"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}1981 ൽഅന്നത്തെ മാനേജ൪ ശ്രീ. എം. എ൯. പി. കൈമൾസ്ഥാപനം നിരുപാധികം സ൪ക്കാരിന് വിട്ടുകൊടുക്കുകയും,  1982 ൽഹൈസ്ക്കൂൾആരംഭിക്കുകയും ചെയ്തു. 1993 ൽയു.പി യും എച്ച് .എസ്സും സ൪ക്കാ൪ സ്ഥാപനങ്ങളായ് കൂട്ടിചേ൪ക്കപ്പെട്ടു.2021 എസ്എസ്എൽസി യിൽ നൂറുമേനി വിജയം കൈവരിച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ. നിർണായകമായ ഈ കോവിഡ് പ്രതിസന്ധിയിൽ ഓൺലൈൻ ക്ലാസിലെ പഠനകാലം ഓഫ്‌ലൈൻ ക്ലാസിലെ സഹായത്താലും പഠനം ഉപയോഗപ്പെടുത്തിക്കൊണ്ട് തുടർപഠനത്തിന് വിധേയരായി.മുഴുവൻ A+  വിജയത്തോടെ അമേഘരാജ്, ഫാത്തിമ ഹനാൻ എ, പവിത്ര അശോക്,ദേവു വി ആർ,സാന്ദ്ര എസ്, സിയ ഷാജി, അനുഗ്രഹ് വി. കെ, അലൈൻ രഞ്ജിത്ത്, ഫാത്തിമത്തുൽ സഹറാ,സാനിയമോൾ പി എൻ,ആൽബിൻ സുനിൽ.

23:58, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1981 ൽഅന്നത്തെ മാനേജ൪ ശ്രീ. എം. എ൯. പി. കൈമൾസ്ഥാപനം നിരുപാധികം സ൪ക്കാരിന് വിട്ടുകൊടുക്കുകയും, 1982 ൽഹൈസ്ക്കൂൾആരംഭിക്കുകയും ചെയ്തു. 1993 ൽയു.പി യും എച്ച് .എസ്സും സ൪ക്കാ൪ സ്ഥാപനങ്ങളായ് കൂട്ടിചേ൪ക്കപ്പെട്ടു.2021 എസ്എസ്എൽസി യിൽ നൂറുമേനി വിജയം കൈവരിച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ. നിർണായകമായ ഈ കോവിഡ് പ്രതിസന്ധിയിൽ ഓൺലൈൻ ക്ലാസിലെ പഠനകാലം ഓഫ്‌ലൈൻ ക്ലാസിലെ സഹായത്താലും പഠനം ഉപയോഗപ്പെടുത്തിക്കൊണ്ട് തുടർപഠനത്തിന് വിധേയരായി.മുഴുവൻ A+  വിജയത്തോടെ അമേഘരാജ്, ഫാത്തിമ ഹനാൻ എ, പവിത്ര അശോക്,ദേവു വി ആർ,സാന്ദ്ര എസ്, സിയ ഷാജി, അനുഗ്രഹ് വി. കെ, അലൈൻ രഞ്ജിത്ത്, ഫാത്തിമത്തുൽ സഹറാ,സാനിയമോൾ പി എൻ,ആൽബിൻ സുനിൽ.