"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}}<big>1976 ൽ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമൻ,ശ്രീ കിട്ടൻ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത് | {{HSSchoolFrame/Pages}}'''<big>1976 ൽ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമൻ,ശ്രീ കിട്ടൻ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.</big>''' | ||
<big>കണിയാമ്പറ്റ വില്ലേജിൽ | <big>'''പശ്ചിമഘട്ട മലനിരകളിൽ കിഴക്കതിരിന് ഓരം ചേർന്ന് നിൽക്കുന്ന ഒരു ഗ്രാമമാണ് കണിയാമ്പറ്റ. വയനാട് റവന്യൂജില്ലയിൽ വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ ചെറുഗ്രാമം കാർഷിക സംസ്കൃതിയുടെ പെരുമ പേറുന്നനാടാണ് .ചെറു കുന്നുകളും വിസ്തൃതമായ പാടങ്ങളും താരതമ്യേന നിരപ്പാർന്ന ഭൂപ്രകൃതിയും ഈ പ്രദേശത്തെ ഒരു പ്രധാനജനാധിവാസ കേന്ദ്രമാക്കി മാറ്റിയെടുത്തു. കബനിയിലേക്ക് ഒഴുകിയെത്തുന്ന വരദൂർ-ചീക്കല്ലൂർ പുഴകൾ അതിരിടുന്ന ഈ പ്രദേശം വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.'''</big> | ||
<big>പൊതുധാരയിൽ നിന്നും അകറ്റിനിർത്തപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാൽ കണിയാമ്പറ്റ ഗവ.യു പി സ്കൂളിന്റെ വളർച്ചയിൽ ഈ അകലം ഒരു പരിധിവരെ ലഘൂകരിക്കപ്പെട്ടു.എന്നാൽ പ്രൈമറി തലത്തിനപ്പുറം വിദ്യഭ്യാസം സ്വപ്നം കാണാൻപോലും സാധിക്കാത്ത ഒരു വലിയ വിഭാഗം കണിയാമ്പറ്റയിലും തൊട്ടടുത്ത വില്ലേജുകളിലുമായിട്ടുണ്ടായിരുന്നു. കാരണം സെക്കണ്ടറി വിദ്യാഭ്യാസം നേടാൻ 15 കിലോമീറ്ററിലധികം ഇടതൂർന്ന വനങ്ങൾക്കും വിജനമായ | <big>'''കണിയാമ്പറ്റ വില്ലേജിൽ ഏറ്റവും ചരിത്രപശ്ചാത്തലമുള്ള വിദ്യാലയമാണ് കണിയാമ്പറ്റ ഗവ.യു.പിസ്കൂൾ.ഏകാധ്യാപകവിദ്യാലയം,എലിമെന്ററിസ്കൂൾ എന്നീ ഘട്ടങ്ങളൊക്കെ പിന്നിട്ട് കണിയാമ്പറ്റയിൽ ഒരു സർക്കാർവിദ്യാലയം ജനങ്ങളുടെ അക്ഷരജ്യോതിസ്സിന്റെ ഏകാശ്രയമായി നിലനിൽക്കുകയായിരുന്നു.വയനാട്ടിൽ ഏറ്റവും ആദ്യം ആരംഭിച്ച മൂന്ന് വിദ്യാലയങ്ങളിൽ ഒന്നായിരുന്നു കണിയാമ്പറ്റ ഗവ.യു.പി സ്കൂൾ എന്ന പഴയകാല എലിമെന്ററി സ്കൂൾ. സാമ്പത്തികപിന്നാക്കാവസ്ഥയും സാമൂഹ്യ പശ്ചാത്തലവും നാനാജാതിമതസ്ഥരിലും പെട്ട വലിയൊരു വിഭാഗത്തെ വിദ്യാഭ്യാസത്തിന്റെ പൊതുധാരയിൽ നിന്നും അകറ്റിനിർത്തപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാൽ കണിയാമ്പറ്റ ഗവ.യു പി സ്കൂളിന്റെ വളർച്ചയിൽ ഈ അകലം ഒരു പരിധിവരെ ലഘൂകരിക്കപ്പെട്ടു.എന്നാൽ പ്രൈമറി തലത്തിനപ്പുറം വിദ്യഭ്യാസം സ്വപ്നം കാണാൻപോലും സാധിക്കാത്ത ഒരു വലിയ വിഭാഗം കണിയാമ്പറ്റയിലും തൊട്ടടുത്ത വില്ലേജുകളിലുമായിട്ടുണ്ടായിരുന്നു. കാരണം സെക്കണ്ടറി വിദ്യാഭ്യാസം നേടാൻ 15 കിലോമീറ്ററിലധികം ഇടതൂർന്ന വനങ്ങൾക്കും വിജനമായ തോട്ടങ്ങൾക്കുമിടയിലൂടെ യാത്ര ചെയ്ത് കൽപ്പറ്റ എസ്.കെഎം.ജെ ഹൈസ്കൂളിലേക്കോ പനമരം ഗവ.ഹൈസ്കൂളിലേക്കോ കുട്ടികളെ അയയ്ക്കുക എന്നത് പല രക്ഷിതാക്കളെ സംബന്ധിച്ചും ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല. വന്യജീവികൾ വിഹരിക്കുന്ന വിജനമായ പാതകളിലൂടെ ഇത്രയും ദൂരം കാൽനട യാത്ര ചെയ്തുവേണമായിരുന്നു മിക്കവർക്കും സ്കൂളിലെത്താൻ. സാമ്പത്തിക പരാധീനതയിൽ മറ്റ് ഗതാഗതസൗകര്യങ്ങളെ ക്കുറിച്ച ചിന്തിക്കാനാകുമായിരുന്നില്ല. മാത്രമല്ല മുസ്സിം സമുദാത്തിൽപ്പെട്ട പെൺകുട്ടികളെ ഇത്രയധികം ദൂരെ വിട്ട് പഠിപ്പിക്കുന്നതിനെകുറിച്ച് ചിന്തിക്കുവാൻ രക്ഷിതാക്കൾക്കാകുമായിരുന്നില്ല. രക്ഷിതാക്കളുടെ വിദ്യാഭ്യാസ പശ്ചാത്തലം വിദ്യാഭ്യാസത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുവാൻ പര്യാപ്തവുമല്ലായിരുന്നു. ആദിവാസി ജനവിഭാഗമാകട്ടെ പലപ്പോഴും വിദ്യാഭ്യാസത്തിന്റെ ഗുണവശങ്ങളെക്കുറിച്ച ബോധവാന്മാരാകാതെ കോളനി ജീവിതത്തിൽ ഒതുങ്ങുന്ന പശ്ചാത്തലവും നിലനിന്നിരുന്നു. വിശേഷിച്ച് പണിയ വിഭാഗത്തിലും മറ്റും പെട്ടവർ വിദ്യാഭ്യാസാവശ്യങ്ങളോട് പുറംതിരി ഞ്ഞ് നിന്നിരുന്നു. എന്നാൽ ഇതിനൊരപവാദമായിരുന്നു കുറിച്ച്യ-കുറുമ കുടുബങ്ങൾ. അവരിൽ ധാരാളം പേർ തങ്ങളുടെ മക്കൾക്ക് ഉയർന്ന പഠനത്തിനുള്ളസാഹചര്യം വേണമെന്ന് ആത്മാർത്ഥമായും ആഗ്രഹിച്ചിരുന്നു.കാലത്തിനനുസരിച്ച് വളരണമെന്നും അതിന് ഉയർന്ന വിദ്യാഭ്യാസസാഹചര്യങ്ങൾ ഒരുക്കണമെന്നും അതിനായി കണിയാമ്പറ്റയിൽ ഒരു ഹൈസ്കൂൾ സ്ഥാപിതമാകണമെന്ന ആശയം ആവിശ്യമായി ഉരുത്തിരിഞ്ഞു. ഈ ആശയം പല വേദികളിൽ ചർച്ചചെയ്യപ്പട്ടു.'''</big> | ||
<big> | <big>'''പൊതുജനസേവകരും, നാട്ടുകാരും, രാഷ്ട്രീയപ്പാർട്ടിനേതാക്കളും, ജനപ്രതിനിധികളും ഈ വിഷയം സജീവമായി ചർച്ച ചെയ്യുന്നതിന് കാരണമായത് കണിയാമ്പറ്റ ഗവ.യു.പി. സ്കൂളിന്റെ അധ്യാപക-രക്ഷാകർതൃയോഗത്തിൽ ഉയർന്നുവന്ന ചർച്ചയാണ്. കണിയാമ്പറ്റ, മുട്ടിൽ, കോട്ടത്തറ, പനമരം പഞ്ചായത്തുകളിൽ യാത്രാസൗകര്യം വളരെ കുറവായ ഏച്ചോം , പള്ളിക്കുന്ന് , വിളമ്പുകണ്ടം തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളെ സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് കണിയാമ്പറ്റ ഗവ. യുപി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂൾ ആക്കുക എന്ന ആവശ്യമാണ് ആദ്യമുയർന്നു വന്നത് . ഇതിനായി ശ്രമം നടത്തുന്നതിന് ജനകീയ കമ്മറ്റി രൂപീകരിക്കുകയും സ്കൂൾ അപ്ഗ്രേഡ് ചെയ്യുമ്പോൾ ആവശ്യമായ ഭൂമി ന്യായ വിലയ്ക്ക്ലഭിക്കാത്ത സാഹചര്യം വന്നപ്പോൾ ആശയം മാറ്റുകയായിരുന്നു. പള്ളിക്കുന്ന് ലൂർദ്ദ് മാതാദേവാലയത്തിലെ വികാരിയായി സേവനമനുഷ്ഠച്ചിരുന്ന ഫാ.കുര്യാക്കോസ്ചങ്ങാടക്കരി കണിയാമ്പറ്റയിൽ താമസമുറപ്പിച്ചതോടെ അദ്ദേഹം കൺവീനറായി ഒരു ജനകീയ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്ക്കൂൾ ആരംഭിക്കുന്നതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു . ഹൈസ്ക്കൂൾ അനുവദിച്ച് കിട്ടുകയാണെങ്കിൽ അതിനാവശ്യമായ സ്ഥലവും ലഭ്യമാക്കേണ്ടതുണ്ടല്ലോ? ഇതിനായുള്ള അന്വേഷണം ചിത്രമൂല പത്മയ്യാ ഗൗഡറിലേക്കെത്തി . എന്നാൽ ആദ്യഘട്ടത്തിൽ പ്രതീക്ഷ പുലർത്തിയിരുന്ന 5 ഏക്കർ സ്ഥലമെന്ന ലക്ഷ്യം സാധിക്കാതെ പോയി . ''1964 മുതൽ'' ആരംഭിച്ച കണിയാമ്പറ്റയിൽ ഒരു ഹൈസ്ക്കൂൾ എന്ന ആവശ്യം ''1973 വരേക്കും'' പലരുടെയും കാതുകളിൽ വേണ്ട വിധം എത്തിക്കാൻ സാധിച്ചില്ല. ആദ്യകാലത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് കൽപ്പറ്റ എസ് കെ എം ജെ , മാനന്തവാടി ഗവ. ഹൈസ്ക്കൂൾ, ബത്തേരി സർവ്വജനഹൈസ്ക്കൂൾ എന്നിവ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിൽക്കാലത്ത് പനമരത്ത് ഒരു ഹൈസ്ക്കൂൾ വന്നപ്പോൾ പ്രദേശവാസികൾക്ക് അൽപം ആശ്വാസമായി. എന്നിരുന്നാലും അതും ഈ നാട്ടുകാർക്ക് വളരെയേറെ ദൂരംയാത്ര ചെയ്യേണ്ടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരുന്നത്. 