"ചേലക്കാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=എ കെ അബ്ദുൾ ഖാദർ
|പി.ടി.എ. പ്രസിഡണ്ട്=എ കെ അബ്ദുൾ ഖാദർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത
|സ്കൂൾ ചിത്രം=sch_16649.jpg
|സ്കൂൾ ചിത്രം= 16649.jpeg
|size=350px
|size=350px
|caption=
|caption=

17:21, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചേലക്കാട് എൽ പി എസ്
വിലാസം
ചേലക്കാട്

ചേലക്കാട്
,
ചേലക്കാട് പി.ഒ.
,
673506
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽchelakkadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16649 (സമേതം)
യുഡൈസ് കോഡ്32041200909
വിക്കിഡാറ്റQ64553422
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംനാദാപുരം
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലില്ലി കോച്ചേരി
പി.ടി.എ. പ്രസിഡണ്ട്എ കെ അബ്ദുൾ ഖാദർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജിത
അവസാനം തിരുത്തിയത്
30-01-202216649-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് 1925 ജൂൺ മാസമാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.

  സബ് ജില്ലയിൽ പാഠ്യവും പാഠ്യേതരവുമായ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിന്ന ഈ വിദ്യാലയത്തിൽ ഒരു ഘട്ടത്തിൽ ഓരോ ക്ലാസും 3 വീതം ഡിവിഷനുകൾ വീതം നടന്നിരുന്നു. 300 ൽ പരം കുട്ടികൾ 80 കാലഘട്ടങ്ങളിൽ ഈ വിദ്യാലയത്തിലുണ്ടായിരുന്നു.

നിരവധി തവണ കലാമേളകളിലും പ്രവൃത്തി പരിചയമേളകളിലും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

 വിപുലമായ ശിശു സൗഹൃദ ലൈബ്രറി, കുടിവെള്ള സൗകര്യം, സാനിട്ടേഷൻ;DIET കോഴിക്കോടിന്റെ ഇംഗ്ലീഷ് പഠന പദ്ധതിയായ 'ANGEL" എന്നിവ പ്രാധാന്യമർഹിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.കുടുങ്വോൻ മാസ്റ്റർ,
  2. കെ.കുഞ്ഞിരാമക്കുറുപ്പ്
  3. വി.കെ.വാസുദേവൻ നമ്പൂതിരി
  4. കെ.പി.സരോജിനി
  5. കെ.പി. കൃഷ്ണൻ നമ്പ്യാർ
  6. പി.ഗോപാല ക്കുറുപ്പ്
  7. എം.നാരായണ മാരാർ
  8. എം.നാരായണക്കുറുപ്പ്
  9. കെ.ഗോപാലനടിയോടി
  10. യം. നാണിയമ്മ
  11. കെ.ഓമന അമ്മ
  12. കെ.എൻ ചന്ദ്രകല
  13. ടി.ഗോപാലൻ നമ്പ്യാർ
  14. എ .കരുണാകരക്കുറുപ്പ്
  15. പി.കെ.നാണു
  16. വി .പി രാഘവൻ
  17. കെ.പി.രാജൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

pravarthanangal

Vidyalaya samrakshana yanjam
Vidyalaya samrakshana yanjam

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=ചേലക്കാട്_എൽ_പി_എസ്&oldid=1500704" എന്ന താളിൽനിന്ന് ശേഖരിച്ചത്