"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(→പ്രവർത്തനങ്ങൾ: വിവിധ പ്രവത്തനങ്ങൾ ചേർത്തു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}1997 ലാണ് ഈ വിദ്യാലയം വൊക്കേഷണൽ ഹയർ സെക്കണ്ടറി ആയി ഉയർന്നത് . | ||
=== കോഴ്സുകൾ === | |||
* ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (GDA) | |||
* അസിസ്റ്റന്റ് ഫാഷൻ ഡിസൈനർ (AFD) | |||
* ഓഫീസിൽ ഓപ്പറേഷൻ എക്സിക്യൂട്ടീവ് (OFE) | |||
=== സ്റ്റാഫ് === | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ഉദ്യോഗപ്പേര് | |||
!ചുമതല | |||
|- | |||
|1 | |||
|കനക കെ | |||
|എൻ വി ടി -കോമേഴ്‌സ് | |||
|പ്രിൻസിപ്പൽ ഇൻ ചാർജ് | |||
|- | |||
|2 | |||
|ഷൈനി എ കെ | |||
|വി ടി - ഡി എൻ | |||
|എൻ എസ് എസ് പ്രോഗ്രാം ഓഫീസർ | |||
|- | |||
|3 | |||
|രജ്‌ന എ പി | |||
|വി ടി -സി & ഇ | |||
|PTC | |||
വൊക്കേഷണൽ എക്സ്പോ ഇൻ ചാർജ് | |||
|- | |||
|4 | |||
|ബിനു സെബാസ്റ്റ്യൻ | |||
|വി ടി -ആർ ബി കെ സി | |||
|സ്റ്റഡി ടൂർ കോർഡിനേറ്റർ | |||
|- | |||
|5 | |||
|സ്നിഗ്ധ അജയൻ | |||
|എൻ വി ടി ഇംഗ്ലീഷ് | |||
|എസ് ആർ ജി കൺവീനർ | |||
വിജയോത്സവം കൺവീനർ | |||
|- | |||
|6 | |||
|ബിജു കെ | |||
|എൻ വി ടി -ബയോളജി | |||
|എക്സാമിനേഷൻ ഇൻ ചാർജ് | |||
|- | |||
|7 | |||
|അനിത വി ജി | |||
|എൻ വി ടി -ഫിസിക്സ് | |||
|വിമുക്തി കോർഡിനേറ്റർ | |||
|- | |||
|8 | |||
|ശ്രീകല ആർ | |||
|എൻ വി ടി -കെമിസ്ട്രി | |||
|എച്ച് ഐ ടി സി | |||
|- | |||
|9 | |||
|ധന്യ പി | |||
|വി ടി- ജി എഫ് സി | |||
|കരിയർ മാസ്റ്റർ | |||
സൗഹൃദ ,ഇ ഡി ക്ലബ് കോർഡിനേറ്റർ | |||
|- | |||
|10 | |||
|മിനി ജോൺ | |||
|വി ഐ -ഡി എൻ | |||
|കോർഡിനേറ്റർ-കല ,കായികം , | |||
പ്രവൃത്തിപരിചയം | |||
|- | |||
|11 | |||
|രേഖ എം വി | |||
|വി ഐ - സി &ഇ | |||
|ലൈബ്രറി | |||
|- | |||
|12 | |||
|ബിജുല പി എം | |||
|എൽ ടി എ -സി &ഇ | |||
| | |||
|- | |||
|13 | |||
|ലസിത വി വി | |||
|എൽ ടി എ-ജി ഡി എ | |||
|യൂണിഫോം | |||
|- | |||
|14 | |||
|വിഷ്ണുമോഹൻ | |||
|എൽ ടി എ-ആർ ബി കെ സി | |||
|സ്റ്റാഫ് സെക്രട്ടറി | |||
|- | |||
|15 | |||
|രഞ്ജിഷ് കെ | |||
|ക്ലർക്ക് | |||
| | |||
|- | |||
|16 | |||
|ഫാരിസ് എം | |||
|ക്ലർക്ക് | |||
| | |||
|- | |||
|17 | |||
|ബവിത ടി കെ | |||
|ഓഫീസ് അറ്റൻഡന്റ് | |||
| | |||
|} | |||
== പ്രവർത്തനങ്ങൾ == | |||
=== <big>വിമുക്തി</big> === | |||
സംസ്ഥാന എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ കൗമാരക്കാരായ കുട്ടികളിൽ ലഹരിമരുന്നിനെതിരെയുള്ള ബോധവൽക്കരണം നടത്തുന്നതിനായി വിമുക്തി ക്ലബ് രൂപീകരിച്ചു. | |||
==== പ്രവർത്തനങ്ങൾ : ==== | |||
* ലഹരിവിരുദ്ധ ബാഡ്ജ് ധരിക്കൽ ,പ്രതിജ്ഞ | |||
* ലഹരിവിരുദ്ധ പോസ്റ്റർ മേക്കിങ്ങ് മത്സരം | |||
* ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരായ ഒപ്പുശേഖരണം | |||
* വ്യക്തിഗത കൗൺസിലിംഗ് ക്ലാസുകൾ | |||
* ഭവനസന്ദർശനം, ലഖുലേഖ വിതരണം | |||
* ബോധവത്കരണ ക്ലാസുകൾ | |||
* കടകൾ തോറും ലഹരിവിരുദ്ധ സ്റ്റിക്കർ പതിക്കൽ | |||
=== <big>കരിയർ ഗൈഡൻസ് &കൗസിലിംഗ് സെൽ</big> === | |||
====== <big><u>നവീനം 20</u></big> ====== | |||
പുതിയ കോഴ്സുകൾ പരിചയപ്പെടിത്താനും കോഴ്സുകളുടെ തുടർപഠന സാധ്യതകളും തൊഴിൽ സാധ്യതകളും വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുന്നതും ലക്ഷ്യമിട്ടുള്ള പരിപാടി . | |||
===== <big><u>പോസിറ്റീവ് പാരന്റിംഗ്</u></big> ===== | |||
കൗമാരക്കാരായ മക്കളുടെ പ്രശ്നങ്ങൾ കൗൺസിലർമാരുമായി പങ്കുവെക്കാനും അവക്കുള്ള പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി രക്ഷിതാക്കൾക്കുവേണ്ടി ഉള്ള പരിപാടി . | |||
===== <u><big>ഹാപ്പി ലേണിംഗ്</big></u> ===== | |||
വിദ്യാർത്ഥികളിൽ കാണാറുള്ള പഠന വിമുഖതയും പരീക്ഷാപ്പേടിയും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടി . | |||
===== <u><big>ലൈഫ് സ്‌കിൽ കൗസിലിംഗ്</big></u> ===== | |||
ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പരിപാടി . | |||
===== <u><big>ഫേസ് ടു ഫേസ്</big></u> ===== | |||
വിദ്യാർത്ഥികളിൽ ആത്മവിശ്വാസം നിറക്കാനും സ്വയം തൊഴിൽ എന്ന സ്വപ്നം സാക്ഷാത്കരിക്കാനും അവസരം നൽകുന്ന പരിപാടി . | |||
===== <u><big>ഷീ ക്യാമ്പ്</big></u> ===== | |||
സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടും കൂടി ജീവിക്കാൻ വിദ്യാർത്ഥിനികളെ പ്രാപ്‌തരാക്കുന്ന പരിപാടി . | |||
===== <u><big>കരിയർ പ്ലാനിംഗ്</big></u> ===== | |||
മികച്ച ഉന്നത വിദ്യാഭ്യാസവും ഉയർന്ന തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള പരിപാടി . | |||
===== <u><big>ഇൻസൈറ്റ്</big></u> ===== | |||
വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടും പോസിറ്റീവ് മനോഭാവത്തോടും കൂടി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള പ്രാപ്തിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടി . |
23:31, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
1997 ലാണ് ഈ വിദ്യാലയം വൊക്കേഷണൽ ഹയർ സെക്കണ്ടറി ആയി ഉയർന്നത് .
കോഴ്സുകൾ
- ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (GDA)
- അസിസ്റ്റന്റ് ഫാഷൻ ഡിസൈനർ (AFD)
- ഓഫീസിൽ ഓപ്പറേഷൻ എക്സിക്യൂട്ടീവ് (OFE)
സ്റ്റാഫ്
ക്രമ നമ്പർ | പേര് | ഉദ്യോഗപ്പേര് | ചുമതല |
---|---|---|---|
1 | കനക കെ | എൻ വി ടി -കോമേഴ്‌സ് | പ്രിൻസിപ്പൽ ഇൻ ചാർജ് |
2 | ഷൈനി എ കെ | വി ടി - ഡി എൻ | എൻ എസ് എസ് പ്രോഗ്രാം ഓഫീസർ |
3 | രജ്‌ന എ പി | വി ടി -സി & ഇ | PTC
വൊക്കേഷണൽ എക്സ്പോ ഇൻ ചാർജ് |
4 | ബിനു സെബാസ്റ്റ്യൻ | വി ടി -ആർ ബി കെ സി | സ്റ്റഡി ടൂർ കോർഡിനേറ്റർ |
5 | സ്നിഗ്ധ അജയൻ | എൻ വി ടി ഇംഗ്ലീഷ് | എസ് ആർ ജി കൺവീനർ
വിജയോത്സവം കൺവീനർ |
6 | ബിജു കെ | എൻ വി ടി -ബയോളജി | എക്സാമിനേഷൻ ഇൻ ചാർജ് |
7 | അനിത വി ജി | എൻ വി ടി -ഫിസിക്സ് | വിമുക്തി കോർഡിനേറ്റർ |
8 | ശ്രീകല ആർ | എൻ വി ടി -കെമിസ്ട്രി | എച്ച് ഐ ടി സി |
9 | ധന്യ പി | വി ടി- ജി എഫ് സി | കരിയർ മാസ്റ്റർ
സൗഹൃദ ,ഇ ഡി ക്ലബ് കോർഡിനേറ്റർ |
10 | മിനി ജോൺ | വി ഐ -ഡി എൻ | കോർഡിനേറ്റർ-കല ,കായികം ,
പ്രവൃത്തിപരിചയം |
11 | രേഖ എം വി | വി ഐ - സി &ഇ | ലൈബ്രറി |
12 | ബിജുല പി എം | എൽ ടി എ -സി &ഇ | |
13 | ലസിത വി വി | എൽ ടി എ-ജി ഡി എ | യൂണിഫോം |
14 | വിഷ്ണുമോഹൻ | എൽ ടി എ-ആർ ബി കെ സി | സ്റ്റാഫ് സെക്രട്ടറി |
15 | രഞ്ജിഷ് കെ | ക്ലർക്ക് | |
16 | ഫാരിസ് എം | ക്ലർക്ക് | |
17 | ബവിത ടി കെ | ഓഫീസ് അറ്റൻഡന്റ് |
പ്രവർത്തനങ്ങൾ
വിമുക്തി
സംസ്ഥാന എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ കൗമാരക്കാരായ കുട്ടികളിൽ ലഹരിമരുന്നിനെതിരെയുള്ള ബോധവൽക്കരണം നടത്തുന്നതിനായി വിമുക്തി ക്ലബ് രൂപീകരിച്ചു.
പ്രവർത്തനങ്ങൾ :
- ലഹരിവിരുദ്ധ ബാഡ്ജ് ധരിക്കൽ ,പ്രതിജ്ഞ
- ലഹരിവിരുദ്ധ പോസ്റ്റർ മേക്കിങ്ങ് മത്സരം
- ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരായ ഒപ്പുശേഖരണം
- വ്യക്തിഗത കൗൺസിലിംഗ് ക്ലാസുകൾ
- ഭവനസന്ദർശനം, ലഖുലേഖ വിതരണം
- ബോധവത്കരണ ക്ലാസുകൾ
- കടകൾ തോറും ലഹരിവിരുദ്ധ സ്റ്റിക്കർ പതിക്കൽ
കരിയർ ഗൈഡൻസ് &കൗസിലിംഗ് സെൽ
നവീനം 20
പുതിയ കോഴ്സുകൾ പരിചയപ്പെടിത്താനും കോഴ്സുകളുടെ തുടർപഠന സാധ്യതകളും തൊഴിൽ സാധ്യതകളും വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുന്നതും ലക്ഷ്യമിട്ടുള്ള പരിപാടി .
പോസിറ്റീവ് പാരന്റിംഗ്
കൗമാരക്കാരായ മക്കളുടെ പ്രശ്നങ്ങൾ കൗൺസിലർമാരുമായി പങ്കുവെക്കാനും അവക്കുള്ള പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി രക്ഷിതാക്കൾക്കുവേണ്ടി ഉള്ള പരിപാടി .
ഹാപ്പി ലേണിംഗ്
വിദ്യാർത്ഥികളിൽ കാണാറുള്ള പഠന വിമുഖതയും പരീക്ഷാപ്പേടിയും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടി .
ലൈഫ് സ്‌കിൽ കൗസിലിംഗ്
ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പരിപാടി .
ഫേസ് ടു ഫേസ്
വിദ്യാർത്ഥികളിൽ ആത്മവിശ്വാസം നിറക്കാനും സ്വയം തൊഴിൽ എന്ന സ്വപ്നം സാക്ഷാത്കരിക്കാനും അവസരം നൽകുന്ന പരിപാടി .
ഷീ ക്യാമ്പ്
സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടും കൂടി ജീവിക്കാൻ വിദ്യാർത്ഥിനികളെ പ്രാപ്‌തരാക്കുന്ന പരിപാടി .
കരിയർ പ്ലാനിംഗ്
മികച്ച ഉന്നത വിദ്യാഭ്യാസവും ഉയർന്ന തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള പരിപാടി .
ഇൻസൈറ്റ്
വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടും പോസിറ്റീവ് മനോഭാവത്തോടും കൂടി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള പ്രാപ്തിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടി .