"ആർ എസ് ഡബ്ലിയു ഗവ.എൽ പി എസ് ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
== <small>അതിരമ്പുഴ പഞ്ചായത്തിൽ റെയ്ൽവേ സ്റ്റേഷൻ്റെയും എം സി റോഡിൻ്റെയും മധ്യഭാഗത്ത് ഏകദേശം 1 കിലോമീറ്റർ വടക്കു മാറി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആർ എസ് ഡബ്ല്യു ഗവ. എൽ.പി.സ്കൂൾ എന്നാണ് ഈ സ്കൂളിൻ്റെ പേരെങ്കിലും 'കാട്ടാത്തി' സ്കൂൾ എന്നു പറഞ്ഞാലേ ആളുകൾ ഈ സ്കൂളിനെ അറിയുകയുള്ളൂ</small> ==
== <small>ഈ സ്കൂളിൻ്റെ മുൻകാല വാർഡ് മെമ്പറായ ശ്രീ.ജോസഫ് കുര്യൻ പറവേലിയിൽ, ശ്രീ.തങ്കപ്പൻ നായർ ആശാരിപറമ്പിലും മറ്റ് ചില സന്നദ്ധ പ്രവർത്തകരും കഠിന പരിശ്രമം ചെയ്താണ് ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചത്.</small> ==


== ഭൗതികസൗകര്യങ്ങൾ ==
== <small>1962-ൽ ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചപ്പോൾ ഒന്നാം ക്ലാസ്സിൽ 94 കുട്ടികളും രണ്ടാം ക്ലാസ്സിൽ 31കുട്ടികളും ചേർന്നു. 4 വർഷത്തിനു ശേഷമാണ് സ്ഥിരമായ കെട്ടിടം ഉണ്ടായത്. അടുത്തകാലത്താണ് ഈ സ്കൂൾ സാമ്പത്തികമായി ലാഭകരമല്ലാത്തവയുടെ പട്ടികയിൽ പെട്ടത്.</small> ==
 


== <small>നാൽപ്പതേക്കർ, റെയിൽവേ സ്റ്റേഷൻ, ചൂരക്കുളങ്ങര, മാല്യപ്പടി, മാവേലി നഗർ, സിയോൺ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.</small> ==
<small><br /></small>
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.]]
*  [[പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.]]

12:42, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ എസ് ഡബ്ലിയു ഗവ.എൽ പി എസ് ഏറ്റുമാനൂർ
വിലാസം
ഏററുമാനൂർ

ഏററുമാനൂർ പി.ഒ.
,
686631
,
31405 ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0481 2536731
ഇമെയിൽrswglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്31405 (സമേതം)
യുഡൈസ് കോഡ്32100300101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31405
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിരമ്പുഴ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുലേഖ കെ എല്
പി.ടി.എ. പ്രസിഡണ്ട്അനീഷ്
അവസാനം തിരുത്തിയത്
29-01-202231405


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അതിരമ്പുഴ പഞ്ചായത്തിൽ റെയ്ൽവേ സ്റ്റേഷൻ്റെയും എം സി റോഡിൻ്റെയും മധ്യഭാഗത്ത് ഏകദേശം 1 കിലോമീറ്റർ വടക്കു മാറി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആർ എസ് ഡബ്ല്യു ഗവ. എൽ.പി.സ്കൂൾ എന്നാണ് ഈ സ്കൂളിൻ്റെ പേരെങ്കിലും 'കാട്ടാത്തി' സ്കൂൾ എന്നു പറഞ്ഞാലേ ആളുകൾ ഈ സ്കൂളിനെ അറിയുകയുള്ളൂ

ഈ സ്കൂളിൻ്റെ മുൻകാല വാർഡ് മെമ്പറായ ശ്രീ.ജോസഫ് കുര്യൻ പറവേലിയിൽ, ശ്രീ.തങ്കപ്പൻ നായർ ആശാരിപറമ്പിലും മറ്റ് ചില സന്നദ്ധ പ്രവർത്തകരും കഠിന പരിശ്രമം ചെയ്താണ് ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചത്.

1962-ൽ ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചപ്പോൾ ഒന്നാം ക്ലാസ്സിൽ 94 കുട്ടികളും രണ്ടാം ക്ലാസ്സിൽ 31കുട്ടികളും ചേർന്നു. 4 വർഷത്തിനു ശേഷമാണ് സ്ഥിരമായ കെട്ടിടം ഉണ്ടായത്. അടുത്തകാലത്താണ് ഈ സ്കൂൾ സാമ്പത്തികമായി ലാഭകരമല്ലാത്തവയുടെ പട്ടികയിൽ പെട്ടത്.

നാൽപ്പതേക്കർ, റെയിൽവേ സ്റ്റേഷൻ, ചൂരക്കുളങ്ങര, മാല്യപ്പടി, മാവേലി നഗർ, സിയോൺ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി