"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 18: | വരി 18: | ||
2019 - 21 ബാച്ചിൽ 28 കുട്ടികളാണ് ഉണ്ടായിരുന്നത്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു 10 - ലെ പരീക്ഷക്ക് ഗ്രേസ്മാർക്ക് അനുവദിച്ചില്ലെങ്കിലും അഡ്മിഷന് സഹായമാകുന്ന രീതിയിൽ ബോണസ് പോയിന്റിനർഹരായി. കൂടാതെ ഈ ബാച്ചിലെ രണ്ടു കുട്ടികൾ [റാഹീൽ അമീൻ ,നന്ദകിഷോർ] ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . | 2019 - 21 ബാച്ചിൽ 28 കുട്ടികളാണ് ഉണ്ടായിരുന്നത്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു 10 - ലെ പരീക്ഷക്ക് ഗ്രേസ്മാർക്ക് അനുവദിച്ചില്ലെങ്കിലും അഡ്മിഷന് സഹായമാകുന്ന രീതിയിൽ ബോണസ് പോയിന്റിനർഹരായി. കൂടാതെ ഈ ബാച്ചിലെ രണ്ടു കുട്ടികൾ [റാഹീൽ അമീൻ ,നന്ദകിഷോർ] ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . | ||
2019-20 വർഷത്തെ സ്കൂളിൽ നടന്ന പ്രോഗ്രാമുകളുടെ ഫോട്ടോ എടുത്ത് വീഡിയോഗ്രാഫി ചെയ്തതും ലിറ്റിൽ കൈറ്റ്സിലെ കുട്ടികളായിരുന്നു . ആദ്യരണ്ട് ബാച്ചുകൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായിഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . 2019 - 22 ബാച്ചും 2020-23 ബാച്ചിൻ്റെയും പ്രവർത്തനങ്ങൾ ഇപ്പോൾ നടത്തിവരുന്നു . | 2019-20 വർഷത്തെ സ്കൂളിൽ നടന്ന പ്രോഗ്രാമുകളുടെ ഫോട്ടോ എടുത്ത് വീഡിയോഗ്രാഫി ചെയ്തതും ലിറ്റിൽ കൈറ്റ്സിലെ കുട്ടികളായിരുന്നു . ആദ്യരണ്ട് ബാച്ചുകൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായിഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . 2019 - 22 ബാച്ചും 2020-23 ബാച്ചിൻ്റെയും പ്രവർത്തനങ്ങൾ ഇപ്പോൾ നടത്തിവരുന്നു .<gallery> | ||
പ്രമാണം:16008 little kites1 .jpg|Little kites 1St batch 2018-2020 | |||
പ്രമാണം:16007-little. kites 2.jpg | |||
</gallery> | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] |
17:44, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ്
16007-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 16007 |
യൂണിറ്റ് നമ്പർ | LK/2018/16007 |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രാഗിണി ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിജീഷ് ചാത്തോത്ത് |
അവസാനം തിരുത്തിയത് | |
30-01-2022 | Shijichorode |
സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മക മായും പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കിയ ആദ്യ വർഷം തന്നെ ജി എച്ച് എസ് എസ് ചോറോടിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. ലിറ്റിൽ കൈറ്റ്സിന്റെ ആദ്യബാച്ചായ LK - 2018 -20 ബാച്ചിൽ 24 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. പ്രവർത്തന മികവ് കൊണ്ട് A ഗ്രേഡ് നേടിയ 24 കുട്ടികളും ഗ്രേസ് മാർക്കിന് അർഹരായി. ജില്ലാതലക്യാമ്പിലേക്ക് കശ്യപ് R B എന്ന കുട്ടി തിരഞ്ഞെടുക്കപ്പെട്ടതും സ്കൂളിൽ നടന്നു വന്നിരുന്ന ശാസ്ത്രീയ സംഗീത പരിശീലനത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെൻററി വിക്‌ടേഴ്‌സ് ചാനലിൽ അപ്‌ലോഡ് ചെയ്തതും സ്കൂളിൽ നടന്ന സബ്ജില്ലാ കലോത്സവത്തിന്റെ വീഡിയോഗ്രാഫി LK-2018-20 , LK-2019-21ബാച്ചിലെ കുട്ടികൾ ചെയ്തതും എടുത്തു പറയേണ്ട നേട്ടമാണ്.
2019 - 21 ബാച്ചിൽ 28 കുട്ടികളാണ് ഉണ്ടായിരുന്നത്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു 10 - ലെ പരീക്ഷക്ക് ഗ്രേസ്മാർക്ക് അനുവദിച്ചില്ലെങ്കിലും അഡ്മിഷന് സഹായമാകുന്ന രീതിയിൽ ബോണസ് പോയിന്റിനർഹരായി. കൂടാതെ ഈ ബാച്ചിലെ രണ്ടു കുട്ടികൾ [റാഹീൽ അമീൻ ,നന്ദകിഷോർ] ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .
2019-20 വർഷത്തെ സ്കൂളിൽ നടന്ന പ്രോഗ്രാമുകളുടെ ഫോട്ടോ എടുത്ത് വീഡിയോഗ്രാഫി ചെയ്തതും ലിറ്റിൽ കൈറ്റ്സിലെ കുട്ടികളായിരുന്നു . ആദ്യരണ്ട് ബാച്ചുകൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായിഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . 2019 - 22 ബാച്ചും 2020-23 ബാച്ചിൻ്റെയും പ്രവർത്തനങ്ങൾ ഇപ്പോൾ നടത്തിവരുന്നു .
-
Little kites 1St batch 2018-2020
-