"ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 85: വരി 85:
  കൃഷ്ണന്‍
  കൃഷ്ണന്‍
  ഗോപിനാഥന്‍
  ഗോപിനാഥന്‍
പോക്കര്‍
പോക്കര്‍
വിജയകുമാരി
വിജയകുമാരി
സുജാത പി
സുജാത പി
എന്‍ മുരളി
എന്‍ മുരളി




''== '''സ്റ്റാഫ് ലിസ്റ്റ്-  2010-2011''' =='''
''== '''സ്റ്റാഫ് ലിസ്റ്റ്-  2016-2017''' =='''




വരി 98: വരി 98:
   
   
അറബിക്
അറബിക്
         ഫൈസല്‍          
         ഫൈസല്‍ ടി         


P.D. Tr.
P.D. Tr.
വരി 104: വരി 104:
       ഗണേശന്‍ എം.പി              
       ഗണേശന്‍ എം.പി              
       രാധന്‍.കെ      
       രാധന്‍.കെ      
       ജയേഷ്  
       ജയേഷ് ടി കെ
       ശശികുമാര്‍ സി
       ശശികുമാര്‍ ചെറുവലത്ത്
       രാജന്‍ എന്‍ എം
       രാജന്‍ നടൂലേടത്ത് മീത്തല്‍
       ഇബ്രായി പി
       ഇബ്രായി പി




ഫിസിക്കല്‍സയന്‍സ്
ഫിസിക്കല്‍സയന്‍സ്
      പ്രസന്ന       
      സബ്രിയ ബീഗം
       ബിന്ദു കുന്നത്ത്
       ബിന്ദു കുന്നത്ത്
      സീന കെ പി




മലയാളം   
മലയാളം   
      ദേവേശന്‍ പേരൂര്‍
       സതീഷ് കുമാര്‍ ടി
      ശുഭ.പി       
       അബ്ദുള്‍ നാസിര്‍ പി
       സതീഷ് കുമാര്‍
       വര്‍ഗ്ഗീസ്.   




ഹിന്ദി
ഹിന്ദി
       പ്രേംജയ  
       ജാമില്‍ സി (ഗസ്റ്റ് ടീച്ചര്‍)
      മോഹനന്‍.  എന്‍.പി
      ശോഭന. വി.പി        




ഇംഗ്ലീഷ്
ഇംഗ്ലീഷ്
       രമ.ടി.പി            
       രമ.ടി.പി
 
    ജൈനി ജോസഫ്            


മാത് സ്
      ദിവാകരന്‍.പി.എം
      ഗീത.വി          
      ജയരാജ്.ടി
      സാബിറ.ബി.എം
 


നാച്ച്യുറല്‍സയന്‍സ്
മാത്‌സ്
       ബാബു.പി              
       അബ്ദുല്‍ നാസര്‍ കെ പി
      കല.കെ          
       ശൈലജ പത്തായത്തിങ്ങല്‍
       മുഹമ്മദ് അബ്ദുള്‍ നാസര്‍


നാച്ചുറല്‍ സയന്‍സ്
      മീര കെ ടി


സോഷ്യല്‍സയന്‍സ്
സോഷ്യല്‍ സയന്‍സ്


       ശശിധരന്‍.പി.എന്‍
       അബ്ദുല്‍ ഹമീദ് കെ ടി
      ഇന്ദു.സി
       ജതീഷ് കെ
      രവീന്ദ്രന്‍.ടി.കെ
       പത്മിനി.കെ
സംസ് കൃതം
സംസ്‌കൃതം
       ലെനിന്‍.ടി.എച്ച്
       സില്‍ജ ഏ കെ (ഗസ്റ്റ് ടീച്ചര്‍)
 
 
തിരുവാതിര
      രേഭ
 


P.E.T
P.E.T
       വത്സല.ടി.ബി
       വത്സല.ടി.ബി


 
തയ്യല്‍
      ഗിരിജ കെ കെ


Non- Teaching Staff
Non- Teaching Staff
 
        വിനയ കുമാര്‍ ടി കെ (ക്ലര്‍ക്ക്)
         രാജേന്ദ്ര മോഹനന്‍  (പ്യൂണ്‍)
         രാജേന്ദ്ര മോഹനന്‍  (ഓഫീസ് അസിസ്റ്റന്റ്)
         രാജേന്ദ്രന്‍.കെ       ( FTM)
         ജസീന്ത സി എ  (ഓഫീസ് അസിസ്റ്റന്റ്)
         ഷൈനി.എന്‍.സി    ( FTM)
         സൗമിനി സി പി   (ഓഫീസ് അസിസ്റ്റന്റ്) (ദിവസ വേതനം)
        സന്ദീപ്.എം     ( LDC)


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

23:41, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-12-201617037




"കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഇത്'." 1902 മെയ് മാസത്തില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ "'അപ്പു നെടുങ്ങാടി "' ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് കോഴികോട് കോര്‍പറേഷന്‍ ഏറ്റെടുത്തു.1 == ഭൗതികസൗകര്യങ്ങള്‍ ==സ്ഥാപകന്‍: റാവു ബഹദൂര്‍ അപ്പുനെടുങ്ങാടി (മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവ്) പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമാണ് സ്ക്കൂള്‍ ആരംഭിച്ചത്. അന്ന് അഞ്ചാംതരം വരെ ആണ്‍കുട്ടി കള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നു. ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ ആയാണ് ആരംഭിച്ചത്. സ്ക്കൂള്‍ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റി പ്രവര്‍ത്തിച്ചിരുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നല്‍കി.

