"ലിറ്റിൽ ഫ്ലവർ എൽ. പി. എസ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 89: | വരി 89: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
സ്കൂളിൽ ആദ്യകാലങ്ങളിൽ ബുൾ ബുൾ നിലനിന്നിരുന്നു. | |||
ഇപ്പോൾ തുടരുന്നില്ല. | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] |
12:26, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലിറ്റിൽ ഫ്ലവർ എൽ. പി. എസ്. മൂവാറ്റുപുഴ | |
---|---|
വിലാസം | |
മുവാറ്റുപുഴ LITTLE FLOWER LP SCHOOL MUVATTUPUZHA , മുവാറ്റുപുഴ പി.ഒ. , 686661 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 0485 2837435 |
ഇമെയിൽ | lflpsmuvattupuzha@gmail.com |
വെബ്സൈറ്റ് | lflpsmuvattupuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28410 (സമേതം) |
യുഡൈസ് കോഡ് | 32080900605 |
വിക്കിഡാറ്റ | Q99510071 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 171 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | അരുൺ എസ് ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബീമാ റ്റി എസ് |
അവസാനം തിരുത്തിയത് | |
31-01-2022 | LFLPS |
................................
ചരിത്രം
മുവാറ്റുപുഴ പട്ടണത്തിൻറെ മധ്യഭാഗത്തായി അനേകായിരം കുരുന്നുകൾക്ക് അറിവിൻ്റെ പ്രകാശം പരത്തിക്കൊണ്ട് സ്ഥിതി ചെയ്യുന്ന വിദ്യാക്ഷേത്രം ആണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ. 1938 ജൂൺ 1 നു സ്ഥാപിതമായ സ്കൂളിന് ഇപ്പോൾ 84 വര്ഷക്കാലത്തിന്റെ കഥകൾ പറയാനുണ്ട്.
തുടക്കത്തിൽ ഹോളി മാഗി ഫൊറോനാ പള്ളിക്കു താഴെ നില നിന്നിരുന്ന കെട്ടിടം പിന്നീട് 1967 ഒക്ടോബർ 3 ഇൽ പള്ളിയുടെ മുറ്റത്തേക്ക് പുതുക്കി പണിതു. കുട്ടികളുടെ എണ്ണക്കൂടുതലും സ്ഥല പരിമിതിയും മൂലം സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നു.
ഇന്ന് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിൽ 3 ഡിവിഷനുകളിലായി ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ 300 ഇൽ അധികം കുട്ടികൾ ഇവിടെ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ടു നിലകളിൽ ആയി 12 ക്ലാസ് മുറികളും ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, കിച്ചൻ, സ്പോർട്സ് റൂം, സിക്ക് റൂം, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം.
ശാസ്ത്ര-ഗണിതശാസ്ത്ര ലാബ് സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. പ്രഥമ ശുശ്രൂഷക്കു ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ടൈൽ ഇട്ട ക്ലാസ് മുറികളും വരാന്തയും ആണ് സ്കൂളിനുള്ളത്. കുട്ടികൾക്ക് കളിയ്ക്കാൻ മുറ്റവും ഉണ്ട്. പട്ടണത്തിനു നടുവിൽ ആയതിനാൽ കുട്ടികൾക്ക് എത്തിച്ചേരുവാൻ എളുപ്പവുമാണ്. വൃത്തിയുള്ള പരിസരവും സ്കൂൾ അന്തരീക്ഷവും കുട്ടികൾക്ക് പഠിക്കാനുള്ള ഉണർവും ഉന്മേഷവും നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ ആദ്യകാലങ്ങളിൽ ബുൾ ബുൾ നിലനിന്നിരുന്നു. ഇപ്പോൾ തുടരുന്നില്ല.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ചകൾ .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.980657, 76.580741 |zoom=18}}
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28410
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