"ജി.വി.എൽ.പി.എസ് ചിറ്റൂർ/നാടോടി വിജ്ഞാനകോശം/പ്രാദേശിക പദങ്ങളും അർത്ഥവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}} ==പ്രാദേശിക പദങ്ങളും അർത്ഥവും== ## മൂച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
==പ്രാദേശിക പദങ്ങളും അർത്ഥവും==
==പ്രാദേശിക പദങ്ങളും അർത്ഥവും==
ഒരോ പ്രദേശത്തിന്റെ ഭാഷാശൈലിയിലും തനതായ ഒരു അടയാളം ഉണ്ടായിരിക്കും. ചിറ്റൂരിലെ ജനങ്ങൾക്കും തങ്ങളുടേതായ ഒരു പ്രാദേശികഭാഷ ഉണ്ട്. ചിറ്റൂരിലും ഉൾപ്രദേശങ്ങളും പ്രദേശിക ഭാഷകളുടെ കൂടുതൽ പ്രയോഗങ്ങൾ നമുക്ക് കാണാൻ സാധിക്കും.
## മൂച്ചിമരം = മാവ്
## മൂച്ചിമരം = മാവ്
## വന്നർക്ക്ണു = വന്നു
## വന്നർക്ക്ണു = വന്നിരിക്കുന്നു
## കറ്റക്കളം = നെൽക്കതിർ കൊയ്ത് മെതിക്കുന്ന സ്ഥലം
## കറ്റക്കളം = നെൽക്കതിർ കൊയ്ത് മെതിക്കുന്ന സ്ഥലം
## കണ്ടം =നെൽകൃഷി ചെയ്യുന്ന സ്ഥലം
## കണ്ടം = നെൽക്കൃഷി ചെയ്യുന്ന സ്ഥലം
## മരിപ്പ്  = മരണം
## മരിപ്പ്  = മരണം
## കൂളൻ = പോത്ത്
## കൂളൻ = പോത്ത്
വരി 28: വരി 30:
## കൊടുവാൾ = മടാള്
## കൊടുവാൾ = മടാള്
## പഴബജജി = പഴംപൊരി
## പഴബജജി = പഴംപൊരി
## നങ്ങ = ഞങ്ങള്
## നങ്ങ = ഞങ്ങൾ
## നിങ്ങ = നിങ്ങള്
## നിങ്ങ = നിങ്ങൾ
## ചറക്കനെ = പെട്ടെന്ന്  
## ചറക്കനെ = പെട്ടെന്ന്  
## എക്കി = എനിക്ക്  
## എക്കി = എനിക്ക്  
## നിക്കി = നിനക്ക്  
## നിക്കി = നിനക്ക്  
## കൊരക്കുക = ചുമയ്ക്കുക
## കൊരക്കുക = ചുമയ്ക്കുക
## പെലചയ്ക്ക് = രാവിലെ
## പെലച്ചയ്ക്ക് = രാവിലെ
## അയർക്കുക = തൊടി വ്രത്തിയാക്കുക
## അയർക്കുക = തൊടി വൃത്തിയാക്കുക
## അച്ചി = കുടുംബനാഥ
## അച്ചി = കുടുംബനാഥ
## ചൊകകനെ = ചുവന്നു തുടുത്ത
## ചൊകക്കനെ = ചുവന്നു തുടുത്ത
## വെക്കം വെക്കം = വേഗം വേഗം
## വെക്കം വെക്കം = വേഗം വേഗം
##വെട്ട- വെളിച്ചം
##വെട്ട- വെളിച്ചം
വരി 72: വരി 74:
##തെങ്ങുംപട്ട = തെങ്ങോല
##തെങ്ങുംപട്ട = തെങ്ങോല
##പൊലംകെട്ട = ബുദ്ധിയില്ലാത്ത
##പൊലംകെട്ട = ബുദ്ധിയില്ലാത്ത
##കൊച്ചാട = തെങ്ങിൻപൂക്കുല കവർ
##കൊച്ചാട = തെങ്ങിൻ പൂക്കുലയുടെ പുറമേയുള്ള പാളി
##തമ്പാട്ടി = ചിക്കൻ പോക്സ്
##തമ്പാട്ടി = ചിക്കൻ പോക്സ്
##കാച്ചല് = പനി
##കാച്ചല് = പനി
വരി 79: വരി 81:
##ചപ്പ = നിലംതുടക്കുന്ന തുണി
##ചപ്പ = നിലംതുടക്കുന്ന തുണി
##കൊട്ടിൽ = കൃഷി സാധനങ്ങൾ വയ്ക്കുന്ന സ്ഥലം
##കൊട്ടിൽ = കൃഷി സാധനങ്ങൾ വയ്ക്കുന്ന സ്ഥലം
##കുണ്ട് കോൽ = കുഴിയുള്ള ചിരട്ട കൈൽ
##കുണ്ട് കോൽ = കുഴിയുള്ള ചിരട്ട കയിൽ
##ഈള് = ഈർക്കൽ കൊണ്ടുള്ള ചൂല്
##ഈള് = ഈർക്കിൽ കൊണ്ടുള്ള ചൂല്
5,418

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400592...1456780" എന്ന താളിൽനിന്ന് ശേഖരിച്ചത്