"ജി എൽ പി എസ് അച്ചൂരാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64522387 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്= 32030300703 | ||
32030300703 | |||
|സ്ഥാപിതദിവസം=10 | |സ്ഥാപിതദിവസം=10 | ||
|സ്ഥാപിതമാസം=3 | |സ്ഥാപിതമാസം=3 |
12:06, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
|
ജി എൽ പി എസ് അച്ചൂരാനം | |
---|---|
വിലാസം | |
പൊഴുതന ജി.എൽ.പി.സ്കൂൾ അച്ചൂരാനം,പൊഴുതന,വയനാട്,673585 , പൊഴുതന പി.ഒ. , 673585 , കൽപ്പറ്റ ജില്ല | |
സ്ഥാപിതം | 10 - 3 - 1923 |
വിവരങ്ങൾ | |
ഫോൺ | 7012855220 |
ഇമെയിൽ | glpsachooranam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 152334 (സമേതം) |
യുഡൈസ് കോഡ് | 32030300703 |
വിക്കിഡാറ്റ | Q64522387 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൽപ്പറ്റ |
വിദ്യാഭ്യാസ ജില്ല | കൽപ്പറ്റ |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കൽപ്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കൽപ്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊഴുതന |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | എൽ.പി. |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 130 |
പെൺകുട്ടികൾ | 126 |
ആകെ വിദ്യാർത്ഥികൾ | 256 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.ടി വിനോദൻ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ശരീഫ് വി.പി |
അവസാനം തിരുത്തിയത് | |
30-01-2022 | Balankarimbil |
വയനാട് ജില്ലയിലെ ഉപജില്ലയിൽ പൊഴുതനയുടെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അച്ചൂരാനം . 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിഭാഗവും പിടിഎ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
ചരിത്രം
1923 ൽ പൊഴുതനയിൽ സ്ഥാപിതമായ വിദ്യാലയം 95 വർഷം പിന്നിട്ടിരിക്കുന്നു. ആദ്യ കാലങ്ങളിൽ ജന വാസം കുറഞ്ഞ സ്ഥലമായിരുന്നു പൊഴുതന.ആദിവാസികൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടത്തിൽ കുടുംബം സ്കൂളിനായി സ്ഥലം വിട്ടു നൽകി. വെറും ഓല ഷെഡ്ഡിൽ തമിഴ് മീഡിയവും കന്നഡ മീഡിയവും മാത്രമായി ഇവിടെ വിദ്യാരംഭം കുറിച്ചു.തോട്ടം മേഖലയിൽ ജോലി ചെയ്യുന്നതിനായി ഇവിടെ എത്തിയ തമിഴർക്കും കന്നടക്കാർക്കും വേണ്ടിയായിരുന്നു വിദ്യാലയം. പിന്നീട് ഇവിടേക്ക് പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കുടിയേറ്റം ആരംഭിച്ചു.ഇപ്പോൾ മലയാളം തമിഴ് മീഡിയങ്ങളിലായി മുന്നൂറിലധികം കുുട്ടികൾ പഠിക്കുന്നു.കൂടുതൽ വായിക്കുക
കല
ചിത്രം
ഭൗതികസൗകര്യങ്ങൾ
- 0.23ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 12 ക്ലാസ്സ് മുറികളുണ്ട്.പാചകശാല,ശുചി മുറികൾ,കിണർ, അസംബ്ലി പന്തൽ, കംപ്യുട്ടർ സാമഗ്രികൾ, ലൈബ്രറി, ശുചിത്വപൂർണമായ പരിസരം എന്നിവ ഉണ്ട്. കൂടുതൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
1 | കെ ജെ ജോസഫ് |
2 | എം ജോൺ |
3 | ടി കെ ചെല്ലമ്മ |
ടി ജി ജേക്കബ്ബ്
ശ്യാമള കെ
ജയശ്രി എസ്
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.58719,76.01910|zoom=13}}
- പൊഴുതന ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- കൽപ്പറ്റ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൽപ്പറ്റ വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കൽപ്പറ്റ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൽപ്പറ്റ റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 152334
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