"ജി എൽ പി എസ് കണ്ടങ്കുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}1954 ഒക്ടോബറിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.ശ്രീമതി ടി..ജി.സുശീലയാണ് ഇപ്പോഴത്തെപ്രധാനാദ്ധ്യാപിക. അതു കൂടാതെ 4 അദ്ധ്യാപകരും ഒരു പി.ടി.സി.എമും ഇവിടെ സേവനംഅനുഷ്ഠിക്കുന്നു.കൂട്ടായ്മയുടെ നന്മകള് കൊയ്യുന്ന കര്മ്മരനിരതമായ പി.ടി.എയാണ് എന്നും ഈ വിദ്യാലയത്തിന്റെവിജയമന്ത്രം.ഭൂമിശാസ്ത്രപരമായി ഏറെ ദുര്ഘിടങ്ങളുള്ള വിദ്യാലയത്തിനു ഭൌതികസാഹചര്യ്ങ്ങളൊരുക്കുവാനും ഇവിടത്തെ നാട്ടുകാര്ക്ക്ന കഴിഞ്ഞിട്ടുണ്ട്.
  {{PSchoolFrame/Pages}}1954 ഒക്ടോബറിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.1954 ഒക്ടോബർ 15ന് ശ്രീ  തേൻകുടിയൻ കണ്ണൻ എന്ന വിദ്യാഭ്യാസ സ്നേഹിയുടെ ശ്രമഫലമായി ഇവിടെ ഒരു ഏകാദ്ധ്യാപക വിദ്യാലയം സ്ഥാപിച്ചു.52 വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകാൻ ശ്രീ എം.എൻ അനന്തൻ മാസ്റ്റർ ആണ് നിയമിതനായത്. നിരക്ഷരരായ മുതിർന്നവർക്ക് ഈ വിദ്യാലയത്തിൽ വെച്ച് രാത്രിയിൽഅക്ഷരാഭ്യാസം നൽകിയിരുന്നു. 1958 മുതൽ 1962 വരെ ഇവിടെ അഞ്ചാംക്ലാസ് നിലനിന്നിരുന്നു. ഓല ഷെഡിലാണ് അന്ന് ക്ലാസുകൾ പ്രവർത്തിച്ചിരുന്നത്.1981 ജൂലൈ 8ന് ഗവൺമെന്റ് ഈ വിദ്യാലയം ഏറ്റെടുത്തു. അന്ന് കൊടും കാടായിരുന്നു സ്കൂൾ പരിസരം.
 
ശ്രീമതിരാജശ്രീ കാളിയത്താൻആണ് ഇപ്പോഴത്തെപ്രധാനാദ്ധ്യാപിക. അതു കൂടാതെ 4 അദ്ധ്യാപകരും ഒരു പി.ടി.സി.എമും ഇവിടെ സേവനംഅനുഷ്ഠിക്കുന്നു.കൂട്ടായ്മയുടെ നന്മകൾ കൊയ്യുന്ന കർമ്മനിരതമായ പിടിഎ ആണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയ മന്ത്രം. ഭൂമിശാസ്ത്രപരമായി ഏറെ ദുർഘടങ്ങൾ ഉള്ള വിദ്യാലയത്തിന് നല്ല ഭൗതിക  സാഹചര്യങ്ങൾ ഒരുക്കുവാൻ ഇവിടുത്തെ നാട്ടുകാർക്ക് കഴിഞ്ഞിട്ടുണ്ട്.

22:23, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1954 ഒക്ടോബറിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.1954 ഒക്ടോബർ 15ന് ശ്രീ  തേൻകുടിയൻ കണ്ണൻ എന്ന വിദ്യാഭ്യാസ സ്നേഹിയുടെ ശ്രമഫലമായി ഇവിടെ ഒരു ഏകാദ്ധ്യാപക വിദ്യാലയം സ്ഥാപിച്ചു.52 വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകാൻ ശ്രീ എം.എൻ അനന്തൻ മാസ്റ്റർ ആണ് നിയമിതനായത്. നിരക്ഷരരായ മുതിർന്നവർക്ക് ഈ വിദ്യാലയത്തിൽ വെച്ച് രാത്രിയിൽഅക്ഷരാഭ്യാസം നൽകിയിരുന്നു. 1958 മുതൽ 1962 വരെ ഇവിടെ അഞ്ചാംക്ലാസ് നിലനിന്നിരുന്നു. ഓല ഷെഡിലാണ് അന്ന് ക്ലാസുകൾ പ്രവർത്തിച്ചിരുന്നത്.1981 ജൂലൈ 8ന് ഗവൺമെന്റ് ഈ വിദ്യാലയം ഏറ്റെടുത്തു. അന്ന് കൊടും കാടായിരുന്നു സ്കൂൾ പരിസരം.

ശ്രീമതിരാജശ്രീ കാളിയത്താൻആണ് ഇപ്പോഴത്തെപ്രധാനാദ്ധ്യാപിക. അതു കൂടാതെ 4 അദ്ധ്യാപകരും ഒരു പി.ടി.സി.എമും ഇവിടെ സേവനംഅനുഷ്ഠിക്കുന്നു.കൂട്ടായ്മയുടെ നന്മകൾ കൊയ്യുന്ന കർമ്മനിരതമായ പിടിഎ ആണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയ മന്ത്രം. ഭൂമിശാസ്ത്രപരമായി ഏറെ ദുർഘടങ്ങൾ ഉള്ള ഈ വിദ്യാലയത്തിന് നല്ല ഭൗതിക  സാഹചര്യങ്ങൾ ഒരുക്കുവാൻ ഇവിടുത്തെ നാട്ടുകാർക്ക് കഴിഞ്ഞിട്ടുണ്ട്.