"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.എം.വി മോഡൽ എച്ച്.എസ്. എസ് തിരുവനന്തപുരം/HS എന്ന താൾ എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/HS എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(വ്യത്യാസം ഇല്ല)
|
11:34, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് ഒരു കംപ്യൂട്ടർ ലാബും ഒരു ആധുനിക സജ്ജീകരണത്തോടുകൂടിയുള്ള ഹൈടെക്ക് സ്മാർട്ട് ക്ലാസ്സ് റൂമുകളും ഉണ്ട്. കൂടാതെ സ്പെഷ്യൽ ക്ലാസ്സുകൾക്കായി ഒരു മൾട്ടീമീഡിയ സ്മാർട്ട് റൂമും ഉണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായകമാകുന്ന സായാഹ്ന ക്ലാസ്സുകളും ഉണ്ട്.