"ജി.എച്ച്.എസ്.എസ്. കോറോം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
[[പ്രമാണം: | [[പ്രമാണം:13088charitram4.jpg|ലഘുചിത്രം|410x410ബിന്ദു]] | ||
<big>1968-ല രണ്ടാം ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് കോറോം ഹൈസ്കൂൾ സ്ഥാപിതമായത്. ശ്രീ.എം.ഇ കൃഷ്ണൻ നമ്പൂതിരി സംഭാവന ചെയ്ത 6 ഏക്കർ സ്ഥലത്ത് നാട്ടുകാർ നിർമ്മിച്ച സെമി പെർമനന്റ് ഷെഡിലാണ് കോറോം സ്കൂളിന്റെ തുടക്കം. സ്കൂൾ കമ്മിറ്റി ചെയർമാനായ ശ്രീ.'''എം.ഇ.കൃഷ്ണൻനമ്പൂതിരി'''യുടെയും നാട്ടിലെ വിദ്യാഭ്യാസ തൽപ്പരരായ കുറേപേരുടേയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളാണ് സ്കൂൾ എന്ന സ്വപ്നത്തിന് പിന്നിൽ അന്നത്തെ എം.എൽ. എ.ആയിരുന്ന ശ്രീ.'''എ.വി.കുഞ്ഞമ്പു'''വിന്റെ ആത്മാർത്ഥമായ പ്രയത്നം സ്കൂൾ അനുവദിച്ചു കിട്ടുന്നതി ൽ വലിയ പങ്കുവഹിച്ചു.ശ്രീ.പി.ടി ദാമോദരൻ മാസ്റ്റർ, ശ്രീ.എ.വി.നാരായണപ്പൊതുവാൾ, ശ്രീ.കെ.വി.കുഞ്ഞികൃഷ്ണൻമാസ്റ്റർ, ശ്രീ.വി.കണ്ണൻ മാസ്റ്റർ, കെ.എം.കുഞ്ഞിരാമൻനായർ തുടങ്ങിയ അന്നത്തെ സ്ഥാപക കമ്മറ്റി അംഗങ്ങളായ മഹത് വ്യക്തികളുടെ സേവനം സ്മരണാർഹമാണ്.</big> | <big>1968-ല രണ്ടാം ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് കോറോം ഹൈസ്കൂൾ സ്ഥാപിതമായത്. ശ്രീ.എം.ഇ കൃഷ്ണൻ നമ്പൂതിരി സംഭാവന ചെയ്ത 6 ഏക്കർ സ്ഥലത്ത് നാട്ടുകാർ നിർമ്മിച്ച സെമി പെർമനന്റ് ഷെഡിലാണ് കോറോം സ്കൂളിന്റെ തുടക്കം. സ്കൂൾ കമ്മിറ്റി ചെയർമാനായ ശ്രീ.'''എം.ഇ.കൃഷ്ണൻനമ്പൂതിരി'''യുടെയും നാട്ടിലെ വിദ്യാഭ്യാസ തൽപ്പരരായ കുറേപേരുടേയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളാണ് സ്കൂൾ എന്ന സ്വപ്നത്തിന് പിന്നിൽ അന്നത്തെ എം.എൽ. എ.ആയിരുന്ന ശ്രീ.'''എ.വി.കുഞ്ഞമ്പു'''വിന്റെ ആത്മാർത്ഥമായ പ്രയത്നം സ്കൂൾ അനുവദിച്ചു കിട്ടുന്നതി ൽ വലിയ പങ്കുവഹിച്ചു.ശ്രീ.പി.ടി ദാമോദരൻ മാസ്റ്റർ, ശ്രീ.എ.വി.നാരായണപ്പൊതുവാൾ, ശ്രീ.കെ.വി.കുഞ്ഞികൃഷ്ണൻമാസ്റ്റർ, ശ്രീ.വി.കണ്ണൻ മാസ്റ്റർ, കെ.എം.കുഞ്ഞിരാമൻനായർ തുടങ്ങിയ അന്നത്തെ സ്ഥാപക കമ്മറ്റി അംഗങ്ങളായ മഹത് വ്യക്തികളുടെ സേവനം സ്മരണാർഹമാണ്.</big> | ||
[[പ്രമാണം:Charithram1.jpg|ലഘുചിത്രം|408x408ബിന്ദു]] | |||
<big>പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ കോറോം വില്ലേജിൽ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വീദ്യാലയമാണ് കോറോം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഉൾനാടൻ ഗ്രാമ ത്തിന്റെ വശ്യതയ്ക്കും പ്രകൃതിമനോഹാരിതയ്ക്കുമൊപ്പം നെല്ലിമരങ്ങളുടെ സമ്പന്നത കൊണ്ടുതന്നെ നെല്ലിയാട്ട് എന്ന് പ്രദേശത്തിനും സ്കൂളിനും നാമകരണം ഉണ്ടായി.തുടക്കത്തിൽ ഹൈസ്കൂൾതലംവരെ മാത്രമായിരുന്ന സ്കൂളിന്റെ ഹെഡ് മാസ്റ്റർ ചുമതല ശ്രീ.കെ.കുഞ്ഞിക്കണ്ണൻനമ്പ്യാരായിരുന്നു. പിന്നീട് ശ്രീ.കെ.അബ്ദുള്ള മാസ്റ്റർ ഹെഡ്മാസ്റ്റരായി നിയമിക്കപ്പെട്ടു. 1998-ൽ പിണറായി സ്വദേശിയായ ശ്രീ എം.സി.ഹരിദാസ് എന്ന ഹെഡ് മാസ്റ്ററുടെ പ്രേരണയിൽ സ്കൂളിനെ ഹയർ സെക്കണ്ടറിയാക്കി മാറ്റുന്നതിനുള്ള ചർച്ചകൾ പുരോഗമിച്ചു.</big> | <big>പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ കോറോം വില്ലേജിൽ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വീദ്യാലയമാണ് കോറോം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഉൾനാടൻ ഗ്രാമ ത്തിന്റെ വശ്യതയ്ക്കും പ്രകൃതിമനോഹാരിതയ്ക്കുമൊപ്പം നെല്ലിമരങ്ങളുടെ സമ്പന്നത കൊണ്ടുതന്നെ നെല്ലിയാട്ട് എന്ന് പ്രദേശത്തിനും സ്കൂളിനും നാമകരണം ഉണ്ടായി.തുടക്കത്തിൽ ഹൈസ്കൂൾതലംവരെ മാത്രമായിരുന്ന സ്കൂളിന്റെ ഹെഡ് മാസ്റ്റർ ചുമതല ശ്രീ.കെ.കുഞ്ഞിക്കണ്ണൻനമ്പ്യാരായിരുന്നു. പിന്നീട് ശ്രീ.കെ.അബ്ദുള്ള മാസ്റ്റർ ഹെഡ്മാസ്റ്റരായി നിയമിക്കപ്പെട്ടു. 1998-ൽ പിണറായി സ്വദേശിയായ ശ്രീ എം.സി.ഹരിദാസ് എന്ന ഹെഡ് മാസ്റ്ററുടെ പ്രേരണയിൽ സ്കൂളിനെ ഹയർ സെക്കണ്ടറിയാക്കി മാറ്റുന്നതിനുള്ള ചർച്ചകൾ പുരോഗമിച്ചു.</big> | ||
<big>ശ്രീ.കെ.വി.രാഘവൻ, ശ്രീ എം.നാരായണൻ തുടങ്ങിയ പി.ടി.എ. പ്രസിഡന്റുമാരുടെയും, സ്കൂളിലെ അന്നത്തെ പ്രഗത്ഭരായ അധ്യാപകരുടെയും ഇച്ഛയുടെയും പരിശ്രമത്തിന്റെയും ഫലമായി പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്ന ധനസമാഹരണയജ്ഞത്തിലൂടെ 4 ലക്ഷത്തോളം രൂപയ്ക്ക് ഹയർ സെക്കണ്ടറിയുടെ ആദ്യ ബിൽഡിംഗ് പണി പൂർത്തീകരിച്ചു. 2004-ൽ സ്കൂൾ ഹയർസെക്കണ്ടറിയായി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ.കെ.എം.സുലോചന ടീച്ചർ പ്രിൻസിപ്പാളിന്റെ ചുമതലയും പിന്നീട് ശ്രീ രാജു മാത്യു സ്കൂളിന്റെ പ്രിൻസിപ്പാളുമായി നിയമിക്കപ്പെട്ടു. തുടർന്ന് ശ്രീ. കെ.എം.സുരേഷ് മാസ്റ്റർ 8 വർഷത്തോളം സ്കൂളിന്റെ പ്രിൻസിപ്പലായി തുടർന്നു.</big> | <big>ശ്രീ.കെ.വി.രാഘവൻ, ശ്രീ എം.നാരായണൻ തുടങ്ങിയ പി.ടി.എ. പ്രസിഡന്റുമാരുടെയും, സ്കൂളിലെ അന്നത്തെ പ്രഗത്ഭരായ അധ്യാപകരുടെയും ഇച്ഛയുടെയും പരിശ്രമത്തിന്റെയും ഫലമായി പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്ന ധനസമാഹരണയജ്ഞത്തിലൂടെ 4 ലക്ഷത്തോളം രൂപയ്ക്ക് ഹയർ സെക്കണ്ടറിയുടെ ആദ്യ ബിൽഡിംഗ് പണി പൂർത്തീകരിച്ചു. 2004-ൽ സ്കൂൾ ഹയർസെക്കണ്ടറിയായി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ.കെ.എം.സുലോചന ടീച്ചർ പ്രിൻസിപ്പാളിന്റെ ചുമതലയും പിന്നീട് ശ്രീ രാജു മാത്യു സ്കൂളിന്റെ പ്രിൻസിപ്പാളുമായി നിയമിക്കപ്പെട്ടു. തുടർന്ന് ശ്രീ. കെ.എം.സുരേഷ് മാസ്റ്റർ 8 വർഷത്തോളം സ്കൂളിന്റെ പ്രിൻസിപ്പലായി തുടർന്നു.</big> | ||
<big>ശിൽപ്പചാരുതയുടെ വശ്യതയാണ് കോറോം സ്കൂളിനെ വ്യതിരിക്തമാക്കുന്ന മറ്റൊന്ന്. ദണ്ഢിയാത്ര, ബേഡൽപവൽ, ഡാർവ്വിൻ, പുസ്തകത്തറ തുടങ്ങി സ്കൂളിന്റെ യശസ്സുയർത്തുന്ന ശില്പവൈവിദ്യം സമ്മാനിച്ച ശ്രീ. എ.കെ.രമേശൻ മാസ്റ്ററുടെ സംഭാവനയും സ്തുത്യർഹം തന്നെ.പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി സംസ്ഥാന തലത്തിൽ തന്നെ കോറോം സ്കൂളിന് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നു എന്നത് അഭിമാനകരമാണ്.</big> | <big>ശിൽപ്പചാരുതയുടെ വശ്യതയാണ് കോറോം സ്കൂളിനെ വ്യതിരിക്തമാക്കുന്ന മറ്റൊന്ന്. ദണ്ഢിയാത്ര, ബേഡൽപവൽ, ഡാർവ്വിൻ, പുസ്തകത്തറ തുടങ്ങി സ്കൂളിന്റെ യശസ്സുയർത്തുന്ന ശില്പവൈവിദ്യം സമ്മാനിച്ച ശ്രീ. എ.കെ.രമേശൻ മാസ്റ്ററുടെ സംഭാവനയും സ്തുത്യർഹം തന്നെ.പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി സംസ്ഥാന തലത്തിൽ തന്നെ കോറോം സ്കൂളിന് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നു എന്നത് അഭിമാനകരമാണ്.</big> |
06:18, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1968-ല രണ്ടാം ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് കോറോം ഹൈസ്കൂൾ സ്ഥാപിതമായത്. ശ്രീ.എം.ഇ കൃഷ്ണൻ നമ്പൂതിരി സംഭാവന ചെയ്ത 6 ഏക്കർ സ്ഥലത്ത് നാട്ടുകാർ നിർമ്മിച്ച സെമി പെർമനന്റ് ഷെഡിലാണ് കോറോം സ്കൂളിന്റെ തുടക്കം. സ്കൂൾ കമ്മിറ്റി ചെയർമാനായ ശ്രീ.എം.ഇ.കൃഷ്ണൻനമ്പൂതിരിയുടെയും നാട്ടിലെ വിദ്യാഭ്യാസ തൽപ്പരരായ കുറേപേരുടേയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളാണ് സ്കൂൾ എന്ന സ്വപ്നത്തിന് പിന്നിൽ അന്നത്തെ എം.എൽ. എ.ആയിരുന്ന ശ്രീ.എ.വി.കുഞ്ഞമ്പുവിന്റെ ആത്മാർത്ഥമായ പ്രയത്നം സ്കൂൾ അനുവദിച്ചു കിട്ടുന്നതി ൽ വലിയ പങ്കുവഹിച്ചു.ശ്രീ.പി.ടി ദാമോദരൻ മാസ്റ്റർ, ശ്രീ.എ.വി.നാരായണപ്പൊതുവാൾ, ശ്രീ.കെ.വി.കുഞ്ഞികൃഷ്ണൻമാസ്റ്റർ, ശ്രീ.വി.കണ്ണൻ മാസ്റ്റർ, കെ.എം.കുഞ്ഞിരാമൻനായർ തുടങ്ങിയ അന്നത്തെ സ്ഥാപക കമ്മറ്റി അംഗങ്ങളായ മഹത് വ്യക്തികളുടെ സേവനം സ്മരണാർഹമാണ്.
പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ കോറോം വില്ലേജിൽ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വീദ്യാലയമാണ് കോറോം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഉൾനാടൻ ഗ്രാമ ത്തിന്റെ വശ്യതയ്ക്കും പ്രകൃതിമനോഹാരിതയ്ക്കുമൊപ്പം നെല്ലിമരങ്ങളുടെ സമ്പന്നത കൊണ്ടുതന്നെ നെല്ലിയാട്ട് എന്ന് പ്രദേശത്തിനും സ്കൂളിനും നാമകരണം ഉണ്ടായി.തുടക്കത്തിൽ ഹൈസ്കൂൾതലംവരെ മാത്രമായിരുന്ന സ്കൂളിന്റെ ഹെഡ് മാസ്റ്റർ ചുമതല ശ്രീ.കെ.കുഞ്ഞിക്കണ്ണൻനമ്പ്യാരായിരുന്നു. പിന്നീട് ശ്രീ.കെ.അബ്ദുള്ള മാസ്റ്റർ ഹെഡ്മാസ്റ്റരായി നിയമിക്കപ്പെട്ടു. 1998-ൽ പിണറായി സ്വദേശിയായ ശ്രീ എം.സി.ഹരിദാസ് എന്ന ഹെഡ് മാസ്റ്ററുടെ പ്രേരണയിൽ സ്കൂളിനെ ഹയർ സെക്കണ്ടറിയാക്കി മാറ്റുന്നതിനുള്ള ചർച്ചകൾ പുരോഗമിച്ചു.
ശ്രീ.കെ.വി.രാഘവൻ, ശ്രീ എം.നാരായണൻ തുടങ്ങിയ പി.ടി.എ. പ്രസിഡന്റുമാരുടെയും, സ്കൂളിലെ അന്നത്തെ പ്രഗത്ഭരായ അധ്യാപകരുടെയും ഇച്ഛയുടെയും പരിശ്രമത്തിന്റെയും ഫലമായി പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്ന ധനസമാഹരണയജ്ഞത്തിലൂടെ 4 ലക്ഷത്തോളം രൂപയ്ക്ക് ഹയർ സെക്കണ്ടറിയുടെ ആദ്യ ബിൽഡിംഗ് പണി പൂർത്തീകരിച്ചു. 2004-ൽ സ്കൂൾ ഹയർസെക്കണ്ടറിയായി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ.കെ.എം.സുലോചന ടീച്ചർ പ്രിൻസിപ്പാളിന്റെ ചുമതലയും പിന്നീട് ശ്രീ രാജു മാത്യു സ്കൂളിന്റെ പ്രിൻസിപ്പാളുമായി നിയമിക്കപ്പെട്ടു. തുടർന്ന് ശ്രീ. കെ.എം.സുരേഷ് മാസ്റ്റർ 8 വർഷത്തോളം സ്കൂളിന്റെ പ്രിൻസിപ്പലായി തുടർന്നു.
ശിൽപ്പചാരുതയുടെ വശ്യതയാണ് കോറോം സ്കൂളിനെ വ്യതിരിക്തമാക്കുന്ന മറ്റൊന്ന്. ദണ്ഢിയാത്ര, ബേഡൽപവൽ, ഡാർവ്വിൻ, പുസ്തകത്തറ തുടങ്ങി സ്കൂളിന്റെ യശസ്സുയർത്തുന്ന ശില്പവൈവിദ്യം സമ്മാനിച്ച ശ്രീ. എ.കെ.രമേശൻ മാസ്റ്ററുടെ സംഭാവനയും സ്തുത്യർഹം തന്നെ.പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി സംസ്ഥാന തലത്തിൽ തന്നെ കോറോം സ്കൂളിന് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നു എന്നത് അഭിമാനകരമാണ്.