"സെന്റ്. ജോസഫ്‌സ് , എൽ പി എസ്, നോർത്ത് കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ROUTE ADDED)
വരി 7: വരി 7:
|സ്കൂൾ വിലാസം= കുമ്പളങ്ങി പി.ഒ, <br/>
|സ്കൂൾ വിലാസം= കുമ്പളങ്ങി പി.ഒ, <br/>
|പിൻ കോഡ്=682007
|പിൻ കോഡ്=682007
|സ്കൂൾ ഫോൺ=9497186049  
|സ്കൂൾ ഫോൺ=9249220570  
|സ്കൂൾ ഇമെയിൽ= st.josephlpsnk@gmail.com   
|സ്കൂൾ ഇമെയിൽ= st.josephlpsnk@gmail.com   
|സ്കൂൾ വെബ് സൈറ്റ്=   
|സ്കൂൾ വെബ് സൈറ്റ്=   
വരി 16: വരി 16:
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1= എൽ.പി  
|പഠന വിഭാഗങ്ങൾ1= എൽ.പി  
|പഠന വിഭാഗങ്ങൾ2= യു.പി
|പഠന വിഭാഗങ്ങൾ2=
|മാദ്ധ്യമം= മലയാളം‌  
|മാദ്ധ്യമം= മലയാളം‌  
|ആൺകുട്ടികളുടെ എണ്ണം= 28
|ആൺകുട്ടികളുടെ എണ്ണം= 48
|പെൺകുട്ടികളുടെ എണ്ണം= 21
|പെൺകുട്ടികളുടെ എണ്ണം= 25
|വിദ്യാർത്ഥികളുടെ എണ്ണം= 49
|വിദ്യാർത്ഥികളുടെ എണ്ണം= 73
|അദ്ധ്യാപകരുടെ എണ്ണം=3      
|അദ്ധ്യാപകരുടെ എണ്ണം=4      
|പ്രധാന അദ്ധ്യാപകൻ=  മേരി ജാക്വിലിൻ          
|പ്രധാന അദ്ധ്യാപകൻ=  മോദി  ജോൺ          
|പി.ടി.ഏ. പ്രസിഡണ്ട്= ജെൻസി ജോൺസൻ            
|പി.ടി.ഏ. പ്രസിഡണ്ട്= ജെ൯സ൯            
|സ്കൂൾ ചിത്രം= school-photo.png‎ ‎|
|സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
വരി 60: വരി 60:
# എൻ.പി.തോമസ് - 1987 - 1996
# എൻ.പി.തോമസ് - 1987 - 1996
# ടി.എ.ജോസഫ് - 1996-1999
# ടി.എ.ജോസഫ് - 1996-1999
# പി.എ.ഫ്രാൻസിസ് - 1999-2004
 
== പി.എ.ഫ്രാൻസിസ് - 1999-2004 ==
# എം.ഒ.മാത്യൂസ് - 2004-2007
# എം.ഒ.മാത്യൂസ് - 2004-2007
# സി.ബി.ചന്ദ്രമതിയമ്മ - 2007 - 2008
# സി.ബി.ചന്ദ്രമതിയമ്മ - 2007 - 2008
വരി 72: വരി 73:
#
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear: left; width:50%; font-size:90%;"
|style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
== '''വഴികാട്ടി''' ==
|----
 
* -- സ്ഥിതിചെയ്യുന്നു.
* ബസ് സ്൯െഡിൽ  നിന്ന്  1 കി.മീ  അകലം  
|}
* കൊച്ചിയിൽ  നിന്നും  കുുമ്പളങ്ങി ബസിൽ കയറി  ആദ്യ  സ്കൂൾ.<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

13:06, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്‌സ് , എൽ പി എസ്, നോർത്ത് കുമ്പളങ്ങി
വിലാസം
കുമ്പളങ്ങി

കുമ്പളങ്ങി പി.ഒ,
,
682007
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9249220570
ഇമെയിൽst.josephlpsnk@gmail.com
കോഡുകൾ
സ്കൂൾ കോഡ്26323 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മട്ടാഞ്ചേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോദി ജോൺ
അവസാനം തിരുത്തിയത്
31-01-20222632300


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുമ്പളങ്ങി പഞ്ചായത്തിൽ രണ്ടാം വാർഡിൽ പള്ളിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം. കാരപറമ്പിലാശാൻ എന്നറിയപ്പെട്ടിരുന്ന തത്തമംഗലത്ത് ശ്രീ കൊച്ചുപാലി ആശാൻ ഏതാണ്ട് 89 വർഷങ്ങൾകു മുൻപ് ഒരു കളരി സ്ഥാപിക്കുകയും തന്റെ ശിഷ്യർക്ക് വിദ്യപകർന്നു കൊടുക്കുകയും ചെയ്തിരുന്നു . പിന്നീട്ട് ശ്രീ. പഴേരിക്കൽ തൊമ്മൻ ആശാൻ ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.അന്ന് ഇടക്കൊച്ചി സെന്റ്. ലോറൻസ് പളളി വികാരിയായിരുന്ന റവ:ഫാ: ലോറൻസ് വിൻദോസ്റ്റ് ആണ് വിദ്യാലയം സ്ഥാപിച്ച് സർക്കാരിൽ നിന്ന് അംഗീകാരം വാങ്ങിയത്.ശ്രീ. തൊമ്മൻ അന്തപ്പൻ സാറിന് നിയമാനുസൃതമായ യോഗ്യത ഇല്ലാതിരുന്നതിനാൽ മുണ്ടംവേലിക്കാരനായ ജോസഫ് മാസ്റ്ററെ നിയമിച്ചു. ആദ്യവിദ്യാർത്ഥി എന്ന ബഹുമതി തഴുപ്പിപ്പറമ്പിൽ ശ്രീ.ഉതുപ്പ് പോളിനാണ്. വളരെ പഴമ അവകാശപ്പെടുന്ന ഈ സ്ക്കൂളിൽ അടുത്ത കാലത്തു വരെ ഓരോ സ്റ്റാൻഡേർഡിലും മൂന്ന് ഡിവിഷൻ വരെ ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. ഗ്രാമത്തിന്റെ വളർച്ച യോടൊപ്പം ഈ വിദ്യാലയം അതിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വളർന്നു വലുതാകുമെന്ന് പ്രത്യാശിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • സ്ക്കൂളിനു മുൻവശം വിശാലമായ കളിസ്ഥലം ,കളി ഉപകരണങ്ങൾ.
  • കുട്ടികളുടെ പ0നത്തിനാവശ്യമായ ക്ലാസ് മുറികളും പ0ന സാമഗ്രികളും.
  • ഉച്ചഭക്ഷണം തയ്യാറാക്കാൻ പ്രത്യേക അടുക്കള.
  • പ്രത്യേക ഓഫീസ് മുറി..
  • ഇന്റെർനെറ്റോടുകൂടിയ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ക്യാബിൻ
  • ടോയലറ്റ് സൗകര്യങ്ങൾ .
  • എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി.ജെ.ജോൺ - 1917-1944
  2. മാനുവൽ ഒലിവർ - 1944-1955
  3. ഇ.ജെ.ജോൺ - 1955-1974
  4. എ.ജെ. തെരേസ - 1974- 1983
  5. പി.ടി.സേവ്യർ - 1983- 1987
  6. എൻ.പി.തോമസ് - 1987 - 1996
  7. ടി.എ.ജോസഫ് - 1996-1999

പി.എ.ഫ്രാൻസിസ് - 1999-2004

  1. എം.ഒ.മാത്യൂസ് - 2004-2007
  2. സി.ബി.ചന്ദ്രമതിയമ്മ - 2007 - 2008
  3. മരിയ ഗൊരേറ്റി-2008-2009
  4. മേരി ജാക്വിലിൻ-2009

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്൯െഡിൽ നിന്ന് 1 കി.മീ അകലം
  • കൊച്ചിയിൽ നിന്നും കുുമ്പളങ്ങി ബസിൽ കയറി ആദ്യ സ്കൂൾ.

{{#multimaps:11.736983, 76.074789 |zoom=13}}