എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/HS

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് ഒരു കംപ്യൂട്ടർ ലാബും ഒരു ആധുനിക സജ്ജീകരണത്തോടുകൂടിയുള്ള ഹൈടെക്ക് സ്മാർട്ട് ക്ലാസ്സ് റൂമുകളും ഉണ്ട്. കൂടാതെ സ്പെഷ്യൽ ക്ലാസ്സുകൾക്കായി ഒരു മൾട്ടീമീഡിയ സ്മാർട്ട് റൂമും ഉണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായകമാകുന്ന സായാഹ്ന ക്ലാസ്സുകളും ഉണ്ട്.