"വിജയ എ.യു.പി.എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 105: വരി 105:
== ചിത്രശാല  ==
== ചിത്രശാല  ==


[[വിജയ എ.യു.പി.എസ് തുയ്യം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  
[[വിജയ എ.യു.പി.എസ് തുയ്യം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]{{#multimaps:10.173578,76.367218|zoom=18}}
==വഴികാട്ടി==
==വഴികാട്ടി==<!--visbot  verified-chils->-->
{{#multimaps:10.173578,76.367218|zoom=18}}
 
<!--visbot  verified-chils->-->

10:56, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിജയ എ.യു.പി.എസ് തുയ്യം
NURTURING RESPONSIBLE CITIZENS
വിലാസം
തുയ്യം ഐ ജെ പടി

VIJAYA A U P SCHOOL THUYYAM
,
എടപ്പാൾ പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0494 2684294
ഇമെയിൽvijayaupsthuyyam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19264 (സമേതം)
യുഡൈസ് കോഡ്32050700209
വിക്കിഡാറ്റQ64567282
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംഎടപ്പാൾ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കെ
പി.ടി.എ. പ്രസിഡണ്ട്കെ പ്രദീപ്‌കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിനി
അവസാനം തിരുത്തിയത്
31-01-2022Vijayaaupschoolthuyyam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കേരളം സംസ്ഥാനത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

എന്റെ സ്കൂളിന്റെ പൂർണ്ണനാമം

വിജയ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ എന്നാണ് .

ചരിത്രം

തുയ്യം എന്ന ഗ്രാമത്തിൽ 1954 ൽ ശ്രീ ഗോപാലൻ നായർ എന്ന മഹദ്വ്യക്തി ചെറിയ ഒരു മുറി മാത്രമായി തുടങ്ങി വച്ചതാണ് വിജയ.എ.യു.പി.സ്കൂൾ. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി കുറെകൂടി വളർന്നു ഇന്ന് നാടിനു തന്നെ ഒരു അക്ഷയപത്രമായി നിലകൊള്ളുകയാണ്. കുറെ കുട്ടികൾക്ക് അറിവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

എടപ്പാൾ ഉപജില്ലയുടെ അതിർത്തിയിലുള്ള അതിമനോഹരമായ പ്രകൃതിയോടു ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്.1 ഏക്കറിൽ പരന്നു കിടക്കുന്ന വിദ്യാലയം നാല് ഭാഗവും മതിലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.എല്ലാ ക്ലാസുകളിലും പൂർവവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരത്തോടെ ഫാനും ലൈറ്റും സ്ഥാപിച്ചു.മാനേജ്മെന്റിന്റെ സഹകരണത്തോടു കൂടി എല്ലാ ക്ലാസുകളിലും വാതിലുകളും ജനാലകളും വച്ച് സുരക്ഷിതമാക്കി.കൂടാതെ പുതിയ ഒരു സ്മാർട്ട് ക്ലാസ്സ്‌ റൂം ആരംഭിച്ചു.കുട്ടികളിൽ സത്യസന്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു "HONESTY SHOP" ആരംഭിച്ചു.കുട്ടികൾക്ക് അനുസരിച്ച് ബെഞ്ചും ഡെസ്കും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 വിജയലക്ഷ്മി കെ 1990 - 2007
2 ഇന്ദിര കെ 2007 - 2018
3 ദിലീപ്കുമാർ കെ 2018 -2020
4 അജിത കെ 2020 -


ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക{{#multimaps:10.173578,76.367218|zoom=18}}

വഴികാട്ടി

"https://schoolwiki.in/index.php?title=വിജയ_എ.യു.പി.എസ്_തുയ്യം&oldid=1519271" എന്ന താളിൽനിന്ന് ശേഖരിച്ചത്