"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അംഗീകാരം)
(അംഗീകാരം)
വരി 4: വരി 4:
[[പ്രമാണം:34306 Mikavu Puraskaram.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|മികവ് 2019-2020]]
[[പ്രമാണം:34306 Mikavu Puraskaram.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|മികവ് 2019-2020]]
[[പ്രമാണം:34306 Jem of Seed Award - Abhirami.jpg|ഇടത്ത്‌|ലഘുചിത്രം|ജെം ഓഫ് സീഡ് പുരസ്കാരം നേടിയ അഭിരാമി]]
[[പ്രമാണം:34306 Jem of Seed Award - Abhirami.jpg|ഇടത്ത്‌|ലഘുചിത്രം|ജെം ഓഫ് സീഡ് പുരസ്കാരം നേടിയ അഭിരാമി]]
[[പ്രമാണം:34306 Karshaka award - Sanjay Sabu.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|മികച്ച വിദ്യാർത്ഥി കർഷകൻ - സഞ്ജയ് സാബു]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

19:39, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്ഥാന പുരസ്ക്കാരം

നമ്മുടെ സ്ക്കൂളിന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനുവേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് - സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) ഏർപ്പെടുത്തിയ മികവ് പുരസ്ക്കാരവും മികച്ച അക്കാദമിക്ക് കോഡിനേറ്റർക്കുള്ള പുരസ്ക്കാരവും ലഭിച്ചു. 2019-2020 അധ്യയനവർഷം it@കടക്കരപ്പള്ളി കുട്ടീസ് എന്ന പേരിൽ സ്ക്കൂളിൽ നടപ്പിലാക്കിയ കുട്ടികളുടെ നേതൃത്വത്തിൽ രക്ഷിതാക്കളെയും നാട്ടുകാരെയും കമ്പ്യൂട്ടർ സാക്ഷരരാക്കിയ പ്രവർത്തനത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. മികവ് പുരസ്കാരം ലഭിച്ച ആലപ്പുഴ ജില്ലയിലെ ഏക എൽ.പി. സ്ക്കൂളാണ് നമ്മുടേത്. തിരുവനന്തപുരം SCERT യിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് സ്ക്കുൂൾ അധ്യാപകനായ ജെയിംസ് ആന്റണി സാർ അവാർഡ് ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻബാബു IAS അധ്യക്ഷത വഹിച്ചു.

മികവ് 2019-2020
ജെം ഓഫ് സീഡ് പുരസ്കാരം നേടിയ അഭിരാമി
മികച്ച വിദ്യാർത്ഥി കർഷകൻ - സഞ്ജയ് സാബു
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം