"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
'''കൊറോണ എന്ന മഹാമാരിക്കിടയിലും കുട്ടികളുടെ പഠന പുരോഗതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നൽകാൻ ഓരോ അദ്ധ്യാപകരും പ്രയത്നിക്കുന്നു. ഭാഷാവികസനത്തിന് മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവയും ഒപ്പം ആശയവിനിമയ ശേഷി വർദ്ധിക്കുന്നതിനുള്ള വീഡിയോകളും കുട്ടികളിൽ താത്പര്യം ജനിപ്പിക്കുന്നു. ഇതിന്റെ തുടർച്ചയായി യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും തനതു പ്രവർത്തനങ്ങൾ നടന്നു വരുന്നു.''' | '''കൊറോണ എന്ന മഹാമാരിക്കിടയിലും കുട്ടികളുടെ പഠന പുരോഗതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നൽകാൻ ഓരോ അദ്ധ്യാപകരും പ്രയത്നിക്കുന്നു. ഭാഷാവികസനത്തിന് മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവയും ഒപ്പം ആശയവിനിമയ ശേഷി വർദ്ധിക്കുന്നതിനുള്ള വീഡിയോകളും കുട്ടികളിൽ താത്പര്യം ജനിപ്പിക്കുന്നു. ഇതിന്റെ തുടർച്ചയായി യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും തനതു പ്രവർത്തനങ്ങൾ നടന്നു വരുന്നു.''' | ||
'''കുട്ടികളിലെ വൈവിധ്യങ്ങളായ സർഗശേഷികളെ വളർത്തുന്നതിനായി പ്രവൃത്തി പരിചയം, കായികാധ്യാപനം എന്നിവയ്ക്കൊപ്പം ശാരീരിക മാനസിക പിരിമുറുക്കങ്ങൾ നേരിടുന്ന കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് കൗൺസിലറുടെ സേവനം എന്നിവ അക്കാദമിക പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നു.''' | |||