"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
2014ഓഗസ്റ്റ് 27നാണ് വേനപ്പാറയുടെ ചിരകാലസ്വപ്നമായിരുന്ന ഹയർസെക്കണ്ടറിസ്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.സയൻസ്,കൊമേഴ്സ്എന്നീ വിഭാഗങ്ങളിലായി ഓരോ ബാച്ചാണ് അനുവദിക്കപ്പെട്ടത്. അക്കാലത്തെ മാനേജർ ആയിരുന്ന ഫാ. ആന്റണി പുരയിടത്തിലിന്റെ ശ്രമഫലമായിട്ടാണ് ഹയർസെക്കണ്ടറി അനുവദിച്ചുകിട്ടിയത്. അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ.ആന്റണി കെ.ജെ ആയിരുന്നു പ്രിൻസിപ്പാൾ ഇൻ ചാർജ്ജ്. തുടർന്നുള്ള വർഷങ്ങളിൽ ശ്രീമതി റോസമ്മ വർഗ്ഗീസ്, ശ്രീ.വിൽസൺ ജോർജ്ജ് ,ശ്രീമതി ബെസ്സി കെ.യു എന്നിവർ ആ സ്ഥാനം വഹിക്കുകയുണ്ടായി. 2021 ജനുവരി 25 നാണ് സർക്കാർ, സ്കൂളിന്റെ പുതിയ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയത്. തുടർന്ന് ജൂൺ 1 ന് സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാളായി ശ്രീ ബോബി ജോർജ്ജ് ചാർജെടുത്തു. ജൂലൈ 15ന് അഞ്ച് സീനിയർ അധ്യാപകർ ചാർജ്ജെടുത്തു. ഇപ്പോൾ 12 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. അച്ചടക്കം, സാമൂഹ്യസേവനം,പാഠ്യപാഠേതരപ്രവർത്തനങ്ങൾ എന്നിവയിലൂടെ കൂടുതൽ മികവിലേക്ക് കുതിക്കുകയാണ് നമ്മുടെ സ്കൂൾ. | |||
[[പ്രമാണം:47039-Boby george(principal).jpeg|ലഘുചിത്രം|പ്രമാണം:47039-Boby george(principal).jpeg]] | [[പ്രമാണം:47039-Boby george(principal).jpeg|ലഘുചിത്രം|പ്രമാണം:47039-Boby george(principal).jpeg]] | ||
[[പ്രമാണം:47039-HF HSS വേനപ്പാറ.jpeg|centre|സാമൂഹിക"HF HSS വേനപ്പാറ.jpeg"]] |
17:32, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2014ഓഗസ്റ്റ് 27നാണ് വേനപ്പാറയുടെ ചിരകാലസ്വപ്നമായിരുന്ന ഹയർസെക്കണ്ടറിസ്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.സയൻസ്,കൊമേഴ്സ്എന്നീ വിഭാഗങ്ങളിലായി ഓരോ ബാച്ചാണ് അനുവദിക്കപ്പെട്ടത്. അക്കാലത്തെ മാനേജർ ആയിരുന്ന ഫാ. ആന്റണി പുരയിടത്തിലിന്റെ ശ്രമഫലമായിട്ടാണ് ഹയർസെക്കണ്ടറി അനുവദിച്ചുകിട്ടിയത്. അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ.ആന്റണി കെ.ജെ ആയിരുന്നു പ്രിൻസിപ്പാൾ ഇൻ ചാർജ്ജ്. തുടർന്നുള്ള വർഷങ്ങളിൽ ശ്രീമതി റോസമ്മ വർഗ്ഗീസ്, ശ്രീ.വിൽസൺ ജോർജ്ജ് ,ശ്രീമതി ബെസ്സി കെ.യു എന്നിവർ ആ സ്ഥാനം വഹിക്കുകയുണ്ടായി. 2021 ജനുവരി 25 നാണ് സർക്കാർ, സ്കൂളിന്റെ പുതിയ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയത്. തുടർന്ന് ജൂൺ 1 ന് സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാളായി ശ്രീ ബോബി ജോർജ്ജ് ചാർജെടുത്തു. ജൂലൈ 15ന് അഞ്ച് സീനിയർ അധ്യാപകർ ചാർജ്ജെടുത്തു. ഇപ്പോൾ 12 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. അച്ചടക്കം, സാമൂഹ്യസേവനം,പാഠ്യപാഠേതരപ്രവർത്തനങ്ങൾ എന്നിവയിലൂടെ കൂടുതൽ മികവിലേക്ക് കുതിക്കുകയാണ് നമ്മുടെ സ്കൂൾ.