"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== ഹയർസെക്കൻഡറി == | == ഹയർസെക്കൻഡറി == | ||
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയമാണ് സെന്റ് ജോസഫ്സ് എച്ച് എസ് എസ്. 2000- ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ജനറൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ മൂന്ന് ബാച്ചുകളിയായി 360-ൽ പരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. | വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയമാണ് സെന്റ് ജോസഫ്സ് എച്ച് എസ് എസ്. 2000- ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ജനറൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ മൂന്ന് ബാച്ചുകളിയായി 360-ൽ പരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. | ||
[[പ്രമാണം:15008 hs7.png|പകരം=|നടുവിൽ|ചട്ടരഹിതം]] | |||
[[പ്രമാണം: | |||
=== ചരിത്രം === | === ചരിത്രം === | ||
വരി 25: | വരി 24: | ||
|ജോസ് കുമാർ വി | |ജോസ് കുമാർ വി | ||
|ഇംഗ്ളീഷ് | |ഇംഗ്ളീഷ് | ||
| | |[[പ്രമാണം:15008 jos.jpeg|ചട്ടരഹിതം|100x100ബിന്ദു]] | ||
|- | |- | ||
|ദേവിപ്രസാദ് എ | |ദേവിപ്രസാദ് എ | ||
വരി 33: | വരി 32: | ||
|സുബാഷ് അഗസ്റ്റിൻ | |സുബാഷ് അഗസ്റ്റിൻ | ||
|ബോട്ടണി | |ബോട്ടണി | ||
| | |[[പ്രമാണം:15008 sub.jpeg|ചട്ടരഹിതം|125x125ബിന്ദു]] | ||
|- | |- | ||
|ഷീബ വി റ്റി | |ഷീബ വി റ്റി | ||
വരി 94: | വരി 93: | ||
* [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാഷണൽ സർവ്വീസ് സ്കീം|നാഷണൽ സർവ്വീസ് സ്കീം]] | * [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാഷണൽ സർവ്വീസ് സ്കീം|നാഷണൽ സർവ്വീസ് സ്കീം]] | ||
* [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വിജയോത്സവം|വിജയോത്സവം]] | * [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വിജയോത്സവം|വിജയോത്സവം]] | ||
* [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ലഹരി വിരുദ്ധ ദിനാചരണം|ലഹരി വിരുദ്ധ ദിനാചരണം]] |
13:41, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
ഹയർസെക്കൻഡറി
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയമാണ് സെന്റ് ജോസഫ്സ് എച്ച് എസ് എസ്. 2000- ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ജനറൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ മൂന്ന് ബാച്ചുകളിയായി 360-ൽ പരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു.
ചരിത്രം
വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ പുരോഗമനത്തിൻ്റെ നാന്ദി കുറിച്ചു കൊണ്ട് പള്ളിയും ഒപ്പം പള്ളിക്കൂടവും എന്ന തിരിച്ചറിവോടെ 1948 ജൂണിൽ 75 വിദ്യാർത്ഥികളും ഒരധ്യാപകനുമായി കുടിയേറ്റത്തിൻ്റെ സ്വപ്ന സാക്ഷാത്ക്കാരമായ കല്ലോടി സെൻ്റ് ജോസഫ്സ് യു.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചു.
1963 - 68 കാലയളവിൽ കല്ലോടിക്ക് ഒരു ഹൈസ്ക്കൂൾ എന്ന ലക്ഷ്യവുമായി റവ.ഫാ.ലൂക്കോസ് ചൂണ്ടിക്കുളത്തിൻ്റെ നേത്യത്യത്തിൽ ഇന്നത്തെ ഹൈസ്കൂൾകുന്ന് മൺപണി തീർത്ത് സജ്ജമാക്കി. 1973-ൽ പിറവിയെടുത്ത മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെ മഹനീയ സാരഥ്യവും വികാരി ജനറലായിരുന്ന റവ.ഫാ തോമസ് മൂലക്കുന്നേലിൻ്റെയും വികാരി. റവ:ഫാ: ജോസഫ് മേമനയുടെയും അക്ഷീണ പരിശ്രമഫലമായി 1975 ഡിസംബർ പതിനൊന്നാം തിയ്യതി ഹൈസ്കൂളിന് അടിസ്ഥാന ശിലയിട്ടു . 1976 ജൂൺ 1ന് ഏഴ് ക്ലാസ് മുറികളോടെ ഓടിട്ട വലിയ കെട്ടിടം സജ്ജമാക്കപ്പെട്ടു. മാനന്തവാടി രൂപതാ മെത്രാൻ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെയും എം. എൽ.എ ശ്രി. എം.വി. രാജൻ മാസ്റ്ററുടെയും സാന്നിധ്യത്തിൽ കുടിയറ്റക്കാരുടെ പിതാവായ തലശ്ശേരി രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി 1976 ഡിസംബർ 30 ന് ഹൈ സ്കൂളിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. പേരിയ, വെള്ളമുണ്ട തലപ്പുഴ ,മാനന്തവാടി ,ദ്വാരക, പനമരം, പടിഞ്ഞാറത്തറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചമേകി , തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ശ്രദ്ധേയമായ വിദ്യാഭ്യസ സ്ഥാപനമായി മാറി.
1997-ൽ കോളേജുകളിൽ നിന്നും പ്രി ഡിഗ്രി വേർപെടുത്തി ഹൈസ്കൂളുകളിൽ പ്ലസ്ടു ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത് കേരളവിദ്യാഭ്യാസ ചരിത്രത്തിൻ്റെ, ഒപ്പം കല്ലോടിയുടെയും നാഴിക കല്ലാണ്. മാനന്തവാടി രൂപത യുടെ മെത്രാനായിരുന്ന എമ്മാനുവേൽ പോത്തനാമൂഴി പിതാവിൻ്റെ പ്രത്യേക താല്പര്യ പ്രകാരം കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ: അഗസ്റ്റിൻ നിലയ്ക്കപള്ളി, സകൂൾ മാനേജർ റവ.ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ, മുൻ പ്രിൻസിപ്പാൾ കെ. എ ആൻറണി എന്നിവരുടെ പരിശ്രമഫലമായി 2000-2001 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. യശ:ശരീരനായ സ്കൂൾ മാനേജർ മാത്യൂ കൊല്ലിത്താനച്ചൻ്റെ പ്രവർത്തനമികവും സംഘടനാവൈഭവവും പ്ലസ് ടുവിന് ദൃശ്യഭംഗി തുളുമ്പുന്ന ബഹു. നില മന്ദിരം യഥാർത്ഥ്യമാക്കി. പ്ലസ് ടുവിൽ സയൻസ് ,കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകളിലായി 360 വിദ്യാർത്ഥികളും സേവനസന്ന ദ്ധരായ 18 അധ്യാപകരും 2 ലാബ് അസിസ്റ്റൻറുമാരുമാണുള്ളത് . അനേകായിരങ്ങൾക്ക് അറിവിൻ്റെ വെളിച്ചമായി ,വടക്കേവയനാടിൻ്റെ തിലകക്കുറിയായി കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രശോഭിക്കുന്നു.