"ജി എൽ പി എസ് പാക്കം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഒരേക്കർ നാല്പതുസെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട് ......ഓഫീസ് .അഞ്ചു ക്ലാസ് മുറികൾ,എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അടുക്കള ,ഡൈനിങ്ങ് ഹാൾ ,വായനാമുറി,റഫറൻസ് ഗ്രന്ഥങ്ങൾ അടങ്ങിയ വിശാലമായ ലൈബ്രറി,എല്ലാവിധ രാസപദാർത്ഥങ്ങളും ഉപകരണങ്ങളും ടെലെസ്കോപ്പ് ,മൈക്രോസ്കോപ് എന്നിവയെല്ലാം ഉൾപ്പെടുന്ന ലാബ്,ലാപ്ടോപ്പ്,ഡെസ്ക്ടോപ്പ്,ടേപ്‌റെക്കോർഡർ,റേഡിയോ,ടെലിവിഷൻതുടങ്ങിയ ദൃശ്യ ശ്രാവ്യ ഉപകരണങ്ങൾ കുട്ടികൾക്ക് യദേഷ്ടം ഉപയോഗിക്കാൻ പറ്റുന്ന വിധം ക്രമീകരിച്ചിട്ടുണ്ട്. ബാല ഉദ്യാനം, കളിസ്ഥലം , ടോയ്‍ലെറ്റുകൾ ഇവയെല്ലാം സ്കൂളിൽ സജ്ജമാണ് . | ||
'''<u>വിദ്യാലയത്തിന് ലഭിക്കുന്ന പിന്തുണ സംവിധാനങ്ങൾ</u>''' | |||
വിദ്യാഭാസ വകുപ്പ്,എസ് എസ് എ,ഡയറ്റ്,കൈറ്റ്,എന്നിവയിൽ നിന്ന് ലഭ്യമാകുന്ന സഹായങ്ങൾക്ക് പുറമെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റെയു വനംവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ട്രൈബൽ വകുപ്പിന്റെയും വലിയ പിന്തുണ സ്കൂളിനുണ്ട്.ഗോത്രസാരഥി,പ്രഭാത ഭക്ഷണം,എന്നിവക്ക് പുറമെ കുട്ടികൾക്ക് പഠനോപകരണങ്ങളും,പഠനമേശ,കസേര,ബാഗ്,കുട,യൂണിഫോം,സൈക്കിളുകൾ,ലൈബ്രറി പുസ്തകങ്ങൾ തുടങ്ങി ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എല്ലാം പുൽപള്ളി ഗ്രാമപഞ്ചായത്ത് നൽകി വരുന്നു. '''<u>കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പുൽപള്ളി പഞ്ചായത്ത് കുട്ടികൾക്ക് നൽകിയ ബാലസുരക്ഷാ കിറ്റ് കേരളത്തിന് തന്നെ മാതൃകയാണ്.</u>''' |
12:43, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരേക്കർ നാല്പതുസെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട് ......ഓഫീസ് .അഞ്ചു ക്ലാസ് മുറികൾ,എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അടുക്കള ,ഡൈനിങ്ങ് ഹാൾ ,വായനാമുറി,റഫറൻസ് ഗ്രന്ഥങ്ങൾ അടങ്ങിയ വിശാലമായ ലൈബ്രറി,എല്ലാവിധ രാസപദാർത്ഥങ്ങളും ഉപകരണങ്ങളും ടെലെസ്കോപ്പ് ,മൈക്രോസ്കോപ് എന്നിവയെല്ലാം ഉൾപ്പെടുന്ന ലാബ്,ലാപ്ടോപ്പ്,ഡെസ്ക്ടോപ്പ്,ടേപ്‌റെക്കോർഡർ,റേഡിയോ,ടെലിവിഷൻതുടങ്ങിയ ദൃശ്യ ശ്രാവ്യ ഉപകരണങ്ങൾ കുട്ടികൾക്ക് യദേഷ്ടം ഉപയോഗിക്കാൻ പറ്റുന്ന വിധം ക്രമീകരിച്ചിട്ടുണ്ട്. ബാല ഉദ്യാനം, കളിസ്ഥലം , ടോയ്‍ലെറ്റുകൾ ഇവയെല്ലാം സ്കൂളിൽ സജ്ജമാണ് .
വിദ്യാലയത്തിന് ലഭിക്കുന്ന പിന്തുണ സംവിധാനങ്ങൾ
വിദ്യാഭാസ വകുപ്പ്,എസ് എസ് എ,ഡയറ്റ്,കൈറ്റ്,എന്നിവയിൽ നിന്ന് ലഭ്യമാകുന്ന സഹായങ്ങൾക്ക് പുറമെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റെയു വനംവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ട്രൈബൽ വകുപ്പിന്റെയും വലിയ പിന്തുണ സ്കൂളിനുണ്ട്.ഗോത്രസാരഥി,പ്രഭാത ഭക്ഷണം,എന്നിവക്ക് പുറമെ കുട്ടികൾക്ക് പഠനോപകരണങ്ങളും,പഠനമേശ,കസേര,ബാഗ്,കുട,യൂണിഫോം,സൈക്കിളുകൾ,ലൈബ്രറി പുസ്തകങ്ങൾ തുടങ്ങി ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എല്ലാം പുൽപള്ളി ഗ്രാമപഞ്ചായത്ത് നൽകി വരുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പുൽപള്ളി പഞ്ചായത്ത് കുട്ടികൾക്ക് നൽകിയ ബാലസുരക്ഷാ കിറ്റ് കേരളത്തിന് തന്നെ മാതൃകയാണ്.