"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സേവനത്തിലൂടെ സ്നേഹം പ്രകടമാക്കുന്ന ക്രിസ്തീയ മൂല്യം മുറുകെ പിടിച്ചുകൊണ്ടു കൊല്ലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രമുഖ സ്‌ഥാനം നേടിയെടുത്ത കൊല്ലം രൂപത മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. [https://en.wikipedia.org/wiki/Roman_Catholic_Diocese_of_Quilon ഇന്ത്യയിലെ പ്രഥമ കാത്തോലിക്ക രൂപതയാണ് കൊല്ലം]. | സേവനത്തിലൂടെ സ്നേഹം പ്രകടമാക്കുന്ന ക്രിസ്തീയ മൂല്യം മുറുകെ പിടിച്ചുകൊണ്ടു കൊല്ലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രമുഖ സ്‌ഥാനം നേടിയെടുത്ത കൊല്ലം രൂപത മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. [https://en.wikipedia.org/wiki/Roman_Catholic_Diocese_of_Quilon ഇന്ത്യയിലെ പ്രഥമ കാത്തോലിക്ക രൂപതയാണ് കൊല്ലം].1329ൽ രൂപം കൊണ്ട കൊല്ലം രൂപതയുടെ വിശ്വാസ വഴികളെ പരിപോഷിപ്പിച്ചത് മിഷനറിമാരായിരുന്നു. നിലവിലുണ്ടായിരുന്ന ജാതി വ്യവസ്ഥകളെ ഇല്ലാതാക്കാനും എല്ലാവര്ക്കും വിദ്യാഭ്യാസം നൽകാനും അവർ ശ്രമിച്ചു. അതുവഴി കൊല്ലത്തിന്റെ പുരോഗതിയും സാധ്യമായി. കൊല്ലത്തു അച്ചടി ആരംഭിച്ചതും അവരാണ്.തദ്ദേശ്ശിയനായ ആദ്യ ബിഷപ്പ് ജെറോം ഫെർണാഡെസ് കൊല്ലത്തെ വിശ്വാസ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചു.തൽഫലമായി ഇന്ന് കൊല്ലം ,ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന കൊല്ലം രൂപതയിൽ 62 എയ്ഡഡ് സ്കൂളുകൾ രൂപതയുടെ കീഴിലുണ്ട്. കൂടാതെ കോളേജുകൾ ഉൾപ്പെടെ ഉള്ള മറ്റു വിദ്യാഭ്യാസ സ്‌ഥാപനങ്ങളും. | ||
1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംമ്പൗണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ഒരു സ്കൂൾ ആരംഭിച്ചു. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ൽ ഇത് കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ് പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെർനാക്കുലർ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.കൊട്ടിയതിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ അവിഭാജ്യ ഘടകമായി മാറാനും സി എഫ് എച് | 1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംമ്പൗണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ഒരു സ്കൂൾ ആരംഭിച്ചു. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ൽ ഇത് കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ് പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെർനാക്കുലർ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.കൊട്ടിയതിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ അവിഭാജ്യ ഘടകമായി മാറാനും സി എഫ് എച് എസ് നു കഴിഞ്ഞു. വിദ്യാലയം സൗഹൃദം പരിപോഷിപ്പിക്കാനും കൂടിയുള്ളതാണ് എന്ന് ഓർമിപ്പിക്കുന്ന [[സി എഫ് എച്ച് എസ് കൊട്ടിയം|CHILDREN'S FRIEND HIGH SCHOOL]] മത ജാതി ഭേദമെന്യേ കൊട്ടിയം നിവാസികളുടെ ഒത്തുരുമയ്ക്കും കെട്ടുറപ്പിനും വഴി തെളിച്ചു. കൊല്ലം ബിഷപ്പ് അഭിവന്ദ്യ ജെറോം തിരുമേനിക്ക് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നതിന് ആഗ്രഹമുണ്ടായിരുന്നു . 