കൂട്ടരേ ,
നാം പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ ആയിരം നാവുകൾ ഉള്ള വ്യാളി യായി ആയി നമ്മെ തിരിച്ച്ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു .വെള്ളത്തിലും വായുവിലും മണ്ണിലും നിറഞ്ഞുനിൽക്കുന്ന മാലിന്യങ്ങൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.നാം മഹാ രോഗങ്ങൾക്ക് അടിമകളാകുന്നു വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക ആണെങ്കിൽ നമുക്ക് ഇവയിൽ നിന്നൊക്കെ രക്ഷപ്പെടാൻ സാധിക്കും. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകു .