"ജി.എച്ച്.എസ്സ്.എസ്സ്. വളയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
പുതിയതാൾ സൃഷ്ടിച്ചു |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ് വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി.എച്ച്.കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത് | ||