"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾവെള്ളപ്പൊക്ക ദ‍ുരിതാശ്വാസ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''വെള്ളപ്പൊക്ക ദുരിതാശ്വാസം'''
{{PHSSchoolFrame/Pages}}'''വെള്ളപ്പൊക്ക ദുരിതാശ്വാസം'''


        പ്രളയക്കെടുതിയിൽ സർവ്വവും നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കായി സ്കൂൾ കുട്ടികളിൽ നിന്നും അവശ്യവസ്തുക്കളുടെ സമാഹരണം നടന്നു.ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനൊപ്പം തന്നെ ദുഃഖമനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനസ്ഥിതി കുട്ടികളിൽ പരുവപ്പെടുത്തുക എന്ന വിശാല ലക്ഷ്യവും മുൻനിർത്തിയാണ് ഈപ്രവർത്തനം നടത്തിയത്. നിങ്ങളെ കൊണ്ട് കഴിയുന്ന വീട്ടിലെ അവശ്യവസ്തുക്കൾ കൊണ്ടുവരാൻ ഒരു നോട്ടീസിലൂടെ കുട്ടികളോട് ആവശ്യപ്പെട്ടു.അടുത്ത ദിവസം ഞങ്ങളുടെ ഓഡിറ്റോറിയം കുട്ടികൾ സമാഹരിച്ച വസ്തുക്കൾ കൊണ്ട് നിറയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ബുക്ക്, പേന, പച്ചക്കറികൾ, കുപ്പിവെള്ളം, പേസ്റ്റ് ,ബ്രഷ്, തുണികൾ, അരി, തേങ്ങ, പലവ്യഞ്ജനങ്ങൾ ,വെളിച്ചെണ്ണ ....... ഇങ്ങനെ നീണ്ടുപോയി അവർ സമാഹരിച്ച വസ്തുക്കൾ 'ലോറിയിൽ ഇതെല്ലാം അടുക്കി അധ്യാപകരുടെയും കുട്ടികളുടെയും പിറ്റിഎ യുടെയും പ്രതിനിധികളും മെമ്പറുടെയും നേതൃത്വത്തിൽ ഇന സാമഗ്രികൾ കുട്ടനാടൻ പ്രദേശത്ത് എത്തിച്ചു. അവിടുത്തെ മെമ്പറും രക്ഷാപ്രവർത്തകരും ചേർന്ന് ഇത് ഏറ്റ് വാങ്ങി അവരുടെ നേതൃത്വത്തിൽ ഇന സാമഗ്രികൾ ഏറ്റവും ഉചിതമായ ആളുകളുടെ കൈയിൽ എത്തിച്ചേരുന്ന കാഴ്ചയും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. അധ്യാപകരായ ഞങ്ങളുടെയും കണ്ണു നനയിക്കുന്ന കാഴ്ചയായിരുന്നു
        പ്രളയക്കെടുതിയിൽ സർവ്വവും നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കായി സ്കൂൾ കുട്ടികളിൽ നിന്നും അവശ്യവസ്തുക്കളുടെ സമാഹരണം നടന്നു.ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനൊപ്പം തന്നെ ദുഃഖമനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനസ്ഥിതി കുട്ടികളിൽ പരുവപ്പെടുത്തുക എന്ന വിശാല ലക്ഷ്യവും മുൻനിർത്തിയാണ് ഈപ്രവർത്തനം നടത്തിയത്. നിങ്ങളെ കൊണ്ട് കഴിയുന്ന വീട്ടിലെ അവശ്യവസ്തുക്കൾ കൊണ്ടുവരാൻ ഒരു നോട്ടീസിലൂടെ കുട്ടികളോട് ആവശ്യപ്പെട്ടു.അടുത്ത ദിവസം ഞങ്ങളുടെ ഓഡിറ്റോറിയം കുട്ടികൾ സമാഹരിച്ച വസ്തുക്കൾ കൊണ്ട് നിറയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ബുക്ക്, പേന, പച്ചക്കറികൾ, കുപ്പിവെള്ളം, പേസ്റ്റ് ,ബ്രഷ്, തുണികൾ, അരി, തേങ്ങ, പലവ്യഞ്ജനങ്ങൾ ,വെളിച്ചെണ്ണ ....... ഇങ്ങനെ നീണ്ടുപോയി അവർ സമാഹരിച്ച വസ്തുക്കൾ 'ലോറിയിൽ ഇതെല്ലാം അടുക്കി അധ്യാപകരുടെയും കുട്ടികളുടെയും പിറ്റിഎ യുടെയും പ്രതിനിധികളും മെമ്പറുടെയും നേതൃത്വത്തിൽ ഇന സാമഗ്രികൾ കുട്ടനാടൻ പ്രദേശത്ത് എത്തിച്ചു. അവിടുത്തെ മെമ്പറും രക്ഷാപ്രവർത്തകരും ചേർന്ന് ഇത് ഏറ്റ് വാങ്ങി അവരുടെ നേതൃത്വത്തിൽ ഇന സാമഗ്രികൾ ഏറ്റവും ഉചിതമായ ആളുകളുടെ കൈയിൽ എത്തിച്ചേരുന്ന കാഴ്ചയും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. അധ്യാപകരായ ഞങ്ങളുടെയും കണ്ണു നനയിക്കുന്ന കാഴ്ചയായിരുന്നു.<gallery widths="250" heights="250">
പ്രമാണം:36053 517.jpeg
പ്രമാണം:36053 518.jpeg
</gallery>

01:11, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വെള്ളപ്പൊക്ക ദുരിതാശ്വാസം         പ്രളയക്കെടുതിയിൽ സർവ്വവും നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കായി സ്കൂൾ കുട്ടികളിൽ നിന്നും അവശ്യവസ്തുക്കളുടെ സമാഹരണം നടന്നു.ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനൊപ്പം തന്നെ ദുഃഖമനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനസ്ഥിതി കുട്ടികളിൽ പരുവപ്പെടുത്തുക എന്ന വിശാല ലക്ഷ്യവും മുൻനിർത്തിയാണ് ഈപ്രവർത്തനം നടത്തിയത്. നിങ്ങളെ കൊണ്ട് കഴിയുന്ന വീട്ടിലെ അവശ്യവസ്തുക്കൾ കൊണ്ടുവരാൻ ഒരു നോട്ടീസിലൂടെ കുട്ടികളോട് ആവശ്യപ്പെട്ടു.അടുത്ത ദിവസം ഞങ്ങളുടെ ഓഡിറ്റോറിയം കുട്ടികൾ സമാഹരിച്ച വസ്തുക്കൾ കൊണ്ട് നിറയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ബുക്ക്, പേന, പച്ചക്കറികൾ, കുപ്പിവെള്ളം, പേസ്റ്റ് ,ബ്രഷ്, തുണികൾ, അരി, തേങ്ങ, പലവ്യഞ്ജനങ്ങൾ ,വെളിച്ചെണ്ണ ....... ഇങ്ങനെ നീണ്ടുപോയി അവർ സമാഹരിച്ച വസ്തുക്കൾ 'ലോറിയിൽ ഇതെല്ലാം അടുക്കി അധ്യാപകരുടെയും കുട്ടികളുടെയും പിറ്റിഎ യുടെയും പ്രതിനിധികളും മെമ്പറുടെയും നേതൃത്വത്തിൽ ഇന സാമഗ്രികൾ കുട്ടനാടൻ പ്രദേശത്ത് എത്തിച്ചു. അവിടുത്തെ മെമ്പറും രക്ഷാപ്രവർത്തകരും ചേർന്ന് ഇത് ഏറ്റ് വാങ്ങി അവരുടെ നേതൃത്വത്തിൽ ഇന സാമഗ്രികൾ ഏറ്റവും ഉചിതമായ ആളുകളുടെ കൈയിൽ എത്തിച്ചേരുന്ന കാഴ്ചയും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. അധ്യാപകരായ ഞങ്ങളുടെയും കണ്ണു നനയിക്കുന്ന കാഴ്ചയായിരുന്നു.