"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* വൈക്കം മുഹമ്മദ് ബഷീർ (2021-22)
[[പ്രമാണം:Bitmap.png|ലഘുചിത്രം|[[പ്രമാണം:Basheer (1).png|ലഘുചിത്രം|വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളുടെ സാദൃശ്യമുള്ള വസ്ത്രം ധരിച്ചു]]]]
മലയാള സാഹിത്യത്തിലെ ഇതിഹാസം വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണകൾ ആഘോഷിക്കുന്നു
* സ്വാതന്ത്യദിനം (2021-22)
[[പ്രമാണം:Drawinmg.png|ലഘുചിത്രം|സ്വാതന്ത്യദിനം (2021-22)]]
യുപി വിഭാഗത്തിലെ വിദ്യാർത്ഥികൾ, കോവിഡും മറ്റ് നിയന്ത്രണങ്ങളും അവഗണിച്ച് തങ്ങളുടെ രാജ്യസ്നേഹം പ്രകടിപ്പിച്ചു. 
* വായന ദിനം (2021-22)
യുപി വിഭാഗത്തിലെ വിദ്യാർഥികൾ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്ലക്ക് കാർഡുകൾ ഉണ്ടാക്കി
* ശിശുദിനം (2021-22)
** ശിശുദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സംസാരിച്ചു
** അസംബ്ലിയിൽ ക്വിസ് മത്സരം നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു
* അഞ്ചാം ക്ലാസിലെ സൂരജ് ദേവ് നെഹ്‌റുവിന്റെ വേഷത്തിൽ സന്ദേശം നൽ
[[പ്രമാണം:Schoolassembly(1).png|ലഘുചിത്രം|അഞ്ചാം ക്ലാസിലെ സൂരജ് ദേവ് നെഹ്‌റുവിന്റെ വേഷത്തിൽ സന്ദേശം നൽകി]]
* വിദ്യാർത്ഥികൾ ചാച്ചാജിയെക്കുറിച്ചുള്ള ഗാനങ്ങൾ ആലപിച്ചു
<gallery mode="packed" caption="ശിശുദിനത്തിൽ സ്കൂൾ അസംബ്ലി">
പ്രമാണം:Jw12.svg
പ്രമാണം:Jw10.svg
പ്രമാണം:Jw9.svg
പ്രമാണം:Ch8.jpeg
പ്രമാണം:Jw7.svg
പ്രമാണം:Jw6.svg
പ്രമാണം:Jw5.svg
പ്രമാണം:Jw4.svg
പ്രമാണം:Jw3.svg
പ്രമാണം:Jw2.svg
പ്രമാണം:Jw1.svg
</gallery>
* അമ്മ മരം നന്മ മരം (2021-2022)[[പ്രമാണം:അമ്മ മരം നന്മ മരം (2021-2022).png|ലഘുചിത്രം|അമ്മ മരം നന്മ മരം (UP)]]
* ഭിന്നശേഷി ദിനം (2021-22)
ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ, അധ്യാപകർ ഭവന സന്ദർശനവും, മധുരം നൽകി സന്തോഷം പങ്കിടുകയും ചെയ്തു
[[പ്രമാണം:ഭിന്നശേഷി ദിനം (2021-22).png|ലഘുചിത്രം|ഭിന്നശേഷി ദിനം (2021-22)]]
*ലോക പരിസ്ഥിതി ദിനം-
*ലോക പരിസ്ഥിതി ദിനം-
         വൃക്ഷ  തൈ വിതരണം മാത്രമല്ല പരിസ്ഥിതി സ്നേഹവും വളർത്തുന്നു.[[പ്രമാണം:June 5 41079.jpeg|thumb|june 5 th 41079]]
         വൃക്ഷ  തൈ വിതരണം മാത്രമല്ല പരിസ്ഥിതി സ്നേഹവും വളർത്തുന്നു.[[പ്രമാണം:June 5 41079.jpeg|thumb|june 5 th 41079]]
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/548470...1465673" എന്ന താളിൽനിന്ന് ശേഖരിച്ചത്