1971 ഇൽ അക്കാലത്തു സി ഫ് എച് എസിനു നേതൃത്വം നൽകിയിരുന്ന FIH സിസ്റ്റർമാരോട് പെൺകുട്ടികൾക്ക് മാത്രമായി പുതിയ ഒരു വിദ്യാലയം തുടങ്ങാൻ ആവശ്യപ്പെട്ടു. FIH സന്യാസ സമൂഹത്തിന്റെ മദർ ജനറൽ, റവ. സിസ്റ്റർ കാർമൽ മേരി ജെറോം തിരുമേനി ആവശ്യപെട്ടതനുസരിച്ചു ഉടൻതന്നെ പെൺകുട്ടികളെ സി എഫ് എച് എസ്സിൽ നിന്നും മാറ്റി കൊട്ടിയം നിത്യ സഹായ മാതാ കോൺവെന്റിനോട് ചേർന്ന് പുതിയ സ്കൂൾ ആരംഭിച്ചു .1972 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.മദർ ജനറൽ ചുമതലപെടുത്തിയതനുസരിച്ചു നിത്യ സഹായ മാതാ കോൺവെന്റിലെ സുപ്പീരിയർ ആയിരുന്ന സിസ്റ്റർ ലുസില്ല മേരി ആണ് സ്കൂളിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. മുന്ന് ലക്ഷം രൂപ ആയിരുന്നു നിർമാണ ഫണ്ട് .ആദ്യ കാലത്തു കോൺവെന്റിലെ വരാന്തകളിൽ ഉൾപ്പടെ ക്ലാസുകൾ നടന്നിരുന്നു. | ||
1972-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ് വിദ്യ അഭ്യസിക്കുന്നത്. | ഈ സ്കൂളിനായി ഏറ്റവും അധികം പ്രയത്നിച്ച [https://www.fihsisters.com/ ഫ്രാൻസിസ്കൻ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി(FIH)] എന്ന സന്യാസിനി സമൂഹം സ്‌ഥാപിച്ചത് ഫ്രഞ്ച് മിഷനറി ആയ ലൂയിസ് ഡിപുയ ആണ് .പോണ്ടിച്ചേരി ആസ്‌ഥാനമായാണ് FIH പ്രവർത്തനം തുടങ്ങിയത്.'''''അഭ്യസ്ത വിദ്യയായ സ്ത്രീ കുടുംബത്തിന്റെ വിളക്ക്''''' അതായിരുന്നു അദ്ദേഹം ലക്ഷ്യം വച്ചതു.ഇതു നടപ്പിലാക്കാൻ ഈ സന്യാസിനി സമൂഹം പ്രയത്നിച്ചു.പാവപ്പെട്ടവരെ സ്നേഹിക്കുകയും ശുശ്രുഷിക്കുകയും ചെയ്യുക,സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക തുടങ്ങിയവയ്‌ക്കായി ഈ സന്യാസിനി സമൂഹം എന്നും നിലകൊള്ളുന്നു .കൊല്ലം ബിഷപ്പ് ആയിരുന്ന ബെൻസീഗർ പിതാവിന്റെ ആഗ്രഹ പ്രകാരം ഇവർ കേരളത്തിലെത്തി ആദ്യ കോൺവെന്റ് കുണ്ടറ കാഞ്ഞിരകോട് സ്‌ഥാപിച്ചു. തുടർന്ന് കൊല്ലം പട്ടത്താനത്തും കൊട്ടിയത്തും കോൺവെന്റുകൾ സ്‌ഥാപിച്ചു .FIH സന്യാസിസമൂഹത്തിന്റെ കേരളത്തിലെ ആദ്യ മദർ ജനറൽ അഡെയ്ൽക മേരി ആയിരുന്നു. | ||
1972-ൽ [https://en.wikipedia.org/wiki/Our_Lady_of_Perpetual_Help നിത്യ സഹായ മാതാവിന്റെ] നാമത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ് വിദ്യ അഭ്യസിക്കുന്നത്.മാധ്യസ്ഥ്യം തേടുന്നവരുടെ ക്ഷേമത്തിനായി സദാ ജാഗരൂഗയായിരിക്കുന്ന പരിശുദ്ധ കന്യാമറിയം സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെയുണ്ടാവാറുണ്ട്.നിത്യ സഹായ മാതാവിന്റെ ചിത്രത്തിൽ കാണുന്നത് പോലെ ഉണ്ണി ഈശോയെ കൈകളിലെടുത്തു എല്ലാ ദുഷ്ട ശക്തികളിൽ നിന്നും എന്നും സ്കൂളിനെയും വിദ്യാർത്ഥിനികളെയും അധ്യാപകരെയും അനദ്ധ്യാപകരെയും കാത്തുരക്ഷിക്കാൻ മാതാവിന് കഴിയുന്നു. | |||
ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റർ ഐറിൻ മേരിയുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ ഉന്നത പഠന നിലവാരത്തിലേക്ക് ഉയർന്ന ഈ സ്ഥാപനം തുടർന്ന് വന്ന കഴിവുറ്റ ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തിൽ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള 1997- ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സിസ്റ്റർ ബിയാമ്മ (പസഫിക് മേരി), 2003-04 അദ്ധ്യായന വർഷത്തിൽ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹൻ, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യൻ അത്ല്റ്റിക് ടീമിൽ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവർ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്. | |||
സ്കൂളിന്റെ വികസന നാൾവഴികളിൽ വളരെ പ്രധാനപെട്ടതാണ് പുതിയ ബ്ലോക്കിന്റെ നിർമാണം.ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി സൂസമ്മ വി യുടെ കാലത്തു പണി ആരംഭിച്ച ഈ കെട്ടിട നിർമാണം 2019 ഇൽ ആണ് പൂർത്തിയായത്. ഈ കെട്ടിടം കേന്ദ്ര സർക്കാരും മാനേജ്മെന്റും ചേർന്നാണ് നിർമ്മിച്ചത്. തുടർന്ന് മുറ്റത്തു ടൈൽ വിരിച്ചു കൂടുതൽ മനോഹരമാക്കി. പല ഹെഡ്മിസ്ട്രസ് മാർ ഇതിനായി പ്രയത്നിച്ചു എങ്കിലും ഇപ്പോഴത്തെ ഹെഡ്മിസ്ട്രെസ് ശ്രീമതി ബീന ഡേവിഡ് ആണിത് പൂർത്തിയാക്കിയത്.സ്കൂളിന്റെ നവീകരണം മികച്ച രീതിയിൽ പൂർത്തിയാക്കാൻ ബീന ടീച്ചറിന് കഴിഞ്ഞു.മികച്ച അധ്യയനം ഉറപ്പാക്കുന്നതിന് വേണ്ടി സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളെ മെച്ചപ്പെടുത്താനും അച്ചടക്കത്തോടെ മുന്നേറാൻ വിദ്യാർത്ഥിനികളെ പ്രോത്സാഹിപ്പിക്കാനും ഹെഡ്മിസ്ട്രസ് ബീന ടീച്ചർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.അതിന്റെ തെളിവ് ഓരോ വർഷവും കൂടുതൽ കൂടുതൽ എപ്ലസ് കളുമായി പുറത്തിറങ്ങുന്ന കുട്ടികളും. | |||
കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.{{PHSchoolFrame/Pages}} |
21:54, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സേവനത്തിലൂടെ സ്നേഹം പ്രകടമാക്കുന്ന ക്രിസ്തീയ മൂല്യം മുറുകെ പിടിച്ചുകൊണ്ടു കൊല്ലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രമുഖ സ്‌ഥാനം നേടിയെടുത്ത കൊല്ലം രൂപത മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ പ്രഥമ കാത്തോലിക്ക രൂപതയാണ് കൊല്ലം.1329ൽ രൂപം കൊണ്ട കൊല്ലം രൂപതയുടെ വിശ്വാസ വഴികളെ പരിപോഷിപ്പിച്ചത് മിഷനറിമാരായിരുന്നു. നിലവിലുണ്ടായിരുന്ന ജാതി വ്യവസ്ഥകളെ ഇല്ലാതാക്കാനും എല്ലാവര്ക്കും വിദ്യാഭ്യാസം നൽകാനും അവർ ശ്രമിച്ചു. അതുവഴി കൊല്ലത്തിന്റെ പുരോഗതിയും സാധ്യമായി. കൊല്ലത്തു അച്ചടി ആരംഭിച്ചതും അവരാണ്.തദ്ദേശ്ശിയനായ ആദ്യ ബിഷപ്പ് ജെറോം ഫെർണാഡെസ് കൊല്ലത്തെ വിശ്വാസ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചു.തൽഫലമായി ഇന്ന് കൊല്ലം ,ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന കൊല്ലം രൂപതയിൽ 62 എയ്ഡഡ് സ്കൂളുകൾ രൂപതയുടെ കീഴിലുണ്ട്. കൂടാതെ കോളേജുകൾ ഉൾപ്പെടെ ഉള്ള മറ്റു വിദ്യാഭ്യാസ സ്‌ഥാപനങ്ങളും.
