"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
=== എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നതവിജയം === | === എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നതവിജയം === | ||
പാലാ സബ്ജില്ലയിൽ, ഏറ്റവും അധികം കുട്ടികൾ എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചത് ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിൽ നിന്നായിരുന്നു എന്നത് ഏറെ അഭിമാനാർഹമാണ്. ഇരുപത്തി ഒൻപത് കുട്ടികളാണ് കഴിഞ്ഞ എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയത്. വിജയികൾക്ക് ആശംസകൾ. | പാലാ സബ്ജില്ലയിൽ, ഏറ്റവും അധികം കുട്ടികൾ എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചത് ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിൽ നിന്നായിരുന്നു എന്നത് ഏറെ അഭിമാനാർഹമാണ്. ഇരുപത്തി ഒൻപത് കുട്ടികളാണ് കഴിഞ്ഞ എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയത്. വിജയികൾക്ക് ആശംസകൾ. | ||
[[പ്രമാണം:31516lss.jpg|ലഘുചിത്രം|300x300ബിന്ദു|എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നതവിജയം നേടിയവർ ]] | |||
=== ബെസ്ററ് സ്കൂൾ അവാർഡ് === | === ബെസ്ററ് സ്കൂൾ അവാർഡ് === |
12:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നതവിജയം
പാലാ സബ്ജില്ലയിൽ, ഏറ്റവും അധികം കുട്ടികൾ എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചത് ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിൽ നിന്നായിരുന്നു എന്നത് ഏറെ അഭിമാനാർഹമാണ്. ഇരുപത്തി ഒൻപത് കുട്ടികളാണ് കഴിഞ്ഞ എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയത്. വിജയികൾക്ക് ആശംസകൾ.
![](/images/thumb/9/97/31516lss.jpg/300px-31516lss.jpg)
ബെസ്ററ് സ്കൂൾ അവാർഡ്
തുടർച്ചയായി കഴിഞ്ഞ രണ്ടുവർഷവും പാലാ സബ്ജില്ലയിലെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണ്. ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിനെ വൈവിധ്യമാർന്ന, മികവുറ്റ, പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാക്കിയ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് അനുമോദനങ്ങൾ.
ശാസ്ത്ര - പ്രവൃത്തിപരിചയമേളകളിലെ വിജയം
ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര മേളകളിൽ പാലാ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയെടുക്കുന്നതിനും ശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയിൽ പാലാ ഉപജില്ലയിൽ രണ്ടാമത് എത്തുന്നതിനും ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിന് സാധിച്ചു. വിജയികൾക്ക് അനുമോദനങ്ങൾ
ഉപജില്ലാ കലോത്സവം - കായികമേള എന്നിവയിൽ മുന്നിൽ
ഉപജില്ലാ കലോത്സവത്തിൽ പാലാ ഉപജില്ലയിൽ ഒന്നാമത് എത്തിച്ചേരുന്നതിനും കായികമേളയിൽ പാലാ സബ്ജില്ലയിൽ രണ്ടാമത് എത്തിച്ചേരുന്നതിനും ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു.