ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15016 (സംവാദം | സംഭാവനകൾ)
No edit summary
15016 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
'''<big>വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ</big>'''  
'''<big>വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ</big>'''
[[പ്രമാണം:15016_tm13.jpg|300px|right|ലഘുചിത്രം| എസ് എസ് എൽ സി ബ്ലോക്ക്]]

ജൂലൈ രണ്ടാം തീയതി 18 വിദ്യാർഥികളുമായി വെള്ളമുണ്ട ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. വളർച്ചയുടെ ഘട്ടങ്ങളിൽ വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ എന്നും വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂളെന്നും പേരുകൾ മാറിവന്നു.
1958-ലാണ് വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് . വളർച്ചയുടെ ഘട്ടങ്ങളിൽ വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ എന്നും വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂളെന്നും പേരുകൾ മാറിവന്നു. ആദ്യകാല വിദ്യാലയമായിരുന്ന എയുപി സ്കൂൾ പഠനത്തിനുശേഷം ഉപരിപഠനത്തിനായി ഉള്ള അന്വേഷണമാണ് ആണ് ഹൈസ്കൂളിന്റെ ഉദയത്തിൽ കലാശിച്ചത് , 1058 ൽ 18 വിദ്യാർഥികളുമായി ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു ,തൊട്ടടുത്ത സ്കൂളായ എ യു പി സ്കൂൾ സ്കൂൾ വെള്ളമുണ്ടയുടെയും മറ്റു സർക്കാർ സംവിധാനങ്ങളുടെയും പരിപൂർണമായ പിന്തുണയും നിർലോഭമായ സഹായസഹകരണങ്ങളും വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിൽ ഹെഡ്മിസ്ട്രസ് പി കെ സുധ ടീച്ചറുടെ നേതൃത്വത്തിൽ 35 അധ്യാപകരും ആറ് അനധ്യാപകരും പ്രവർത്തിക്കുന്നു .കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് .ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും പിടിഎയുടെയും രക്ഷിതാക്കളുടെയും പൊതുജനങ്ങളുടേയും മികച്ച പിന്തുണയും പ്രോത്സാഹനവും വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട് .
[[പ്രമാണം:15016_tm13.jpg|300px|left|ലഘുചിത്രം| എസ് എസ് എൽ സി ബ്ലോക്ക്]]
 
1898-ലാണ് സയൻസ് ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾ ഉൾപ്പെടെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുന്നത്. വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂൾ തുടർന്ന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സകൂളായി ഉയർന്നു. 2004ൽ കൊമേഴ്സ് ബാച്ച് ആരംഭിച്ചു
 
ബ്രാഞ്ച് തരുവണ
 
[[പ്രമാണം:15016_tm7.jpg|300px|right|ലഘുചിത്രം| ലാബ് ബ്ലോക്ക്  ]]
 
ഈ വിദ്യാലയത്തിന്റെ ഒരു ബ്രാഞ്ച് തരുവണ ഗവ. യുപി സ്കൂളിൽ ബന്ധിപ്പിച്ച് പ്രവർത്തനമാരംഭിച്ചു. ആ കാലയളവിൽ കൊടുവള്ളി എംഎൽഎയും ഗവൺമെൻറ് ഹയർ സെക്കൻഡറി പൂർവ വിദ്യാർത്ഥിയുമായ ശ്രീ സി മമ്മൂട്ടിയുടെ പരിശ്രമഫലമായാണ് ബ്രാഞ്ച് സ്കൂൾ തുടങ്ങാൻ കഴിഞ്ഞത്.
 
64വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയത്തിൽ എച്ച് എസ് വിഭാഗത്തിൽ 875 വിദ്യാർത്ഥികളും എച്ച്എസ്എസ് വിഭാഗത്തിൽ 791 വിദ്യാർത്ഥികളും പഠിക്കുന്നു. 25 ശതമാനത്തോളം വിദ്യാർത്ഥികൾ എസ് സി ,എസ് ടി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. എച്ച് എസ് വിഭാഗത്തിൽ 35 അധ്യാപകരും എച്ച്എസ്എസ് വിഭാഗത്തിൽ 33 അധ്യാപകരും 6 ഓഫീസ് ജീവനക്കാരും സേവനം അനുഷ്ഠിച്ചുവരുന്നു.
 
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ ആയി ശ്രീ പി സി തോമസും വൈസ് പ്രിൻസിപ്പാളായി ശ്രീമതി സുധ പികെ യും സേവനമനുഷ്ഠിക്കുന്നു. വർഷങ്ങളായി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാലയത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.

വരി 27: വരി 14:
പ്രമാണം:15016 tcr6.jpg|alt=സുധ പി കെ|'''സുധ പി കെ (ഹെഡ്മിസ്ട്രസ്)'''   
പ്രമാണം:15016 tcr6.jpg|alt=സുധ പി കെ|'''സുധ പി കെ (ഹെഡ്മിസ്ട്രസ്)'''   
</gallery></center>
</gallery></center>
== '''മുൻ സാരഥികൾ''' ==
{| class="wikitable sortable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
!വർഷം
!
|-
|11
|ആലി മാസ്റ്റർ           
|2003-2005
|[[പ്രമാണം:15016_hm20.png|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|-
|12
|മേരി ജോസ് 
|( 2005-12)
|[[പ്രമാണം:15016_hm4.png|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|-
|13
|ലിസ്സി കെ  പി           
|(2012--14)
|[[പ്രമാണം:15016_hm6.jpeg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|-
|14
|മുരളീധരൻ 
|(2014--14)
|[[പ്രമാണം:15016_hm5.png|ചട്ടരഹിതം|120x120ബിന്ദു]]
|-
|15
|പ്രഭാവതി           
|(2015-2015)
|[[പ്രമാണം:15016_hm1.png|ചട്ടരഹിതം|120x120ബിന്ദു]]
|-
|16
|മമ്മു എം 
|(2015  --2016)
|[[പ്രമാണം:15016_hm2.png|ചട്ടരഹിതം|120x120ബിന്ദു]]
|-
|17
|തങ്കച്ചൻ 
|(2016--2017)
|[[പ്രമാണം:15016_hm3.jpg|നടുവിൽ|101x101ബിന്ദു|പകരം=|ചട്ടരഹിതം]]
|-
|18
|സുധ പി കെ
|2017......
|[[പ്രമാണം:15016 tcr6.jpg|നടുവിൽ|100x100ബിന്ദു|പകരം=|ചട്ടരഹിതം]]
|}

==ഹൈസ്ക്കൂൾ അദ്ധ്യാപകർ==
==ഹൈസ്ക്കൂൾ അദ്ധ്യാപകർ==
വരി 65: വരി 102:
പ്രമാണം:15016 tcr11.jpg|'''ജിഷ മാത്യൂ''' (ഓഫിസ് അറ്റന്റന്റ്)
പ്രമാണം:15016 tcr11.jpg|'''ജിഷ മാത്യൂ''' (ഓഫിസ് അറ്റന്റന്റ്)
പ്രമാണം:15016 tcr12.jpg|'''റീജ പി ബി''' (എഫ് ടി എം)
പ്രമാണം:15016 tcr12.jpg|'''റീജ പി ബി''' (എഫ് ടി എം)
പ്രമാണം:15016 tcr 34.jpg|'''ഹരീന്ദ്രൻ''' (എഫ് ടി എം)  
പ്രമാണം:15016_hm222.jpg|'''ഹരീന്ദ്രൻ''' (എഫ് ടി എം)  
</gallery></center>
</gallery></center>

20:40, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ

എസ് എസ് എൽ സി ബ്ലോക്ക്

1958-ലാണ് വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് . വളർച്ചയുടെ ഘട്ടങ്ങളിൽ വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ എന്നും വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂളെന്നും പേരുകൾ മാറിവന്നു. ആദ്യകാല വിദ്യാലയമായിരുന്ന എയുപി സ്കൂൾ പഠനത്തിനുശേഷം ഉപരിപഠനത്തിനായി ഉള്ള അന്വേഷണമാണ് ആണ് ഹൈസ്കൂളിന്റെ ഉദയത്തിൽ കലാശിച്ചത് , 1058 ൽ 18 വിദ്യാർഥികളുമായി ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു ,തൊട്ടടുത്ത സ്കൂളായ എ യു പി സ്കൂൾ സ്കൂൾ വെള്ളമുണ്ടയുടെയും മറ്റു സർക്കാർ സംവിധാനങ്ങളുടെയും പരിപൂർണമായ പിന്തുണയും നിർലോഭമായ സഹായസഹകരണങ്ങളും വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിൽ ഹെഡ്മിസ്ട്രസ് പി കെ സുധ ടീച്ചറുടെ നേതൃത്വത്തിൽ 35 അധ്യാപകരും ആറ് അനധ്യാപകരും പ്രവർത്തിക്കുന്നു .കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് .ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും പിടിഎയുടെയും രക്ഷിതാക്കളുടെയും പൊതുജനങ്ങളുടേയും മികച്ച പിന്തുണയും പ്രോത്സാഹനവും വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട് .

സാരഥികൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
11 ആലി മാസ്റ്റർ 2003-2005
12 മേരി ജോസ് ( 2005-12)
13 ലിസ്സി കെ പി (2012--14)
14 മുരളീധരൻ (2014--14)
15 പ്രഭാവതി (2015-2015)
16 മമ്മു എം (2015 --2016)
17 തങ്കച്ചൻ (2016--2017)
18 സുധ പി കെ 2017......

ഹൈസ്ക്കൂൾ അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

ചിത്രശാല

എസ് എസ് എൽ സി ബ്ലോക്ക്
എസ് എസ് എൽ സി ബ്ലോക്ക്
ഓഫീസ് ബ്ലോക്ക്

ഓഫീസ് ബ്ലോക്ക്
സ്റ്റാഫ് റൂം ബ്ലോക്ക്
ഓഫീസ് ബ്ലോക്ക്