"ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/പാലിക്കാം നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാലിക്കാം നല്ല ശീലങ്ങൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

15:32, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

പാലിക്കാം നല്ല ശീലങ്ങൾ

കൂട്ടരേ ,
      നാം പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ ആയിരം നാവുകൾ ഉള്ള വ്യാളി യായി ആയി നമ്മെ തിരിച്ച്ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു .വെള്ളത്തിലും വായുവിലും മണ്ണിലും നിറഞ്ഞുനിൽക്കുന്ന മാലിന്യങ്ങൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.നാം മഹാ രോഗങ്ങൾക്ക് അടിമകളാകുന്നു വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക ആണെങ്കിൽ നമുക്ക് ഇവയിൽ നിന്നൊക്കെ രക്ഷപ്പെടാൻ സാധിക്കും. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകു .
 

ദേവിക വിനീത്
4ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം