"ഗവ. ഡി.വി. എൽ .പി. എസ്. കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (മാനേജ്മെന്റ്) |
||
വരി 121: | വരി 121: | ||
<small>'''NAME OF CLUSTER(CRC-SSA)-Mallappally | <small>'''NAME OF CLUSTER(CRC-SSA)-Mallappally | ||
NAME OF GRAMA PANCHAYATH- Mallappally | NAME OF GRAMA PANCHAYATH- Mallappally | ||
NAME OF BLOCK PANCHAYATH-MALLAPPALLY</small>''' പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.</big>''' | NAME OF BLOCK PANCHAYATH-MALLAPPALLY</small>''' <big>പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.</big>''' | ||
<big>'''സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.'''</big> | <big>'''സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.'''</big> |
11:06, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ഡി.വി. എൽ .പി. എസ്. കുന്നന്താനം | |
---|---|
വിലാസം | |
kunnanthanam Manthanam p. o
, KunnamthanamMallappally Manthanam പി.ഒ. , 689581 , thiruvalla ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 9745523610 |
ഇമെയിൽ | gdvlps28@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37504 (സമേതം) |
യുഡൈസ് കോഡ് | 32120700801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | thiruvalla |
വിദ്യാഭ്യാസ ജില്ല | pathanamthitta |
ഉപജില്ല | Mallappally |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | Pathanamthitta |
നിയമസഭാമണ്ഡലം | Thiruvalla |
താലൂക്ക് | Mallappally |
ബ്ലോക്ക് പഞ്ചായത്ത് | Mallappally |
തദ്ദേശസ്വയംഭരണസ്ഥാപനം | Kunnamthanam |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | Government |
സ്കൂൾ വിഭാഗം | LP |
സ്കൂൾ തലം | PRIMARY |
മാദ്ധ്യമം | Malayalam |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Aleyamma Varughese |
പി.ടി.എ. പ്രസിഡണ്ട് | Smitha P. V |
എം.പി.ടി.എ. പ്രസിഡണ്ട് | Sunitha |
അവസാനം തിരുത്തിയത് | |
31-01-2022 | 37504 |
ഗവ. ഡി.വി. എൽ .പി. എസ്. കുന്നന്താനം | |
---|---|
പ്രമാണം:.jpeg | |
വിലാസം | |
കുന്നന്താനം. കുന്നന്താനം. പി. ഒ , 689581 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | vkrajasree91@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37504 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി. കെ. രാജശ്രീ |
അവസാനം തിരുത്തിയത് | |
31-01-2022 | 37504 |
ചരിത്രം
ശ്രീമാൻ തെക്കേക്കൂറ്റ് കൃഷ്ണപിള്ള കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണ് 1928ൽ - രാജപ്രമുഖനായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഉത്തരവ് പ്രകാരം കുന്നംന്താനം ദേവിവിലാസം ലോവർ പ്രൈമറി സ്കൂളായി മാറിയത്.
ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്ന അദ്ദേഹം 25 സെന്റ് സ്‌ഥലം സൗജന്യമായി കൊടുത്തു. കൂടാതെ ആവശ്യത്തിനുള്ള സ്ഥലം സർക്കാർ പിന്നീട് സറണ്ടർ ചെയ്തെടുക്കുകയും ചെയ്തു. ഈ നാട്ടിലെ കുട്ടികൾക്ക് അക്ഷരം പഠിക്കാൻ മറ്റു സൗകര്യങ്ങൾ ഇല്ലാതിരുന്നതാണ് ഇങ്ങനെ ഒരു സ്‌ഥാപനം തുടങ്ങാൻ അദ്ദേഹത്തിന് പ്രേരണയായത്. സാമ്പത്തീകമായി വളരെ പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
60 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയുന്നത്. സ്കൂളിന് ഓഫീസ്റൂമും ക്ലാസ്സ്‌മുറികളും ഉൾപ്പെടുന്ന ഒരു പ്രധാന കെട്ടിടവും, 2 ടോയ്ലറ്റ് ബ്ലോക്കുകളും, ഉച്ചഭക്ഷണം പാകംചെയ്യുന്നതിന് പാചകപ്പുരയും ഉണ്ട്. കൂടാതെ IT അധിഷ്ഠിത വിദ്യാഭാസം നടപ്പിലാക്കുന്നതിനായി 3 കമ്പ്യൂട്ടറും,3 ലാപ്ട്ടോപ്പും ഒരു ഡിജിറ്റൽ ക്ലാസ്സ്‌റൂമും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ.
- ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹിന്ദി ക്ലബ്ബ്
- ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മല്ലപ്പള്ളി താലൂക്കിലെ കുന്നംന്താനം ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന സ്കൂളുകളിൽ ഒന്നാണ് ജി.ഡി.വി.എൽ.പി.എസ്. കുന്നംന്താനം. മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)-Mallappally NAME OF GRAMA PANCHAYATH- Mallappally NAME OF BLOCK PANCHAYATH-MALLAPPALLY പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.
വഴികാട്ടി
* മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു. * മാന്താനം-കുന്നംന്താനം-മല്ലപ്പള്ളി പാതയിലെ മാന്താനം ബസ്സ്റ്റാന്റിൽ നിന്നും 750 മീറ്റർ മാറി എളപ്പുങ്കൽ പബ്ലിക് സ്റ്റേഡിയത്തിനു എതിർവശത്തായി സ്ഥിതിചെയുന്നു.
School Map
{{#multimaps:9.3955048,76.6319458| zoom=15}}
- Pathanamthitta വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- Pathanamthitta വിദ്യാഭ്യാസ ജില്ലയിലെ Government വിദ്യാലയങ്ങൾ
- Thiruvalla റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- Thiruvalla റവന്യൂ ജില്ലയിലെ Government വിദ്യാലയങ്ങൾ
- 37504
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- Thiruvalla റവന്യൂ ജില്ലയിലെ PRIMARY ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