"ഗവ എൽ. പി. എസ്. കൈതക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(→ആമുഖം) |
||
വരി 60: | വരി 60: | ||
}} | }} | ||
== | == ആമുഖം == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ കൈതക്കോട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം ആണ് ഗവണ്മെന്റ് എൽ. പി. എസ് കൈതക്കോട് .പവിത്രേശ്വരം പഞ്ചായത്തിലെ 12 ആം വാർഡിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തത് 1944 ൽ ആണ് .ഓഫീസ് റൂം ഉൾപ്പെടെ 5 ക്ലാസ്സ് മുറികൾ ഉള്ള ഒരു കെട്ടിടത്തിൽ ആണ് ക്ലാസ്സ്കൾ നടക്കുന്നത് .2012 സെപ്റ്റംബർ മുതൽ പ്രീ പ്രൈമറി യും പ്രവര്‍ത്തിച്ചുവരുന്നു .സ്കൂൾ കോംബൗണ്ടിൽ പണി കഴിഞ്ഞ 3 മുറികൾ ഉള്ള ഒരു കെട്ടിടം ഉണ്ട് . | കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ കൈതക്കോട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം ആണ് ഗവണ്മെന്റ് എൽ. പി. എസ് കൈതക്കോട് .പവിത്രേശ്വരം പഞ്ചായത്തിലെ 12 ആം വാർഡിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തത് 1944 ൽ ആണ് .ഓഫീസ് റൂം ഉൾപ്പെടെ 5 ക്ലാസ്സ് മുറികൾ ഉള്ള ഒരു കെട്ടിടത്തിൽ ആണ് ക്ലാസ്സ്കൾ നടക്കുന്നത് .2012 സെപ്റ്റംബർ മുതൽ പ്രീ പ്രൈമറി യും പ്രവര്‍ത്തിച്ചുവരുന്നു .സ്കൂൾ കോംബൗണ്ടിൽ പണി കഴിഞ്ഞ 3 മുറികൾ ഉള്ള ഒരു കെട്ടിടം ഉണ്ട് . | ||
== | == ചരിത്രം == | ||
പവിത്രേശ്വരം പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം തുടക്കത്തിൽ മാനേജ്മന്റ് സ്കൂൾ ആയിരുന്ന്നു .തുടര്‍ന്നു 1944 ഇൽ ഇത് സർക്കാർ ഏറ്റെടുക്കുവാരുന്നു.ധാരാളം കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്ന ഒരു സ്ഥാപനം ആണ് .സമൂഹത്തിൽ ഉന്നത നിലകളിൽ എത്തിയവർ പലരും ഈ സ്കൂളിൽ നിന്നും പഠിച്ചവരാണ് .അൺ എയ്ഡഡ് ,എയ്ഡഡ് വിദ്യാലയങ്ങൾ ചുറ്റും വന്നതോടെ സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ തുടങ്ങി .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ പോലും അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടുകയായിരുന്നു .ഇന്ന് ഈ പ്രവണത കുറെ യൊക്കെ മാറാൻ കഴിഞ്ഞിട്ടുണ്ട് .അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി വരികയാണ് . | പവിത്രേശ്വരം പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം തുടക്കത്തിൽ മാനേജ്മന്റ് സ്കൂൾ ആയിരുന്ന്നു .തുടര്‍ന്നു 1944 ഇൽ ഇത് സർക്കാർ ഏറ്റെടുക്കുവാരുന്നു.ധാരാളം കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്ന ഒരു സ്ഥാപനം ആണ് .സമൂഹത്തിൽ ഉന്നത നിലകളിൽ എത്തിയവർ പലരും ഈ സ്കൂളിൽ നിന്നും പഠിച്ചവരാണ് .അൺ എയ്ഡഡ് ,എയ്ഡഡ് വിദ്യാലയങ്ങൾ ചുറ്റും വന്നതോടെ സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ തുടങ്ങി .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ പോലും അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടുകയായിരുന്നു .ഇന്ന് ഈ പ്രവണത കുറെ യൊക്കെ മാറാൻ കഴിഞ്ഞിട്ടുണ്ട് .അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി വരികയാണ് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
21:23, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ. പി. എസ്. കൈതക്കോട് | |
---|---|
വിലാസം | |
കൈതക്കോട് കൈതക്കോട് പി.ഒ. , കൊല്ലം - 691543 , കൊല്ലം ജില്ല | |
സ്ഥാപിതം | 1944 |
വിവരങ്ങൾ | |
ഇമെയിൽ | kaithacodeglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39206 (സമേതം) |
യുഡൈസ് കോഡ് | 32130700407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മണി ബി |
പി.ടി.എ. പ്രസിഡണ്ട് | നിവാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
28-01-2022 | Abhishekkoivila |
ആമുഖം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ കൈതക്കോട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം ആണ് ഗവണ്മെന്റ് എൽ. പി. എസ് കൈതക്കോട് .പവിത്രേശ്വരം പഞ്ചായത്തിലെ 12 ആം വാർഡിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തത് 1944 ൽ ആണ് .ഓഫീസ് റൂം ഉൾപ്പെടെ 5 ക്ലാസ്സ് മുറികൾ ഉള്ള ഒരു കെട്ടിടത്തിൽ ആണ് ക്ലാസ്സ്കൾ നടക്കുന്നത് .2012 സെപ്റ്റംബർ മുതൽ പ്രീ പ്രൈമറി യും പ്രവര്‍ത്തിച്ചുവരുന്നു .സ്കൂൾ കോംബൗണ്ടിൽ പണി കഴിഞ്ഞ 3 മുറികൾ ഉള്ള ഒരു കെട്ടിടം ഉണ്ട് .
