"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജി എൻ ബി എച്ച് എസ് കൊടകരയിലെ ശാസ്ത്ര ക്ലബിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ചിത്രങ്ങൾ ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Science Rocket making.jpg|ലഘുചിത്രം|റോക്കറ്റ് മാതൃക]]
[[പ്രമാണം:സയൻസ് ടൂൺ .jpg|ലഘുചിത്രം|സയൻസ് ടൂൺ ]]
=== <u>ശാസ്‍ത്ര ക്ലബ്ബ്</u> ===
ജി എൻ ബി എച്ച് എസ് കൊടകരയിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ശ്രീമതി ധന്യ ടീച്ചറുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം അധ്യാപകരാണ്. 5 മുതൽ 10 വരെ ഉള്ള ക്ലാസുകളിലെ തെരഞ്ഞെടുത്ത ശാസ്ത്രാഭിരുചിയുള്ള 50 കുട്ടികൾ അടങ്ങിയ ഒരു ക്ലബ്ബാണിത്. ഇതിന്റെ പിൻ നിരയിൽ ശ്രീ. ഷൈജു മാസ്റ്റർ, ശ്രീമതി രശ്മി ടീച്ചർ, ശ്രീമതി സുനിമോൾ ടീച്ചർ എന്നിവരുടെ സജീവ സാനിധ്യമുണ്ട്. 2021-22 വർഷത്തെ ക്ലബ് സെക്രട്ടറി 10 Aയിലെ അനന്തകൃഷ്ണൻ M S ആണ്. നൂതനമാർന്ന പരിപാടികൾ കൊണ്ട് കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ സയൻസ് ക്ലബിന് കഴിഞ്ഞിട്ടുണ്ട്.

# സയൻസ് ക്ലബ്ബും എക്കോ ക്ലബ്ബും ചേർന്ന് ജൂൺ 5, പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ വെബിനാർ. ' Healthy Eco system = Healthy Living ' എന്ന വിഷയത്തിൽ Dr മാത്യു A വർഗീസ് എം ജി സർവകലാശാല സ്കൂൾ  ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗം അദ്ധ്യാപകൻ നയിച്ച വെബിനാർ. പരിസ്ഥിതി ദിന പോസ്റ്റർ നിർമാണ മത്സരം, ക്വിസ്
# ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ അസ്ട്രോഫിസിക്സിൽ പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോ ആയ Dr ബിനു കുമാർ നയിച്ച വെബിനാർ "ചാന്ദ്ര ദിനം ഇനിയെന്ന് " ചാന്ദ്ര ദിന പോസ്റ്റർ നിർമാണം, ചാന്ദ്ര ദിന ക്വിസ്,  ഷോർട്ട് വീഡിയോ നിർമാണ മത്സരം
# എനർജി ക്ലബ്‌ ഉൽഘാടനം C D സിബി, (വാർഡ് മെമ്പർ) + ഊർജസംരക്ഷണത്തെപ്പറ്റി പ്രഭാഷണം വെബിനാർ, Dr മാത്യു A വർഗീസ്, എം ജി യൂണിവേഴ്സിറ്റി അധ്യാപകൻ
# സെപ്റ്റംബർ 16 ഓസോൺ ദിനത്തോടാനുബന്ധിച്ചു നടന്ന മത്സരങ്ങൾ
# റോക്കറ്റ് മാതൃക നിർമാണ മത്സരം, ഷോർട്ട് വീഡിയോ നിർമാണ മത്സരം... ലോക ബഹിരാകാശ വരാഘോഷത്തോടനുബന്ധിച്ചു.. ഒക്ടോബർ 4 മുതൽ 10 വരെ
# ലോക പ്രമേഹദിനത്തോടനു ബന്ധിച്ചു സയൻസ് ക്ലബ്‌ സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരം.
# [[പ്രമാണം:പ്രമേഹ ദിനം പോസ്‍റ്റർ.jpg|ലഘുചിത്രം|ലോക പ്രമേഹ ദിനം]][[പ്രമാണം:സയൻസ് വെബിനാർ ൧.jpg|ലഘുചിത്രം|എനർജി ക്ലബ്ബ് ഉദ്ഘാടനം]][[പ്രമാണം:എയ്‍ഡ്സ് ദിനം.jpg|ലഘുചിത്രം|ലോക എയ്‍ഡ്സ് ദിനം]][[പ്രമാണം:എയ്‍ഡ്സ് ദിനം൨.jpg|ലഘുചിത്രം|എയ്‍ഡ്സ് ദിനം]][[പ്രമാണം:റോക്കറ്റ് മാതൃക നിർമ്മാണം.jpg|ലഘുചിത്രം|റോക്കറ്റ് മാതൃക നിർമ്മാണം]][[പ്രമാണം:ഓസോൺ പോസ്‍റ്റർ.jpg|ലഘുചിത്രം|ഓസോൺ പോസ്‍റ്റർ]][[പ്രമാണം:ഓസോൺ ദിനം പോസ്‍റ്റർ മത്സരം.jpg|ലഘുചിത്രം|ഓസോൺ ദിനം പോസ്‍റ്റർ മത്സരം]][[പ്രമാണം:സയൻസ് ടൂൺ മത്സരം.jpg|ലഘുചിത്രം|സയൻസ് ടൂൺ മത്സരം]][[പ്രമാണം:ചാന്ദ്രദിനം വെബിനാർ.jpg|ലഘുചിത്രം|ചാന്ദ്രദിനം വെബിനാർ]]ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബും ഹെൽത്ത്‌ ക്ലബും ചേർന്ന് പ്ലക്കാർഡ് നിർമാണ മത്സരവും, റെഡ് റിബ്ബൺ ചല്ലഞ്ചും സംഘടിപ്പിച്ചു.