1973 ൽ കണിയാമ്പറ്റ ഗവ. യു പി സ്കൂൾ പി ടി എയിൽ, ഹൈസ്ക്കൂൾ ആയി പ്രസ്തുത സ്കൂൾ അപ്ഗ്രേഡ ചെയ്യുന്നതിനുള്ള ശ്രമം സജീവമായതോടെ ശ്രീ വി കരുണാകരൻ ചെയർമാനും ശ്രീ എം സി കുര്യാക്കോസ് കൺവീനറുമായ ഒരു അഡ്ഹോക്ക് കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. ഹൈസ്ക്കൂൾ സ്ഥാപനത്തിനാവശ്യമായ ഭൂമി ലഭ്യമാകാത്ത സാഹചര്യം വന്നപ്പോൾ അന്ന് മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവായിരുന്ന വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി ചെയർമാനും എം സി കുര്യാക്കോസ് കൺവീനറുമായി പുതിയൊരു ജനകീയ കമ്മറ്റി രൂപീകരിച്ചു. ഇയ്യക്കണ്ടി കുട്ടി ഹസൻ ഹാജി, കെ കൃഷ്ണൻ മാസ്റ്റർ, പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു . കൊളങ്ങോട്ടിൽ അബൂബക്കർ ഹാജി, കൊളങ്ങോട്ടിൽ ബീരാൻ, നെല്ലോളി മമ്മി, എസ് കെ മമ്മു, എം ടി തോമസ്, രാമൻ പറളിക്കുന്ന്,വി പി അമ്മദ്, പി മുഹമ്മദ് കുട്ടി, സി കെ കേശവൻ നായർ, കരുണാകരൻ, ഇ സി കുഞ്ഞബ്ദുള്ള,വി ഐ വർഗീസ്, എൻ ശങ്കരൻ നമ്പ്യാർ തുടങ്ങിയവരൊക്കെ പ്രസ്തുത കമ്മറ്റിയിൽ സജീവമായഇടപെടലുകൾ നടത്തി. പുതിയ സ്കൂളിനുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് അന്നത്തെ കോഴിക്കോട് ഡി ഇ ഒ ക്ക് സമർപ്പിക്കുകയും ചെയ്തു. പൊതു കാര്യ പ്രസക്തനായ വാഴയിൽകുഞ്ഞബ്ദുള്ള ഹാജിയുടെയും പൗരപ്രമുഖനായ മുട്ടിൽ കെ പി ഹാജിയുടെയും സ്വാധീനവും സമ്മർദ്ദവും ഹൈസ്ക്കൂളിനായുള്ള ആവശ്യം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ബഹുമാന്യനായസി എച്ച് മുഹമ്മദ് കോയയുടെയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീചാക്കീരി അഹമ്മദ് കുട്ടിയുടെയും അടുത്തു വരെയെത്തി. പിന്നെപ്രതീക്ഷയോടെ ഈ നാടാകെ കാത്തിരിപ്പായി.ഏറെ പ്രതീക്ഷയോടെയിരുന്ന ഒന്നാംഘട്ടലിസ്റ്റിൽ കണിയാമ്പറ്റയിൽ ഒരുപുതിയഹൈസ്ക്കൾ അനുവദിച്ചു കാണാതെ വന്നപ്പോൾ രാഷ്ട്രീയനേതാക്കളും പൗരമുഖ്യൻമാരുമെല്ലാം ഉൾപ്പെടുന്ന ജനകീയകമ്മറ്റി വീണ്ടും തളരാതെ ഊർജ്ജിത ശ്രമം നടത്തി.ഇത്തവണ കണിയാമ്പറ്റക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. 1976 ജൂൺമുതൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിക്കാനുള്ള അനുമതി ലഭിച്ചു. ഇനിസ്കൂളിന് സ്വന്തമായി ഭൂമിയുംകെട്ടിടവും എന്ന കടമ്പയായിരുന്നു കമ്മറ്റിയുടെ മുമ്പിൽ.25000രൂപ അപേക്ഷയോടൊപ്പം അടച്ചുകൊടുക്കേണ്ടത് ഹൈസ്ക്കൂൾ സ്ഥാപനത്തിന്റെ അനിവാര്യമായ ഒരു നടപടി ക്രമമായിരുന്നു.ജനകീയ കമ്മറ്റി സ്വരൂപിച്ച തുക അടച്ചതിനു ശേഷമാണ് വിദ്യാലയം അനുവദിച്ചു കിട്ടിയത്. എന്നാൽ കെട്ടിടം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയെന്നതായി അടുത്ത പ്രശ്നം .ജനകീയ കമ്മറ്റിയുടെ ശ്രമഫലമായി കണിയാമ്പറ്റ പോലീസ സ്റ്റേഷന് സമീപമായി മൂന്നേക്കർ ഭൂമി ലഭ്യമായി. എന്നാൽ കെട്ടിടനിർമാണത്തിന കൂടുതൽ ഉചിതമായ നിരപ്പായ സ്ഥലം ധനുവന്നൂർ ദേവസ്വംകമ്മറ്റിയെ സമീപിച്ചു . ജനകീയകമ്മറ്റിയിലെയും രാഷ്ട്രീയപ്രസ്ഥാനങ്ങളിലെയും നേതാക്കന്മാരുടെ ഇച്ഛാശക്തിയും പൊതുപ്രവർത്തകടെ ഇടപെടലുംഒത്തുചേർന്നപ്പോൾ കണിയാമ്പറ്റ ഗവ:ഹൈസ്ക്കൂളിനാവശ്യമായ 3ഏക്കർ സ്ഥലം ഏക്കറിന് 5000രൂപ നിരക്കിൽ 15000 രൂപയ്ക്കദേവസ്വം കമ്മറ്റി രേഖ തീർത്തു നൽകി'''</big> | ||
<big>'''.സ്കൂൾ പ്രവർത്തനാരംഭം'''</big> | <big>'''.സ്കൂൾ പ്രവർത്തനാരംഭം'''</big> | ||