ചരിത്രം
പവിത്രേശ്വരം പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം തുടക്കത്തിൽ മാനേജ്മന്റ് സ്കൂൾ ആയിരുന്ന്നു .തുടര്‍ന്നു 1944 ഇൽ ഇത് സർക്കാർ ഏറ്റെടുക്കുവാരുന്നു.ധാരാളം കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്ന ഒരു സ്ഥാപനം ആണ് .സമൂഹത്തിൽ ഉന്നത നിലകളിൽ എത്തിയവർ പലരും ഈ സ്കൂളിൽ നിന്നും പഠിച്ചവരാണ് .അൺ എയ്ഡഡ് ,എയ്ഡഡ് വിദ്യാലയങ്ങൾ ചുറ്റും വന്നതോടെ സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ തുടങ്ങി .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ പോലും അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടുകയായിരുന്നു .ഇന്ന് ഈ പ്രവണത കുറെ യൊക്കെ മാറാൻ കഴിഞ്ഞിട്ടുണ്ട് .അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി വരികയാണ് .
ഭൗതികസൗകര്യങ്ങൾ
പവിത്രേശ്വരം പഞ്ചായത്തിലെ കൈതക്കോട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന സ്കൂളിന് സ്വന്തമായി 51 സെന്റ് ഭൂമി ആണുള്ളത്.സ്കൂളിന് സ്വന്തമായി പഴയ ഓടിട്ട 5 മുറികൾ ഉള്ള കെട്ടിടവും പുതിയതായി പണികഴിപ്പിച്ച 3 മുറികൾ ഉള്ള കെട്ടിടവും ആണ് ഉള്ളത്.പുതിയ കെട്ടിടത്തിൽ വയറിങ് പോലെ ഉള്ള കാര്യങ്ങൾ ചെയ്യാൻ ബാക്കി ഉണ്ട് .കുട്ടികളുടെ പഠനത്തിനായി സ്കൂളിന് സ്വന്തമായി ലാ പ് ടോ പൂ കളും പ്രൊജക്ടറും ഉണ്ട് .കുട്ടികൾക്കു ഒഴിവു സമയങ്ങളിൽ കളിക്കുവാൻപറ്റിയ തരത്തിൽ ഉള്ള ചെറിയ പാർക്ക് സ്കൂൾ കോബൗണ്ടിൽ ഉണ്ട് .ഉച്ചഭക്ഷണ സൗകര്യത്തിനായി വളരെ മികച്ച ഒരു പാചകപ്പുരയും സ്കൂളിൽ പ്രവര്തിക്കുന്നുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രഥമ അദ്ധ്യാപകർ :
നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | എം ആലിസ് | |
2 | എൽ . മൃണാളിനി | |
3 | കസ്തുരിഭായ് | |
4 | ബി.സുമംഗലഭായ് | |
5 | മണി .ബി |
നേട്ടങ്ങൾ
എൽ . എസ് . എസ് വിജയികൾ
2018-19 : വിനായക് വി
2019-20 : ദേവൻ ആർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ | വ്യക്തികൾ |
1 | പ്രൊഫസർ പൊന്നറ സരസ്വതി |
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.
{{#multimaps:9.01530,76.68197|zoom=17}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39206
- 1944ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