1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംമ്പൗണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ഒരു സ്കൂൾ ആരംഭിച്ചു. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ൽ ഇത് കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ് പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെർനാക്കുലർ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.കൊട്ടിയതിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ അവിഭാജ്യ ഘടകമായി മാറാനും സി എഫ് എച് എസ് നു കഴിഞ്ഞു. വിദ്യാലയം സൗഹൃദം പരിപോഷിപ്പിക്കാനും കൂടിയുള്ളതാണ് എന്ന് ഓർമിപ്പിക്കുന്ന CHILDREN'S FRIEND HIGH SCHOOL മത ജാതി ഭേദമെന്യേ കൊട്ടിയം നിവാസികളുടെ ഒത്തുരുമയ്ക്കും കെട്ടുറപ്പിനും വഴി തെളിച്ചു. കൊല്ലം ബിഷപ്പ് അഭിവന്ദ്യ ജെറോം തിരുമേനിക്ക് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നതിന് ആഗ്രഹമുണ്ടായിരുന്നു . 1971 ഇൽ അക്കാലത്തു സി ഫ് എച് എസിനു നേതൃത്വം നൽകിയിരുന്ന FIH സിസ്റ്റർമാരോട് പെൺകുട്ടികൾക്ക് മാത്രമായി പുതിയ ഒരു വിദ്യാലയം തുടങ്ങാൻ ആവശ്യപ്പെട്ടു. FIH സന്യാസ സമൂഹത്തിന്റെ മദർ ജനറൽ, റവ. സിസ്റ്റർ കാർമൽ മേരി ജെറോം തിരുമേനി ആവശ്യപെട്ടതനുസരിച്ചു ഉടൻതന്നെ പെൺകുട്ടികളെ സി എഫ് എച് എസ്സിൽ നിന്നും മാറ്റി കൊട്ടിയം നിത്യ സഹായ മാതാ കോൺവെന്റിനോട് ചേർന്ന് പുതിയ സ്കൂൾ ആരംഭിച്ചു .1972 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.മദർ ജനറൽ ചുമതലപെടുത്തിയതനുസരിച്ചു നിത്യ സഹായ മാതാ കോൺവെന്റിലെ സുപ്പീരിയർ ആയിരുന്ന സിസ്റ്റർ ലുസില്ല മേരി ആണ് സ്കൂളിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. മുന്ന് ലക്ഷം രൂപ ആയിരുന്നു നിർമാണ ഫണ്ട് .ആദ്യ കാലത്തു കോൺവെന്റിലെ വരാന്തകളിൽ ഉൾപ്പടെ ക്ലാസുകൾ നടന്നിരുന്നു.
ഈ സ്കൂളിനായി ഏറ്റവും അധികം പ്രയത്നിച്ച ഫ്രാൻസിസ്കൻ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി(FIH) എന്ന സന്യാസിനി സമൂഹം സ്‌ഥാപിച്ചത് ഫ്രഞ്ച് മിഷനറി ആയ ലൂയിസ് ഡിപുയ ആണ് .പോണ്ടിച്ചേരി ആസ്‌ഥാനമായാണ് FIH പ്രവർത്തനം തുടങ്ങിയത്.അഭ്യസ്ത വിദ്യയായ സ്ത്രീ കുടുംബത്തിന്റെ വിളക്ക് അതായിരുന്നു അദ്ദേഹം ലക്ഷ്യം വച്ചതു.ഇതു നടപ്പിലാക്കാൻ ഈ സന്യാസിനി സമൂഹം പ്രയത്നിച്ചു.പാവപ്പെട്ടവരെ സ്നേഹിക്കുകയും ശുശ്രുഷിക്കുകയും ചെയ്യുക,സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക തുടങ്ങിയവയ്‌ക്കായി ഈ സന്യാസിനി സമൂഹം എന്നും നിലകൊള്ളുന്നു .കൊല്ലം ബിഷപ്പ് ആയിരുന്ന ബെൻസീഗർ പിതാവിന്റെ ആഗ്രഹ പ്രകാരം ഇവർ കേരളത്തിലെത്തി ആദ്യ കോൺവെന്റ് കുണ്ടറ കാഞ്ഞിരകോട് സ്‌ഥാപിച്ചു. തുടർന്ന് കൊല്ലം പട്ടത്താനത്തും കൊട്ടിയത്തും കോൺവെന്റുകൾ സ്‌ഥാപിച്ചു .FIH സന്യാസിസമൂഹത്തിന്റെ കേരളത്തിലെ ആദ്യ മദർ ജനറൽ അഡെയ്ൽക മേരി ആയിരുന്നു.
