"ഗവ.എൽ പി എസ് മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 106: വരി 106:


===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- (ശുതി ടീച്ചർ എന്നിവരുടെ  മേൽനേട്ടത്തിൽ --  
----സൂസി ടീച്ചർ (ശുതി ടീച്ചർ എന്നിവരുടെ  മേൽനേട്ടത്തിൽ --സ്മാർട്ട് എനർജി പ്രോഗ്രാം മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ നേടുകയുംചെയ്തിട്ടുണ്ട്.


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

14:27, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് മോനിപ്പള്ളി
പ്രമാണം:31211-schoolpicture.jpeg
ഗവ:എൽ.പി സ്കൂൾ മോനിപ്പള്ളി
വിലാസം
മോനിപ്പള്ളി

മോനിപ്പള്ളി പി.ഒ.
,
686636
,
കോട്ടയം ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0482 2242320
ഇമെയിൽglpsmonippally@gmail.com
കോഡുകൾ
സ്കൂൾ കോഡ്31211 (സമേതം)
യുഡൈസ് കോഡ്32101201007
വിക്കിഡാറ്റQ87658205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസിവർഗീസ്
പി.ടി.എ. പ്രസിഡണ്ട്എ.സ് മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ രാജേഷ്
അവസാനം തിരുത്തിയത്
30-01-202231211-glpsmonippally


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയംജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കൂടൂതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


500റോളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .ലൈബ്രറി റൂം ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നു .

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യo.ഇല്ല .ആയതിനാൽ ക്ലാസ്സ്മുറികളിൽ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഉണ്ട്.

സയൻസ് ലാബ്

പ്രത്യേകം സയൻസ് ലാബിനുള്ള റൂം ലഭ്യമല്ലാത്തതിനാൽ ക്ലാസ് മുറികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നു .

ഐടി ലാബ്

കമ്പ്യൂട്ടർ പഠനം നടത്തുന്നതിനുള്ള കംപ്യൂട്ടർറൂം സ്കൂളിൽ ഉണ്ട്.

===സ്കൂൾ ബസ്===കുട്ടികളെ സ്കൂളിൽസുരക്ഷിതമായി എത്തിക്കുന്നതിനും തിരിച്ചു വീടുകളിൽ സുരക്ഷിതമായി എത്തിക്കുന്നതിനും പി ടി എ യുടെ നേതൃത്വത്തിൽവാഹനസൗകര്യംഎല്ലാ പ്രവർത്തി ദിവസവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്കൂളിന്റെ സ്ഥലത്തു കാബ്ബേജ് .കോളിഫ്ലവർ ,പച്ചമുളക് ,തക്കാളി ,പാവൽ ,മത്തൻ ,വെണ്ട,വഴുതന ,കോവൽ ,പയർ എന്നിവ കൃഷി ചെയ്യുന്നു .

സ്കൗട്ട് & ഗൈഡ്

===വിദ്യാരംഗം കലാസാഹിത്യ വേദി ..അധ്യാപകരായ സൂസി ടീച്ചർ, അനു ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാരംഗം കലാ പരിപാടികൾ നടക്കുന്നത്.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ (ശുതി ടീച്ചർ--------- എന്നിവരുടെ മേൽനേട്ടത്തിൽ 18-- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ --------അനു ടീച്ചർ-------- എന്നിവരുടെ മേൽനേട്ടത്തിൽ -18- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ -------(ശുതി ടീച്ചർ--------- എന്നിവരുടെ മേൽനേട്ടത്തിൽ -18- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ --------ജ്യോതി ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ -33- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


സൂസി ടീച്ചർ (ശുതി ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ --സ്മാർട്ട് എനർജി പ്രോഗ്രാം മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ നേടുകയുംചെയ്തിട്ടുണ്ട്.

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

.സൂസി വർഗീസ്(ഹെഡ്മി(ടസ്)

  1. അനു .സി നായർ
  2. (ശുതിമോൾ വി .കെ
  3. സുമതി പി. ടി .(പ്രീ പ്രൈമറി )

അനധ്യാപകർ=

  1. ജോസ് പി.ജെ
  2. വിജയമ്മ .വി.ഡി (ആയ )

മുൻ പ്രധാനാധ്യാപകർ

  • 2019-------ശ്രീ -സൂസി വർഗീസ്
  • .2016-2019ശ്രീ.--മിനി പീറ്റർ
  • 2013-16 ->ശ്രീ.--സരസ്വതിയമ്മ
  • 2011-13 ->ശ്രീ.---കുഞ്ഞമ്മ ചെറിയാൻ
  • 2009-11 ->ശ്രീ.----സി.ജെ.ചിന്നമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. -പി .കെ വാസുദേവൻ നായർ (മുൻ കേരളാമുഖ്യമന്ത്രി )
  അരഞ്ഞാണി (കവി)
  അഡ്വക്കേറ്റ് എ .സി പത്രോസ് 
  അമ്പലത്തുങ്കൽ ഇട്ടിസാർ 
  മോൺ സ്റ്റീഫൻ ഊരാളിൽ
  മോൺ പീറ്റർ ഊരാളിൽ -

വഴികാട്ടി

  • ഏറ്റുമാനൂരിൽ നിന്ന് വരുന്നവർക്ക് മോനിപ്പള്ളി കവലയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുക
  • കൂത്താട്ടുകുളം ഭാഗത്ത് നിന്ന് വരുന്നവർ മോനിപ്പള്ളി, ആശുപത്രി പടിയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുക.
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_മോനിപ്പള്ളി&oldid=1494930" എന്ന താളിൽനിന്ന് ശേഖരിച്ചത്