<big>1976 ജൂണിൽ കണിയാമ്പറ്റ ഗവ: യു പി സ്കൂളിൽ | <big>'''1976 ജൂണിൽ കണിയാമ്പറ്റ ഗവ: യു പി സ്കൂളിൽ നിന്നും ഏഴാം ക്ലാസ് പാസായ മുഴുവൻ കുട്ടികളെയും അവിടെത്തന്നെചേർത്ത് ക്ലാസുകൾ ആരംഭിച്ചു. മീനങ്ങാടി ഗവ: ഹൈസ്കൂൾ അധ്യാപകൻ ശ്രീ.ശശിധരനെ ഡപ്യൂട്ടേഷനായി നിയമിച്ച് സ്കൂളിന്റെ ചാർജ്ജ് നൽകി. കണിയാമ്പറ്റ സർവീസ് കോഓപറേറ്റീവ്ബാങ്കിന്റെ ഒരുമുറിയിലും അഡ്വക്കറ്റ് രാമചന്ദ്രന്റെ കൈവശമുള്ള കെട്ടിടത്തിലുമായി ക്ലാസുകൾ തുടങ്ങി.ആരംഭ വർഷത്തിൽ 48കുട്ടികളാണ് ഉണ്ടായിരുന്നത്.തുടർന്ന് വരദൂർ,പച്ചിലക്കാട്,മില്ലുമുക്ക്,കണിയാമ്പറ്റ,അരിഞ്ചേർമല,കമ്പളക്കാട്,പറളിക്കുന്ന്,പള്ളിക്കുന്ന്,ഏച്ചോം,വിളമ്പുകണ്ടം,വെണ്ണിയോട്,കോട്ടത്തറ,പനങ്കണ്ടി,കരണിതുടങ്ങിയപ്രദേശങ്ങളിൽനിന്നെല്ലാംകുട്ടികഈവിദ്യാലയത്തിൽവന്നുചേർന്നു.ജനകീയകമ്മറ്റിയുടെശ്രമഫലമായിഒരുതാൽക്കാലികകെട്ടിടം1977ൽപണിതീർക്കുകയും8,9ക്ലാസ്സുകൾപ്രസ്തുതകെട്ടിടത്തിൽപ്രവർത്തിക്കുകയുംചെയ്തു.നിർമ്മാണപ്രവർത്തനവുംത്വരിതഗതിയിൽ നടന്നു. അഡ്വ.രാമചന്ദ്രന്റെ നേതൃത്വത്തിൽകോഴിക്കോടുള്ള ഒരു പ്രമുഖ ഓട്ടുകമ്പനിയിൽ നിന്നും ആവശ്യമായഓടുകൾ സൗജന്യമായി സമ്പാദിച്ചു. ജ. കുഞ്ഞബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ അന്നത്തെ ബത്തേരി നിയോജകമണ്ഡലം എം എൽ എ ശ്രീ കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ ഒത്താശയോടേ ഫോറസ്റ്റിൽ നിന്നും ആവശ്യമായ മരങ്ങൾ സംഘടിപ്പിച്ചു. ജനകീയകമ്മറ്റി കണിയാമ്പറ്റയിൽ ഉരുപ്പിടികളാക്കി. ജനങ്ങളിൽ നിന്നും സ്വരൂപിച്ച ഫണ്ടും ഉപയോഗിച്ച് 1978 ഫെബ്രുവരി മാസത്തിൽ കരിങ്കൽ ചുമരിൽഏറെ ഉറപ്പോടെ കെട്ടിടം പണി പൂർത്തിയാക്കി.'''</big> | ||
<big>''' | <big>'''ബഹു.കോഴിക്കോട് ജില്ലാ കലക്ടർ കെട്ടിടം ഉദ്‍ഘാടനം ചെയ്തു.1978 – 79 വർഷത്തിൽ ആദ്യ ബാച്ച് എസ് എസ്എൽ സി പരീക്ഷഎഴുതി. 90% വിജയത്തോടെ കന്നി അങ്കം വിജയിച്ചു കേറി. അന്നസ്കൂളിന്റെ സാരാഥി ശ്രീ ഗോവിന്ദൻ മാസ്റ്ററായിരുന്നു.സ്കൂൾ അനുവദിച്ച് കിട്ടിയ വേളയിൽ 25000 രൂപകെട്ടിവച്ചതു കാരണം സ്കൂളിന്റെ സ്ഥിരമായ കെട്ടിട നിർമാണ ഉത്തരവാദിത്തം സർക്കാർ തന്നെ ഏറ്റെടുത്തിരുന്നു. 1979 ൽകെട്ടിട നിർമാണത്തിനുള്ള ഫണ്ടുകൾ അനുവദിച്ച് കോൺട്രാക്ട് നൽകി ..1980ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.. 1981 ഫെബ്രുവരിയിൽ കെട്ടിടംപണി പൂർത്തീകരിച്ചു 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ പി ജെ ജോസഫ് കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.'''</big> | ||
<big>കണിയാമ്പറ്റ എന്ന പേരിന്റെ ഉൽപ്പത്തിയെ കുറിച്ചവ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. എന്നിരുന്നാലും കെണി അമ്പ് അറ്റ പ്രദേശം എന്നതിൽ നിന്നും കണിയാമ്പറ്റ എന്നപേരുണ്ടായിഎന്നതാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളഅഭിപ്രായം .സമൃദ്ധിയും അക്ഷരത്തെ സ്നേഹിക്കുന്ന ജനതയുടെ ഊർജ്ജസ്രോതസ്സുകളായിരുന്നു.</big> | === <big>'''സ്ഥലനാമചരിത്രം'''</big> === | ||
<big>'''കണിയാമ്പറ്റ എന്ന പേരിന്റെ ഉൽപ്പത്തിയെ കുറിച്ചവ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. എന്നിരുന്നാലും കെണി അമ്പ് അറ്റ പ്രദേശം എന്നതിൽ നിന്നും കണിയാമ്പറ്റ എന്നപേരുണ്ടായിഎന്നതാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളഅഭിപ്രായം .സമൃദ്ധിയും അക്ഷരത്തെ സ്നേഹിക്കുന്ന ജനതയുടെ ഊർജ്ജസ്രോതസ്സുകളായിരുന്നു.'''</big> |
16:30, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1976 ൽ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമൻ,ശ്രീ കിട്ടൻ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.