1972-ൽ നിത്യ സഹായ മാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ് വിദ്യ അഭ്യസിക്കുന്നത്.മാധ്യസ്ഥ്യം തേടുന്നവരുടെ ക്ഷേമത്തിനായി സദാ ജാഗരൂഗയായിരിക്കുന്ന പരിശുദ്ധ കന്യാമറിയം സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെയുണ്ടാവാറുണ്ട്.നിത്യ സഹായ മാതാവിന്റെ ചിത്രത്തിൽ കാണുന്നത് പോലെ ഉണ്ണി ഈശോയെ കൈകളിലെടുത്തു എല്ലാ ദുഷ്ട ശക്തികളിൽ നിന്നും എന്നും സ്കൂളിനെയും വിദ്യാർത്ഥിനികളെയും അധ്യാപകരെയും അനദ്ധ്യാപകരെയും കാത്തുരക്ഷിക്കാൻ മാതാവിന് കഴിയുന്നു.
ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റർ ഐറിൻ മേരിയുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ ഉന്നത പഠന നിലവാരത്തിലേക്ക് ഉയർന്ന ഈ സ്ഥാപനം തുടർന്ന് വന്ന കഴിവുറ്റ ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തിൽ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള 1997- ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സിസ്റ്റർ ബിയാമ്മ (പസഫിക് മേരി), 2003-04 അദ്ധ്യായന വർഷത്തിൽ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹൻ, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യൻ അത്ല്റ്റിക് ടീമിൽ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവർ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്.
സ്കൂളിന്റെ വികസന നാൾവഴികളിൽ വളരെ പ്രധാനപെട്ടതാണ് പുതിയ ബ്ലോക്കിന്റെ നിർമാണം.ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി സൂസമ്മ വി യുടെ കാലത്തു പണി ആരംഭിച്ച ഈ കെട്ടിട നിർമാണം 2019 ഇൽ ആണ് പൂർത്തിയായത്. ഈ കെട്ടിടം കേന്ദ്ര സർക്കാരും മാനേജ്മെന്റും ചേർന്നാണ് നിർമ്മിച്ചത്. തുടർന്ന് മുറ്റത്തു ടൈൽ വിരിച്ചു കൂടുതൽ മനോഹരമാക്കി. പല ഹെഡ്മിസ്ട്രസ് മാർ ഇതിനായി പ്രയത്നിച്ചു എങ്കിലും ഇപ്പോഴത്തെ ഹെഡ്മിസ്ട്രെസ് ശ്രീമതി ബീന ഡേവിഡ് ആണിത് പൂർത്തിയാക്കിയത്.സ്കൂളിന്റെ നവീകരണം മികച്ച രീതിയിൽ പൂർത്തിയാക്കാൻ ബീന ടീച്ചറിന് കഴിഞ്ഞു.മികച്ച അധ്യയനം ഉറപ്പാക്കുന്നതിന് വേണ്ടി സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളെ മെച്ചപ്പെടുത്താനും അച്ചടക്കത്തോടെ മുന്നേറാൻ വിദ്യാർത്ഥിനികളെ പ്രോത്സാഹിപ്പിക്കാനും ഹെഡ്മിസ്ട്രസ് ബീന ടീച്ചർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.അതിന്റെ തെളിവ് ഓരോ വർഷവും കൂടുതൽ കൂടുതൽ എപ്ലസ് കളുമായി പുറത്തിറങ്ങുന്ന കുട്ടികളും.
കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |