"ഗവ. ജെ ബി എസ് പുന്നപ്ര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:




<big>ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായ  ഗവണ്മെന്റ് ജെ ബി സ്കൂൾ  അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും  നേടിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ മാതൃകയായ അക്കാദമിക തലത്തിലെ  മികച്ച പ്രവർത്തനങ്ങൾക്ക് '''SCERT''' ഏർപ്പെടുത്തിയ  ഡോക്ക്യൂമെന്ററ്റേഷൻ പ്രോഗ്രാമിനായി 2018ൽ തെരെഞ്ഞെടുത്തത് ഈ വിദ്യാലയത്തെ ആയിരുന്നു .ഇതിനു തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി വിദ്യാലയം ആണ് ഗവണ്മെന്റ് ജെ ബി സ്കൂൾ.കൂടാതെ '''2012 ലെ ഉപജില്ലാതല പി. റ്റി. എ അവാർഡ്''', '''മികച്ച വിദ്യാലയത്തിനുള്ള 2018  ലെ അബ്ദുൽ സലാം മാസ്റ്റർ പുരസ്‌കാരം , പുന്നപ്ര ഫൈൻ ആൻഡ് സൊസൈറ്റിയുടെ 2019 മികച്ച പാഠ്യേതര പ്രവർത്തനത്തിനുള്ള അവാർഡ്, പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ 2020-21ലെ അമ്പലപ്പുഴ താലൂക്കിലെ മികച്ച  വിദ്യാലയത്തിനുള്ള അവാർഡ്'''    എന്നിവയും സ്കൂളിനെ തേടിയെത്തി. . പി റ്റി എ യുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി '''2020ലെ ഉപജില്ലാതല  പി റ്റി എ അവാർഡിന്''' സ്കൂൾ എസ് എം സി അർഹമായി.കോവിഡാനന്തരപ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ്  ഏർപ്പെടുത്തിയ '''തിരികെ സ്കൂളിലേക്ക് ഫോട്ടോ ഗ്രാഫി മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം''' നേടുവാനും സ്കൂളിന്  സാധിച്ചു.കഴിഞ്ഞ 8വർഷമായി  '''അറബിക് കലോത്സവത്തിൽ ഉപജില്ലാത്തലത്തിൽ ഒന്നാം സ്ഥാനവും''' ജെ ബി സ്കൂളിനാണ്.</big>
<big>ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായ  ഗവണ്മെന്റ് ജെ ബി സ്കൂൾ  അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും  നേടിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ മാതൃകയായ അക്കാദമിക തലത്തിലെ  മികച്ച പ്രവർത്തനങ്ങൾക്ക് '''SCERT''' ഏർപ്പെടുത്തിയ  ഡോക്ക്യൂമെന്റേഷൻ പ്രോഗ്രാമിനായി 2018ൽ തെരെഞ്ഞെടുത്തത് ഈ വിദ്യാലയത്തെ ആയിരുന്നു .ഇതിനു തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി വിദ്യാലയം ആണ് ഗവണ്മെന്റ് ജെ ബി സ്കൂൾ.കൂടാതെ '''2012 ലെ ഉപജില്ലാതല പി. റ്റി. എ അവാർഡ്''', '''മികച്ച വിദ്യാലയത്തിനുള്ള 2018  ലെ അബ്ദുൽ സലാം മാസ്റ്റർ പുരസ്‌കാരം , പുന്നപ്ര ഫൈൻ ആൻഡ് സൊസൈറ്റിയുടെ 2019 മികച്ച പാഠ്യേതര പ്രവർത്തനത്തിനുള്ള അവാർഡ്, പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ 2020-21ലെ അമ്പലപ്പുഴ താലൂക്കിലെ മികച്ച  വിദ്യാലയത്തിനുള്ള അവാർഡ്'''    എന്നിവയും സ്കൂളിനെ തേടിയെത്തി. . പി റ്റി എ യുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി '''2020ലെ ഉപജില്ലാതല  പി റ്റി എ അവാർഡിന്''' സ്കൂൾ എസ് എം സി അർഹമായി.കോവിഡാനന്തരപ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ്  ഏർപ്പെടുത്തിയ "'''[[35229-4|തിരികെ സ്കൂളിലേക്ക്"ഫോട്ടോ ഗ്രാഫി മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം]]''' നേടുവാനും സ്കൂളിന്  സാധിച്ചു.കഴിഞ്ഞ 8വർഷമായി  '''അറബിക് കലോത്സവത്തിൽ ഉപജില്ലാത്തലത്തിൽ ഒന്നാം സ്ഥാനവും''' ജെ ബി സ്കൂളിനാണ്.</big>

12:50, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായ  ഗവണ്മെന്റ് ജെ ബി സ്കൂൾ  അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും  നേടിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ മാതൃകയായ അക്കാദമിക തലത്തിലെ  മികച്ച പ്രവർത്തനങ്ങൾക്ക് SCERT ഏർപ്പെടുത്തിയ  ഡോക്ക്യൂമെന്റേഷൻ പ്രോഗ്രാമിനായി 2018ൽ തെരെഞ്ഞെടുത്തത് ഈ വിദ്യാലയത്തെ ആയിരുന്നു .ഇതിനു തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി വിദ്യാലയം ആണ് ഗവണ്മെന്റ് ജെ ബി സ്കൂൾ.കൂടാതെ 2012 ലെ ഉപജില്ലാതല പി. റ്റി. എ അവാർഡ്, മികച്ച വിദ്യാലയത്തിനുള്ള 2018  ലെ അബ്ദുൽ സലാം മാസ്റ്റർ പുരസ്‌കാരം , പുന്നപ്ര ഫൈൻ ആൻഡ് സൊസൈറ്റിയുടെ 2019 മികച്ച പാഠ്യേതര പ്രവർത്തനത്തിനുള്ള അവാർഡ്, പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ 2020-21ലെ അമ്പലപ്പുഴ താലൂക്കിലെ മികച്ച  വിദ്യാലയത്തിനുള്ള അവാർഡ്    എന്നിവയും സ്കൂളിനെ തേടിയെത്തി. . പി റ്റി എ യുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2020ലെ ഉപജില്ലാതല  പി റ്റി എ അവാർഡിന് സ്കൂൾ എസ് എം സി അർഹമായി.കോവിഡാനന്തരപ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ്  ഏർപ്പെടുത്തിയ "തിരികെ സ്കൂളിലേക്ക്"ഫോട്ടോ ഗ്രാഫി മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടുവാനും സ്കൂളിന്  സാധിച്ചു.കഴിഞ്ഞ 8വർഷമായി  അറബിക് കലോത്സവത്തിൽ ഉപജില്ലാത്തലത്തിൽ ഒന്നാം സ്ഥാനവും ജെ ബി സ്കൂളിനാണ്.