പശ്ചിമഘട്ട മലനിരകളിൽ കിഴക്കതിരിന് ഓരം ചേർന്ന് നിൽക്കുന്ന ഒരു ഗ്രാമമാണ് കണിയാമ്പറ്റ. വയനാട് റവന്യൂജില്ലയിൽ വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ ചെറുഗ്രാമം കാർഷിക സംസ്കൃതിയുടെ പെരുമ പേറുന്നനാടാണ് .ചെറു കുന്നുകളും വിസ്തൃതമായ പാടങ്ങളും താരതമ്യേന നിരപ്പാർന്ന ഭൂപ്രകൃതിയും ഈ പ്രദേശത്തെ ഒരു പ്രധാനജനാധിവാസ കേന്ദ്രമാക്കി മാറ്റിയെടുത്തു. കബനിയിലേക്ക് ഒഴുകിയെത്തുന്ന വരദൂർ-ചീക്കല്ലൂർ പുഴകൾ അതിരിടുന്ന ഈ പ്രദേശം വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.
കണിയാമ്പറ്റ വില്ലേജിൽ ഏറ്റവും ചരിത്രപശ്ചാത്തലമുള്ള വിദ്യാലയമാണ് കണിയാമ്പറ്റ ഗവ.യു.പിസ്കൂൾ.ഏകാധ്യാപകവിദ്യാലയം,എലിമെന്ററിസ്കൂൾ എന്നീ ഘട്ടങ്ങളൊക്കെ പിന്നിട്ട് കണിയാമ്പറ്റയിൽ ഒരു സർക്കാർവിദ്യാലയം ജനങ്ങളുടെ അക്ഷരജ്യോതിസ്സിന്റെ ഏകാശ്രയമായി നിലനിൽക്കുകയായിരുന്നു.വയനാട്ടിൽ ഏറ്റവും ആദ്യം ആരംഭിച്ച മൂന്ന് വിദ്യാലയങ്ങളിൽ ഒന്നായിരുന്നു കണിയാമ്പറ്റ ഗവ.യു.പി സ്കൂൾ എന്ന പഴയകാല എലിമെന്ററി സ്കൂൾ. സാമ്പത്തികപിന്നാക്കാവസ്ഥയും സാമൂഹ്യ പശ്ചാത്തലവും നാനാജാതിമതസ്ഥരിലും പെട്ട വലിയൊരു വിഭാഗത്തെ വിദ്യാഭ്യാസത്തിന്റെ പൊതുധാരയിൽ നിന്നും അകറ്റിനിർത്തപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാൽ കണിയാമ്പറ്റ ഗവ.യു പി സ്കൂളിന്റെ വളർച്ചയിൽ ഈ അകലം ഒരു പരിധിവരെ ലഘൂകരിക്കപ്പെട്ടു.എന്നാൽ പ്രൈമറി തലത്തിനപ്പുറം വിദ്യഭ്യാസം സ്വപ്നം കാണാൻപോലും സാധിക്കാത്ത ഒരു വലിയ വിഭാഗം കണിയാമ്പറ്റയിലും തൊട്ടടുത്ത വില്ലേജുകളിലുമായിട്ടുണ്ടായിരുന്നു. കാരണം സെക്കണ്ടറി വിദ്യാഭ്യാസം നേടാൻ 15 കിലോമീറ്ററിലധികം ഇടതൂർന്ന വനങ്ങൾക്കും വിജനമായ തോട്ടങ്ങൾക്കുമിടയിലൂടെ യാത്ര ചെയ്ത് കൽപ്പറ്റ എസ്.കെഎം.ജെ ഹൈസ്കൂളിലേക്കോ പനമരം ഗവ.ഹൈസ്കൂളിലേക്കോ കുട്ടികളെ അയയ്ക്കുക എന്നത് പല രക്ഷിതാക്കളെ സംബന്ധിച്ചും ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല. വന്യജീവികൾ വിഹരിക്കുന്ന വിജനമായ പാതകളിലൂടെ ഇത്രയും ദൂരം കാൽനട യാത്ര ചെയ്തുവേണമായിരുന്നു മിക്കവർക്കും സ്കൂളിലെത്താൻ. സാമ്പത്തിക പരാധീനതയിൽ മറ്റ് ഗതാഗതസൗകര്യങ്ങളെ ക്കുറിച്ച ചിന്തിക്കാനാകുമായിരുന്നില്ല. മാത്രമല്ല മുസ്സിം സമുദാത്തിൽപ്പെട്ട പെൺകുട്ടികളെ ഇത്രയധികം ദൂരെ വിട്ട് പഠിപ്പിക്കുന്നതിനെകുറിച്ച് ചിന്തിക്കുവാൻ രക്ഷിതാക്കൾക്കാകുമായിരുന്നില്ല. രക്ഷിതാക്കളുടെ വിദ്യാഭ്യാസ പശ്ചാത്തലം വിദ്യാഭ്യാസത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുവാൻ പര്യാപ്തവുമല്ലായിരുന്നു. ആദിവാസി ജനവിഭാഗമാകട്ടെ പലപ്പോഴും വിദ്യാഭ്യാസത്തിന്റെ ഗുണവശങ്ങളെക്കുറിച്ച ബോധവാന്മാരാകാതെ കോളനി ജീവിതത്തിൽ ഒതുങ്ങുന്ന പശ്ചാത്തലവും നിലനിന്നിരുന്നു. വിശേഷിച്ച് പണിയ വിഭാഗത്തിലും മറ്റും പെട്ടവർ വിദ്യാഭ്യാസാവശ്യങ്ങളോട് പുറംതിരി ഞ്ഞ് നിന്നിരുന്നു. എന്നാൽ ഇതിനൊരപവാദമായിരുന്നു കുറിച്ച്യ-കുറുമ കുടുബങ്ങൾ. അവരിൽ ധാരാളം പേർ തങ്ങളുടെ മക്കൾക്ക് ഉയർന്ന പഠനത്തിനുള്ളസാഹചര്യം വേണമെന്ന് ആത്മാർത്ഥമായും ആഗ്രഹിച്ചിരുന്നു.കാലത്തിനനുസരിച്ച് വളരണമെന്നും അതിന് ഉയർന്ന വിദ്യാഭ്യാസസാഹചര്യങ്ങൾ ഒരുക്കണമെന്നും അതിനായി കണിയാമ്പറ്റയിൽ ഒരു ഹൈസ്കൂൾ സ്ഥാപിതമാകണമെന്ന ആശയം ആവിശ്യമായി ഉരുത്തിരിഞ്ഞു. ഈ ആശയം പല വേദികളിൽ ചർച്ചചെയ്യപ്പട്ടു.
പൊതുജനസേവകരും, നാട്ടുകാരും, രാഷ്ട്രീയപ്പാർട്ടിനേതാക്കളും, ജനപ്രതിനിധികളും ഈ വിഷയം സജീവമായി ചർച്ച ചെയ്യുന്നതിന് കാരണമായത് കണിയാമ്പറ്റ ഗവ.യു.പി. സ്കൂളിന്റെ അധ്യാപക-രക്ഷാകർതൃയോഗത്തിൽ ഉയർന്നുവന്ന ചർച്ചയാണ്. കണിയാമ്പറ്റ, മുട്ടിൽ, കോട്ടത്തറ, പനമരം പഞ്ചായത്തുകളിൽ യാത്രാസൗകര്യം വളരെ കുറവായ ഏച്ചോം , പള്ളിക്കുന്ന് , വിളമ്പുകണ്ടം തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളെ സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് കണിയാമ്പറ്റ ഗവ. യുപി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂൾ ആക്കുക എന്ന ആവശ്യമാണ് ആദ്യമുയർന്നു വന്നത് . ഇതിനായി ശ്രമം നടത്തുന്നതിന് ജനകീയ കമ്മറ്റി രൂപീകരിക്കുകയും സ്കൂൾ അപ്ഗ്രേഡ് ചെയ്യുമ്പോൾ ആവശ്യമായ ഭൂമി ന്യായ വിലയ്ക്ക്ലഭിക്കാത്ത സാഹചര്യം വന്നപ്പോൾ ആശയം മാറ്റുകയായിരുന്നു. പള്ളിക്കുന്ന് ലൂർദ്ദ് മാതാദേവാലയത്തിലെ വികാരിയായി സേവനമനുഷ്ഠച്ചിരുന്ന ഫാ.കുര്യാക്കോസ്ചങ്ങാടക്കരി കണിയാമ്പറ്റയിൽ താമസമുറപ്പിച്ചതോടെ അദ്ദേഹം കൺവീനറായി ഒരു ജനകീയ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്ക്കൂൾ ആരംഭിക്കുന്നതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു . ഹൈസ്ക്കൂൾ അനുവദിച്ച് കിട്ടുകയാണെങ്കിൽ അതിനാവശ്യമായ സ്ഥലവും ലഭ്യമാക്കേണ്ടതുണ്ടല്ലോ? ഇതിനായുള്ള അന്വേഷണം ചിത്രമൂല പത്മയ്യാ ഗൗഡറിലേക്കെത്തി . എന്നാൽ ആദ്യഘട്ടത്തിൽ പ്രതീക്ഷ പുലർത്തിയിരുന്ന 5 ഏക്കർ സ്ഥലമെന്ന ലക്ഷ്യം സാധിക്കാതെ പോയി . 1964 മുതൽ ആരംഭിച്ച കണിയാമ്പറ്റയിൽ ഒരു ഹൈസ്ക്കൂൾ എന്ന ആവശ്യം 1973 വരേക്കും പലരുടെയും കാതുകളിൽ വേണ്ട വിധം എത്തിക്കാൻ സാധിച്ചില്ല. ആദ്യകാലത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് കൽപ്പറ്റ എസ് കെ എം ജെ , മാനന്തവാടി ഗവ. ഹൈസ്ക്കൂൾ, ബത്തേരി സർവ്വജനഹൈസ്ക്കൂൾ എന്നിവ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിൽക്കാലത്ത് പനമരത്ത് ഒരു ഹൈസ്ക്കൂൾ വന്നപ്പോൾ പ്രദേശവാസികൾക്ക് അൽപം ആശ്വാസമായി. എന്നിരുന്നാലും അതും ഈ നാട്ടുകാർക്ക് വളരെയേറെ ദൂരംയാത്ര ചെയ്യേണ്ടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരുന്നത്. 1973 ൽ കണിയാമ്പറ്റ ഗവ. യു പി സ്കൂൾ പി ടി എയിൽ, ഹൈസ്ക്കൂൾ ആയി പ്രസ്തുത സ്കൂൾ അപ്ഗ്രേഡ ചെയ്യുന്നതിനുള്ള ശ്രമം സജീവമായതോടെ ശ്രീ വി കരുണാകരൻ ചെയർമാനും ശ്രീ എം സി കുര്യാക്കോസ് കൺവീനറുമായ ഒരു അഡ്ഹോക്ക് കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. ഹൈസ്ക്കൂൾ സ്ഥാപനത്തിനാവശ്യമായ ഭൂമി ലഭ്യമാകാത്ത സാഹചര്യം വന്നപ്പോൾ അന്ന് മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവായിരുന്ന വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി ചെയർമാനും എം സി കുര്യാക്കോസ് കൺവീനറുമായി പുതിയൊരു ജനകീയ കമ്മറ്റി രൂപീകരിച്ചു. ഇയ്യക്കണ്ടി കുട്ടി ഹസൻ ഹാജി, കെ കൃഷ്ണൻ മാസ്റ്റർ, പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു . കൊളങ്ങോട്ടിൽ അബൂബക്കർ ഹാജി, കൊളങ്ങോട്ടിൽ ബീരാൻ, നെല്ലോളി മമ്മി, എസ് കെ മമ്മു, എം ടി തോമസ്, രാമൻ പറളിക്കുന്ന്,വി പി അമ്മദ്, പി മുഹമ്മദ് കുട്ടി, സി കെ കേശവൻ നായർ, കരുണാകരൻ, ഇ സി കുഞ്ഞബ്ദുള്ള,വി ഐ വർഗീസ്, എൻ ശങ്കരൻ നമ്പ്യാർ തുടങ്ങിയവരൊക്കെ പ്രസ്തുത കമ്മറ്റിയിൽ സജീവമായഇടപെടലുകൾ നടത്തി. പുതിയ സ്കൂളിനുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് അന്നത്തെ കോഴിക്കോട് ഡി ഇ ഒ ക്ക് സമർപ്പിക്കുകയും ചെയ്തു. പൊതു കാര്യ പ്രസക്തനായ വാഴയിൽകുഞ്ഞബ്ദുള്ള ഹാജിയുടെയും പൗരപ്രമുഖനായ മുട്ടിൽ കെ പി ഹാജിയുടെയും സ്വാധീനവും സമ്മർദ്ദവും ഹൈസ്ക്കൂളിനായുള്ള ആവശ്യം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ബഹുമാന്യനായസി എച്ച് മുഹമ്മദ് കോയയുടെയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീചാക്കീരി അഹമ്മദ് കുട്ടിയുടെയും അടുത്തു വരെയെത്തി. പിന്നെപ്രതീക്ഷയോടെ ഈ നാടാകെ കാത്തിരിപ്പായി.ഏറെ പ്രതീക്ഷയോടെയിരുന്ന ഒന്നാംഘട്ടലിസ്റ്റിൽ കണിയാമ്പറ്റയിൽ ഒരുപുതിയഹൈസ്ക്കൾ അനുവദിച്ചു കാണാതെ വന്നപ്പോൾ രാഷ്ട്രീയനേതാക്കളും പൗരമുഖ്യൻമാരുമെല്ലാം ഉൾപ്പെടുന്ന ജനകീയകമ്മറ്റി വീണ്ടും തളരാതെ ഊർജ്ജിത ശ്രമം നടത്തി.ഇത്തവണ കണിയാമ്പറ്റക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. 1976 ജൂൺമുതൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിക്കാനുള്ള അനുമതി ലഭിച്ചു. ഇനിസ്കൂളിന് സ്വന്തമായി ഭൂമിയുംകെട്ടിടവും എന്ന കടമ്പയായിരുന്നു കമ്മറ്റിയുടെ മുമ്പിൽ.25000രൂപ അപേക്ഷയോടൊപ്പം അടച്ചുകൊടുക്കേണ്ടത് ഹൈസ്ക്കൂൾ സ്ഥാപനത്തിന്റെ അനിവാര്യമായ ഒരു നടപടി ക്രമമായിരുന്നു.ജനകീയ കമ്മറ്റി സ്വരൂപിച്ച തുക അടച്ചതിനു ശേഷമാണ് വിദ്യാലയം അനുവദിച്ചു കിട്ടിയത്. എന്നാൽ കെട്ടിടം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയെന്നതായി അടുത്ത പ്രശ്നം .ജനകീയ കമ്മറ്റിയുടെ ശ്രമഫലമായി കണിയാമ്പറ്റ പോലീസ സ്റ്റേഷന് സമീപമായി മൂന്നേക്കർ ഭൂമി ലഭ്യമായി. എന്നാൽ കെട്ടിടനിർമാണത്തിന കൂടുതൽ ഉചിതമായ നിരപ്പായ സ്ഥലം ധനുവന്നൂർ ദേവസ്വംകമ്മറ്റിയെ സമീപിച്ചു . ജനകീയകമ്മറ്റിയിലെയും രാഷ്ട്രീയപ്രസ്ഥാനങ്ങളിലെയും നേതാക്കന്മാരുടെ ഇച്ഛാശക്തിയും പൊതുപ്രവർത്തകടെ ഇടപെടലുംഒത്തുചേർന്നപ്പോൾ കണിയാമ്പറ്റ ഗവ:ഹൈസ്ക്കൂളിനാവശ്യമായ 3ഏക്കർ സ്ഥലം ഏക്കറിന് 5000രൂപ നിരക്കിൽ 15000 രൂപയ്ക്കദേവസ്വം കമ്മറ്റി രേഖ തീർത്തു നൽകി
.സ്കൂൾ പ്രവർത്തനാരംഭം
1976 ജൂണിൽ കണിയാമ്പറ്റ ഗവ: യു പി സ്കൂളിൽ നിന്നും ഏഴാം ക്ലാസ് പാസായ മുഴുവൻ കുട്ടികളെയും അവിടെത്തന്നെചേർത്ത് ക്ലാസുകൾ ആരംഭിച്ചു. മീനങ്ങാടി ഗവ: ഹൈസ്കൂൾ അധ്യാപകൻ ശ്രീ.ശശിധരനെ ഡപ്യൂട്ടേഷനായി നിയമിച്ച് സ്കൂളിന്റെ ചാർജ്ജ് നൽകി. കണിയാമ്പറ്റ സർവീസ് കോഓപറേറ്റീവ്ബാങ്കിന്റെ ഒരുമുറിയിലും അഡ്വക്കറ്റ് രാമചന്ദ്രന്റെ കൈവശമുള്ള കെട്ടിടത്തിലുമായി ക്ലാസുകൾ തുടങ്ങി.ആരംഭ വർഷത്തിൽ 48കുട്ടികളാണ് ഉണ്ടായിരുന്നത്.തുടർന്ന് വരദൂർ,പച്ചിലക്കാട്,മില്ലുമുക്ക്,കണിയാമ്പറ്റ,അരിഞ്ചേർമല,കമ്പളക്കാട്,പറളിക്കുന്ന്,പള്ളിക്കുന്ന്,ഏച്ചോം,വിളമ്പുകണ്ടം,വെണ്ണിയോട്,കോട്ടത്തറ,പനങ്കണ്ടി,കരണിതുടങ്ങിയപ്രദേശങ്ങളിൽനിന്നെല്ലാംകുട്ടികഈവിദ്യാലയത്തിൽവന്നുചേർന്നു.ജനകീയകമ്മറ്റിയുടെശ്രമഫലമായിഒരുതാൽക്കാലികകെട്ടിടം1977ൽപണിതീർക്കുകയും8,9ക്ലാസ്സുകൾപ്രസ്തുതകെട്ടിടത്തിൽപ്രവർത്തിക്കുകയുംചെയ്തു.നിർമ്മാണപ്രവർത്തനവുംത്വരിതഗതിയിൽ നടന്നു. അഡ്വ.രാമചന്ദ്രന്റെ നേതൃത്വത്തിൽകോഴിക്കോടുള്ള ഒരു പ്രമുഖ ഓട്ടുകമ്പനിയിൽ നിന്നും ആവശ്യമായഓടുകൾ സൗജന്യമായി സമ്പാദിച്ചു. ജ. കുഞ്ഞബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ അന്നത്തെ ബത്തേരി നിയോജകമണ്ഡലം എം എൽ എ ശ്രീ കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ ഒത്താശയോടേ ഫോറസ്റ്റിൽ നിന്നും ആവശ്യമായ മരങ്ങൾ സംഘടിപ്പിച്ചു. ജനകീയകമ്മറ്റി കണിയാമ്പറ്റയിൽ ഉരുപ്പിടികളാക്കി. ജനങ്ങളിൽ നിന്നും സ്വരൂപിച്ച ഫണ്ടും ഉപയോഗിച്ച് 1978 ഫെബ്രുവരി മാസത്തിൽ കരിങ്കൽ ചുമരിൽഏറെ ഉറപ്പോടെ കെട്ടിടം പണി പൂർത്തിയാക്കി.
ബഹു.കോഴിക്കോട് ജില്ലാ കലക്ടർ കെട്ടിടം ഉദ്‍ഘാടനം ചെയ്തു.1978 – 79 വർഷത്തിൽ ആദ്യ ബാച്ച് എസ് എസ്എൽ സി പരീക്ഷഎഴുതി. 90% വിജയത്തോടെ കന്നി അങ്കം വിജയിച്ചു കേറി. അന്നസ്കൂളിന്റെ സാരാഥി ശ്രീ ഗോവിന്ദൻ മാസ്റ്ററായിരുന്നു.സ്കൂൾ അനുവദിച്ച് കിട്ടിയ വേളയിൽ 25000 രൂപകെട്ടിവച്ചതു കാരണം സ്കൂളിന്റെ സ്ഥിരമായ കെട്ടിട നിർമാണ ഉത്തരവാദിത്തം സർക്കാർ തന്നെ ഏറ്റെടുത്തിരുന്നു. 1979 ൽകെട്ടിട നിർമാണത്തിനുള്ള ഫണ്ടുകൾ അനുവദിച്ച് കോൺട്രാക്ട് നൽകി ..1980ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.. 1981 ഫെബ്രുവരിയിൽ കെട്ടിടംപണി പൂർത്തീകരിച്ചു 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ പി ജെ ജോസഫ് കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സ്ഥലനാമചരിത്രം
കണിയാമ്പറ്റ എന്ന പേരിന്റെ ഉൽപ്പത്തിയെ കുറിച്ചവ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. എന്നിരുന്നാലും കെണി അമ്പ് അറ്റ പ്രദേശം എന്നതിൽ നിന്നും കണിയാമ്പറ്റ എന്നപേരുണ്ടായിഎന്നതാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളഅഭിപ്രായം .സമൃദ്ധിയും അക്ഷരത്തെ സ്നേഹിക്കുന്ന ജനതയുടെ ഊർജ്ജസ്രോതസ്സുകളായിരുന്നു.