"ജി.എച്ച്.എസ്.എസ്.മാതമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 17-7-1957ന് ശ്രീ. ആദി നാരായണ അയ്യർ ആദ്യ പ്രധാന അദ്ധ്യാപകനായി  ചുമതലയേറ്റു.. ആദ്യത്തെ കെട്ടിടം ഉൽഘാടനം ചെയ്തത്  1959- ൽ ആയിരുന്നു.ബഹു. മന്ത്രി ശ്രീ. പി.കെ ചാത്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ  ബഹു. മന്ത്രി  ശ്രീ കെ.പി ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്.ജ.പോക്കു ഹാജിയുടെ കടയുടെ മുകളിലാണ്  ആദ്യ ക്ലാസ് ആരംഭിച്ചത്. 1987  -ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

'''''ആദ്യ എസ്.എസ്.എൽ.സി ബാച്ച്'''''
# എ.വി.ശ്രീധരൻ നായർ
# എം.പി ഭാർഗവൻ
# ബി.പി.ചിരുകണ്ഠൻ
# പി.കെ ഈശ്വരൻ നമ്പൂതിരി
# കെ ഗോവിന്ദൻ നമ്പ്യാർ
# പി.കെ.എ. ഗോവിന്ദൻ
# പി.വി.കരുണാകരൻ
# കെ.കെ.കുഞ്ഞിക്കണ്ണൻ
# വി.കൃഷ്ണൻ
# പി.വി.നാരായണൻ
# ടി.പി.നാരായണൻ
# ഇ.പി.ശങ്കരൻ നായർ
# എ.ശങ്കരൻ നമ്പൂതിരി
# ഈശ്വരൻ നമ്പൂതിരി

13:24, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 17-7-1957ന് ശ്രീ. ആദി നാരായണ അയ്യർ ആദ്യ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു.. ആദ്യത്തെ കെട്ടിടം ഉൽഘാടനം ചെയ്തത് 1959- ൽ ആയിരുന്നു.ബഹു. മന്ത്രി ശ്രീ. പി.കെ ചാത്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. മന്ത്രി ശ്രീ കെ.പി ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്.ജ.പോക്കു ഹാജിയുടെ കടയുടെ മുകളിലാണ് ആദ്യ ക്ലാസ് ആരംഭിച്ചത്. 1987 -ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ആദ്യ എസ്.എസ്.എൽ.സി ബാച്ച്
  1. എ.വി.ശ്രീധരൻ നായർ
  2. എം.പി ഭാർഗവൻ
  3. ബി.പി.ചിരുകണ്ഠൻ
  4. പി.കെ ഈശ്വരൻ നമ്പൂതിരി
  5. കെ ഗോവിന്ദൻ നമ്പ്യാർ
  6. പി.കെ.എ. ഗോവിന്ദൻ
  7. പി.വി.കരുണാകരൻ
  8. കെ.കെ.കുഞ്ഞിക്കണ്ണൻ
  9. വി.കൃഷ്ണൻ
  10. പി.വി.നാരായണൻ
  11. ടി.പി.നാരായണൻ
  12. ഇ.പി.ശങ്കരൻ നായർ
  13. എ.ശങ്കരൻ നമ്പൂതിരി
  14. ഈശ്വരൻ നമ്പൂതിരി