"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('എൻഎസ്എസ് യൂണിറ്റ് എസ് എം വി സ്കൂളിൽ 2008- 2009 കാലംമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:32013 NSS 1.jpg|ഇടത്ത്‌|ലഘുചിത്രം|180x180ബിന്ദു|മികച്ച NSS പ്രോഗ്രാം ഓഫീസറിനുംമികച്ച NSS യൂണിറ്റിനുമുള്ളപുരസ്ക്കാരങ്ങൾ, തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പുരസ്ക്കാര വിതരണ ചടങ്ങിൽ വച്ച് ശ്രീമതി സിന്ധു.ജി.നായർ ഏറ്റുവാങ്ങുന്നു. മികച്ച NSS വോളണ്ടറിയിനുള്ള പുരസ്ക്കാരം ചടങ്ങിൽ വച്ച് മാസ്റ്റർ നന്ദു.എസ്സ്.നായർ ഏറ്റുവാങ്ങി.]]
[[പ്രമാണം:32013 NSS 2.jpg|ലഘുചിത്രം]]
എൻഎസ്എസ് യൂണിറ്റ് എസ് എം വി സ്കൂളിൽ 2008- 2009 കാലംമുതൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു . 2015 കാലയളവിൽ നമ്മുടെ എൻഎസ്എസ് യൂണിറ്റ് ആരോഗ്യ സാമൂഹ്യ മേഖലകളിൽ നൽകിയ  സേവനങ്ങൾ പരിഗണിച്ച് ''സിന്ധു ജി നായർ'' ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡും ബെസ്റ്റ് എൻഎസ്എസ് യൂണിറ്റ് അവാർഡും ഈ കാലയളവിൽ തന്നെ നമ്മുടെ സ്കൂളിൽ നിന്ന് ബെസ്റ്റ് എൻഎസ്എസ് വോളണ്ടിയർ അവാർഡും ലഭിക്കുകയുണ്ടായി . എല്ലാ വർഷവും ഒന്നാം വർഷത്തിൽ 50 കുട്ടികളും രണ്ടാം വർഷത്തിൽ നിന്ന് 50 കുട്ടികളെയാണ് എൻഎസ്എസ് ലേക്ക് എൻട്രോൾ ചെയ്യുന്നത് .കോവിഡ് കാലത്തും അതുപോലെ ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ നമ്മുടെ എസ് എം വി എൻഎസ്എസ് യൂണിറ്റ് വഴി അനേകം പേർക്ക് സഹായഹസ്തം ഏകാൻ സാധിച്ചിട്ടുണ്ട്.

16:27, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

മികച്ച NSS പ്രോഗ്രാം ഓഫീസറിനുംമികച്ച NSS യൂണിറ്റിനുമുള്ളപുരസ്ക്കാരങ്ങൾ, തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പുരസ്ക്കാര വിതരണ ചടങ്ങിൽ വച്ച് ശ്രീമതി സിന്ധു.ജി.നായർ ഏറ്റുവാങ്ങുന്നു. മികച്ച NSS വോളണ്ടറിയിനുള്ള പുരസ്ക്കാരം ചടങ്ങിൽ വച്ച് മാസ്റ്റർ നന്ദു.എസ്സ്.നായർ ഏറ്റുവാങ്ങി.

എൻഎസ്എസ് യൂണിറ്റ് എസ് എം വി സ്കൂളിൽ 2008- 2009 കാലംമുതൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു . 2015 കാലയളവിൽ നമ്മുടെ എൻഎസ്എസ് യൂണിറ്റ് ആരോഗ്യ സാമൂഹ്യ മേഖലകളിൽ നൽകിയ സേവനങ്ങൾ പരിഗണിച്ച് സിന്ധു ജി നായർ ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡും ബെസ്റ്റ് എൻഎസ്എസ് യൂണിറ്റ് അവാർഡും ഈ കാലയളവിൽ തന്നെ നമ്മുടെ സ്കൂളിൽ നിന്ന് ബെസ്റ്റ് എൻഎസ്എസ് വോളണ്ടിയർ അവാർഡും ലഭിക്കുകയുണ്ടായി . എല്ലാ വർഷവും ഒന്നാം വർഷത്തിൽ 50 കുട്ടികളും രണ്ടാം വർഷത്തിൽ നിന്ന് 50 കുട്ടികളെയാണ് എൻഎസ്എസ് ലേക്ക് എൻട്രോൾ ചെയ്യുന്നത് .കോവിഡ് കാലത്തും അതുപോലെ ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ നമ്മുടെ എസ് എം വി എൻഎസ്എസ് യൂണിറ്റ് വഴി അനേകം പേർക്ക് സഹായഹസ്തം ഏകാൻ സാധിച്ചിട്ടുണ്ട്.