15:22, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

റോക്കറ്റ് മാതൃക
സയൻസ് ടൂൺ

ശാസ്‍ത്ര ക്ലബ്ബ്

ജി എൻ ബി എച്ച് എസ് കൊടകരയിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ശ്രീമതി ധന്യ ടീച്ചറുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം അധ്യാപകരാണ്. 5 മുതൽ 10 വരെ ഉള്ള ക്ലാസുകളിലെ തെരഞ്ഞെടുത്ത ശാസ്ത്രാഭിരുചിയുള്ള 50 കുട്ടികൾ അടങ്ങിയ ഒരു ക്ലബ്ബാണിത്. ഇതിന്റെ പിൻ നിരയിൽ ശ്രീ. ഷൈജു മാസ്റ്റർ, ശ്രീമതി രശ്മി ടീച്ചർ, ശ്രീമതി സുനിമോൾ ടീച്ചർ എന്നിവരുടെ സജീവ സാനിധ്യമുണ്ട്. 2021-22 വർഷത്തെ ക്ലബ് സെക്രട്ടറി 10 Aയിലെ അനന്തകൃഷ്ണൻ M S ആണ്. നൂതനമാർന്ന പരിപാടികൾ കൊണ്ട് കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ സയൻസ് ക്ലബിന് കഴിഞ്ഞിട്ടുണ്ട്.

  1. സയൻസ് ക്ലബ്ബും എക്കോ ക്ലബ്ബും ചേർന്ന് ജൂൺ 5, പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ വെബിനാർ. ' Healthy Eco system = Healthy Living ' എന്ന വിഷയത്തിൽ Dr മാത്യു A വർഗീസ് എം ജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗം അദ്ധ്യാപകൻ നയിച്ച വെബിനാർ. പരിസ്ഥിതി ദിന പോസ്റ്റർ നിർമാണ മത്സരം, ക്വിസ്
  2. ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ അസ്ട്രോഫിസിക്സിൽ പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോ ആയ Dr ബിനു കുമാർ നയിച്ച വെബിനാർ "ചാന്ദ്ര ദിനം ഇനിയെന്ന് " ചാന്ദ്ര ദിന പോസ്റ്റർ നിർമാണം, ചാന്ദ്ര ദിന ക്വിസ്, ഷോർട്ട് വീഡിയോ നിർമാണ മത്സരം
  3. എനർജി ക്ലബ്‌ ഉൽഘാടനം C D സിബി, (വാർഡ് മെമ്പർ) + ഊർജസംരക്ഷണത്തെപ്പറ്റി പ്രഭാഷണം വെബിനാർ, Dr മാത്യു A വർഗീസ്, എം ജി യൂണിവേഴ്സിറ്റി അധ്യാപകൻ
  4. സെപ്റ്റംബർ 16 ഓസോൺ ദിനത്തോടാനുബന്ധിച്ചു നടന്ന മത്സരങ്ങൾ
  5. റോക്കറ്റ് മാതൃക നിർമാണ മത്സരം, ഷോർട്ട് വീഡിയോ നിർമാണ മത്സരം... ലോക ബഹിരാകാശ വരാഘോഷത്തോടനുബന്ധിച്ചു.. ഒക്ടോബർ 4 മുതൽ 10 വരെ
  6. ലോക പ്രമേഹദിനത്തോടനു ബന്ധിച്ചു സയൻസ് ക്ലബ്‌ സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരം.
  7. ലോക പ്രമേഹ ദിനം
    എനർജി ക്ലബ്ബ് ഉദ്ഘാടനം
    ലോക എയ്‍ഡ്സ് ദിനം
    എയ്‍ഡ്സ് ദിനം
    റോക്കറ്റ് മാതൃക നിർമ്മാണം
    ഓസോൺ പോസ്‍റ്റർ
    ഓസോൺ ദിനം പോസ്‍റ്റർ മത്സരം
    സയൻസ് ടൂൺ മത്സരം
    ചാന്ദ്രദിനം വെബിനാർ
    ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബും ഹെൽത്ത്‌ ക്ലബും ചേർന്ന് പ്ലക്കാർഡ് നിർമാണ മത്സരവും, റെഡ് റിബ്ബൺ ചല്ലഞ്ചും സംഘടിപ്പിച്ചു.