ്ര മന്ത്രിയായിരുന്ന ഡോ. വി. എ. സയ്ദ് മുഹമ്മദ് , സംസ്ഥാന മന്ത്രിയായിരുന്ന ശ്രീ. എം. കെ. കൃഷ്ണൻ ,ചരിത്രകാരനായിരുന്ന ശ്രീ കരിം ,എം.എൽ. എ ആയിരുന്ന ശ്രീ ടി. എ. പരമൻ ,വ്യാസൻ എടവനക്കാട്

ചീത്രശാല

പ്രവേശനോത്സവം

വഴികാട്ടി

  • വൈപ്പിൻ - മുനമ്പം റൂട്ടിൽ എടവനക്കാട് ഹൈസ്കൂൾ സ്റ്റോപ്പിൽ നിന്നും ഏകദേശം നൂറു മീറ്റർ തെക്കുവശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു

{{#multimaps:10.084298, 76.209571 |zoom=18}}