അപ്പുനെടുങ്ങാടി തന്റെ സ്ക്കൂള്‍ യാതൊരു പ്രതിഫലവും സ്വീകരിക്കാതെ കോഴിക്കോട് മുന്‍സിപ്പാലിറ്റിക്ക് കൈമാറി. അദ്ദേഹത്തിന്റെ സുഹൃത്തായ പൊക്കഞ്ചേരി അച്യുതന്‍ വക്കീല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ചെയര്‍മാനും കൗണ്‍സിലറുമായിരുന്നു. ചാലപ്പുറം പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ച് 'നെടുങ്ങാടിസ്ക്കൂള്‍ ' എന്നറിയപ്പെട്ട വിദ്യാലയം പിന്നീട് അച്യുതന്‍ ഗേള്‍സ് സ്ക്കൂള്‍ ആയി അറിയപ്പെട്ടു.

1957-58 കാലയളവില്‍ സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.1960-ല്‍ L.P വിഭാഗം ഹൈസ്ക്കൂളില്‍ നിന്നും വേര്‍പ്പെടുത്തി. പിന്നീട് ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയുടെ 60 സെന്‍റ് സ്ഥലം അക്വയര്‍ചെയ്യുകയും അവിടെ സ്ക്കൂളിന് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.

സ്ക്കളിന്റെ വിസ്തൃതി 2 ഏക്കറും 34 സെന്റുമാണ്. അഞ്ചാം ക്ലാസുമുതല്‍ പത്താംക്ലാസുവരെ 15 ഡിവിഷനു കളില്‍ അഞ്ഞൂറോളം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു. പ്രധാന അധ്യാപികയടക്കം 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട്. എല്ലാ ക്ലാസിലും ഓരോ ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയം ആണ്.

അര്‍പ്പണ മനോഭാവവും ലക്ഷ്യബോധവും കൈകോര്‍ത്തപ്പോള്‍ 2015 - 16 അധ്യയനവര്‍ഷം SSLC ക്ക് 100 ശതമാനമെന്ന ചരിത്ര വിജയം നേടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഈ നേട്ടം നിലനിറുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. പാഠ്യേതര രംഗത്തും വര്‍ഷങ്ങളായി മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.

2.34 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കോമ്പൗണ്ടുകളിലായി സ്ഥിതി ചെയ്തിരുന്ന ഹൈസ്ക്കുള്‍ വിഭാഗം ഒരു ഭാഗത്തും ഹയര്‍ സെക്കണ്ടറി വിഭാഗം വേറെ ഭാഗത്തുമായി പ്രത്യേകം കോമ്പൗണ്ടുകളില്‍ ആയി പ്രവര്‍ത്തിച്ചു വരുന്നത് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള ഗവ.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

തങ്കമണി,
സോമസുന്ദരന്‍
ഇന്ദി ര
ലീലാവതി
ലീലാമ്മ
ഗീത
കൃഷ്ണന്‍	
ഗോപിനാഥന്‍
പോക്കര്‍
വിജയകുമാരി
സുജാത പി
എന്‍ മുരളി


== സ്റ്റാഫ് ലിസ്റ്റ്- 2016-2017' ==


ഹെഡ്‌മിസ്ട്രസ്

      എന്‍ എ മീര	:	

അറബിക്

        ഫൈസല്‍ ടി           

P.D. Tr.

     അബ്ദുള്‍ മജീദ്.കെ	     
     ഗണേശന്‍ എം.പി	       	      
     രാധന്‍.കെ	     
     ജയേഷ് ടി കെ 
     ശശികുമാര്‍ ചെറുവലത്ത്
     രാജന്‍ നടൂലേടത്ത് മീത്തല്‍
     ഇബ്രായി പി


ഫിസിക്കല്‍സയന്‍സ്

     ബിന്ദു കുന്നത്ത്
     സീന കെ പി


മലയാളം

     സതീഷ് കുമാര്‍ ടി
     അബ്ദുള്‍ നാസിര്‍ പി


ഹിന്ദി

      ജാമില്‍ സി (ഗസ്റ്റ് ടീച്ചര്‍) 


ഇംഗ്ലീഷ്

     രമ.ടി.പി
    ജൈനി ജോസഫ്            


മാത്‌സ്

     അബ്ദുല്‍ നാസര്‍ കെ പി
     ശൈലജ പത്തായത്തിങ്ങല്‍

നാച്ചുറല്‍ സയന്‍സ്

     മീര കെ ടി

സോഷ്യല്‍ സയന്‍സ്

     അബ്ദുല്‍ ഹമീദ് കെ ടി
     ജതീഷ് കെ

സംസ്‌കൃതം

      സില്‍ജ ഏ കെ (ഗസ്റ്റ് ടീച്ചര്‍)

P.E.T

      വത്സല.ടി.ബി	

തയ്യല്‍

      ഗിരിജ കെ കെ

Non- Teaching Staff

       വിനയ കുമാര്‍ ടി കെ (ക്ലര്‍ക്ക്)
       രാജേന്ദ്ര മോഹനന്‍  (ഓഫീസ് അസിസ്റ്റന്റ്)
       ജസീന്ത സി എ   (ഓഫീസ് അസിസ്റ്റന്റ്)
       സൗമിനി സി പി    (ഓഫീസ് അസിസ്റ്റന്റ്) (ദിവസ വേതനം)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

        ഡോ. മാധവന്‍ കൂട്ടി
        കെ.അജിത


വഴികാട്ടി

<googlemap version="0.9" lat="11.248955" lon="75.7897" zoom="16" width="350" height="350" selector="no"> 11.246934, 75.789077, Govt Achuthan Girls HSS Govt Achuthan Girls HS & HSS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.