"ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/നല്ല ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്സ്.ചെമ്പൂർ/അക്ഷരവൃക്ഷം/നല്ല ശീലം എന്ന താൾ ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/നല്ല ശീലം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നല്ല ശീലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


  <center> <poem>
  <center> <poem>
............................................................
          ഉണ്ണി പറഞ്ഞൂ പൊന്നമ്മേ
          വയറു വിശന്നു തളരുന്നൂ
          വിശപ്പു മാറ്റാനെന്തേലും
          വയറുനിറച്ചും തന്നാട്ടെ


            അമ്മ പറഞ്ഞൂ പൊന്നുണ്ണീ
            വിശപ്പകറ്റാൻ ആഹാരം
            വയറുനിറച്ചും ഞാൻ നൽകാം
            അതിന്നു മുൻപായ്നിൻ കൈകൾ
            നന്നായ് വേഗം കഴുകൂ നീ
      ഇല്ലെന്നാലോ കീടാണു
    നിന്നുടെയുള്ളിൽ ചെന്നെത്തും
    രോഗം പലതും അതിലൂടെ
    വരും നിനക്കെൻ പൊന്നുണ്ണീ
    അത് ജീവന്നപകടമായേക്കാം
    ഓർക്കൂ നന്നായ് എപ്പോഴും................


  </poem> </center>
  </poem> </center>


{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ഹരിമാധവ്.എ.എം
| ക്ലാസ്സ്=               <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3ബി             
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
| സ്കൂൾ കോഡ്= 42323
| സ്കൂൾ കോഡ്= 42323
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards|തരം=കവിത}}

15:32, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

നല്ല ശീലം

          ഉണ്ണി പറഞ്ഞൂ പൊന്നമ്മേ
          വയറു വിശന്നു തളരുന്നൂ
          വിശപ്പു മാറ്റാനെന്തേലും
          വയറുനിറച്ചും തന്നാട്ടെ

             അമ്മ പറഞ്ഞൂ പൊന്നുണ്ണീ
            വിശപ്പകറ്റാൻ ആഹാരം
            വയറുനിറച്ചും ഞാൻ നൽകാം
            അതിന്നു മുൻപായ്നിൻ കൈകൾ
            നന്നായ് വേഗം കഴുകൂ നീ

      ഇല്ലെന്നാലോ കീടാണു
     നിന്നുടെയുള്ളിൽ ചെന്നെത്തും
     രോഗം പലതും അതിലൂടെ
     വരും നിനക്കെൻ പൊന്നുണ്ണീ
    അത് ജീവന്നപകടമായേക്കാം
    ഓർക്കൂ നന്നായ് എപ്പോഴും................

 

ഹരിമാധവ്.എ.എം
3ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത