"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
[[പ്രമാണം:Bitmap.png|ലഘുചിത്രം|[[പ്രമാണം:Basheer (1).png|ലഘുചിത്രം|വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളുടെ സാദൃശ്യമുള്ള വസ്ത്രം ധരിച്ചു]]]] | [[പ്രമാണം:Bitmap.png|ലഘുചിത്രം|[[പ്രമാണം:Basheer (1).png|ലഘുചിത്രം|വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളുടെ സാദൃശ്യമുള്ള വസ്ത്രം ധരിച്ചു]]]] | ||
മലയാള സാഹിത്യത്തിലെ ഇതിഹാസം വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണകൾ ആഘോഷിക്കുന്നു | |||
* സ്വാതന്ത്യദിനം (2021-22) | |||
[[പ്രമാണം:Drawinmg.png|ലഘുചിത്രം|സ്വാതന്ത്യദിനം (2021-22)]] | |||
യുപി വിഭാഗത്തിലെ വിദ്യാർത്ഥികൾ, കോവിഡും മറ്റ് നിയന്ത്രണങ്ങളും അവഗണിച്ച് തങ്ങളുടെ രാജ്യസ്നേഹം പ്രകടിപ്പിച്ചു. | |||
* വായന ദിനം (2021-22) | * വായന ദിനം (2021-22) | ||
വരി 13: | വരി 16: | ||
** അസംബ്ലിയിൽ ക്വിസ് മത്സരം നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു | ** അസംബ്ലിയിൽ ക്വിസ് മത്സരം നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു | ||
* അഞ്ചാം ക്ലാസിലെ സൂരജ് ദേവ് നെഹ്‌റുവിന്റെ വേഷത്തിൽ സന്ദേശം | * അഞ്ചാം ക്ലാസിലെ സൂരജ് ദേവ് നെഹ്‌റുവിന്റെ വേഷത്തിൽ സന്ദേശം നൽ | ||
[[പ്രമാണം:Schoolassembly(1).png|ലഘുചിത്രം|അഞ്ചാം ക്ലാസിലെ സൂരജ് ദേവ് നെഹ്‌റുവിന്റെ വേഷത്തിൽ സന്ദേശം നൽകി]] | [[പ്രമാണം:Schoolassembly(1).png|ലഘുചിത്രം|അഞ്ചാം ക്ലാസിലെ സൂരജ് ദേവ് നെഹ്‌റുവിന്റെ വേഷത്തിൽ സന്ദേശം നൽകി]] | ||
* വിദ്യാർത്ഥികൾ ചാച്ചാജിയെക്കുറിച്ചുള്ള ഗാനങ്ങൾ ആലപിച്ചു | * വിദ്യാർത്ഥികൾ ചാച്ചാജിയെക്കുറിച്ചുള്ള ഗാനങ്ങൾ ആലപിച്ചു | ||
<gallery mode="packed" caption="ശിശുദിനത്തിൽ സ്കൂൾ അസംബ്ലി"> | |||
പ്രമാണം:Jw12.svg | |||
പ്രമാണം:Jw10.svg | |||
പ്രമാണം:Jw9.svg | |||
പ്രമാണം:Ch8.jpeg | |||
പ്രമാണം:Jw7.svg | |||
പ്രമാണം:Jw6.svg | |||
പ്രമാണം:Jw5.svg | |||
പ്രമാണം:Jw4.svg | |||
പ്രമാണം:Jw3.svg | |||
പ്രമാണം:Jw2.svg | |||
പ്രമാണം:Jw1.svg | |||
</gallery> | |||
* അമ്മ മരം നന്മ മരം (2021-2022)[[പ്രമാണം:അമ്മ മരം നന്മ മരം (2021-2022).png|ലഘുചിത്രം|അമ്മ മരം നന്മ മരം (UP)]] | * അമ്മ മരം നന്മ മരം (2021-2022)[[പ്രമാണം:അമ്മ മരം നന്മ മരം (2021-2022).png|ലഘുചിത്രം|അമ്മ മരം നന്മ മരം (UP)]] |
11:54, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
- വൈക്കം മുഹമ്മദ് ബഷീർ (2021-22)
മലയാള സാഹിത്യത്തിലെ ഇതിഹാസം വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണകൾ ആഘോഷിക്കുന്നു
- സ്വാതന്ത്യദിനം (2021-22)
യുപി വിഭാഗത്തിലെ വിദ്യാർത്ഥികൾ, കോവിഡും മറ്റ് നിയന്ത്രണങ്ങളും അവഗണിച്ച് തങ്ങളുടെ രാജ്യസ്നേഹം പ്രകടിപ്പിച്ചു.
- വായന ദിനം (2021-22)
യുപി വിഭാഗത്തിലെ വിദ്യാർഥികൾ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്ലക്ക് കാർഡുകൾ ഉണ്ടാക്കി
- ശിശുദിനം (2021-22)
- ശിശുദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സംസാരിച്ചു
- അസംബ്ലിയിൽ ക്വിസ് മത്സരം നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു
- അഞ്ചാം ക്ലാസിലെ സൂരജ് ദേവ് നെഹ്‌റുവിന്റെ വേഷത്തിൽ സന്ദേശം നൽ
- വിദ്യാർത്ഥികൾ ചാച്ചാജിയെക്കുറിച്ചുള്ള ഗാനങ്ങൾ ആലപിച്ചു
- ഭിന്നശേഷി ദിനം (2021-22)
ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ, അധ്യാപകർ ഭവന സന്ദർശനവും, മധുരം നൽകി സന്തോഷം പങ്കിടുകയും ചെയ്തു
- ലോക പരിസ്ഥിതി ദിനം-
വൃക്ഷ തൈ വിതരണം മാത്രമല്ല പരിസ്ഥിതി സ്നേഹവും വളർത്തുന്നു.
- വായന ദിനം-
വായന അറിവിന് മാത്രമല്ല പര സ്നേഹത്തിനും സഹായിക്കുന്നു.
- ചാന്ദ്ര ദിനം-
ചന്ദ്ര ഗ്രഹണം മനസ്സിലാക്കാനും അത് വഴി ബഹിരാകാശത്തിലേക്കു വഴിതുറക്കാനും സഹായിക്കുന്നു.
- ഓസോൺ ദിനം
- അധ്യാപക ദിനം-
ഗുരുക്കന്മാരെ ഓർക്കാനും നല്ല ചിന്തകൾ വളർത്തി പുതു തലമുറയിലെ കഴിവുകൾ വളർത്താനും കഴിഞ്ഞു.
- ശിശു ദിനം
- സയൻസ് ദിനം
- മനുഷ്യാവകാശ ദിനം