"ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ഗണിതം) |
No edit summary |
||
വരി 18: | വരി 18: | ||
* സാമൂഹ്യം | * സാമൂഹ്യം | ||
* ഇംഗ്ലീഷ് | * ഇംഗ്ലീഷ് | ||
== പരിസ്ഥിതി == | |||
പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ മരങ്ങൾക്കും അവയുടെ പേരും ശാസ്ത്രീയനാമവും മരത്തിൽ ലേബൽ ചെയ്തു. ഇത് മക്കൾക്ക് ഓരോ മരത്തിനെ പറ്റിയും കൂടുതലറിയാൻ സഹായകമാകുന്നുണ്ട്. കൂടാതെ ഔഷധ ഉദ്യാനം ശലഭോദ്യാനം എന്നിവയും നല്ല രീതിയിൽ പരിപാലിച്ചു പോരുന്നു. | |||
* ഊർജ്ജം | * ഊർജ്ജം | ||
* ഹിന്ദി | * ഹിന്ദി |
19:14, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്രം
ഗണിതം
ഗണിത പ്രദർശനം ദേശീയ ഗണിത ശാസ്ത്ര ദിനം -2021-2022
എല്ലാ കൊല്ലവും ഡിസംബർ 22 രാമാനുജൻ ജന്മദിനം ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു. ഗവൺമെൻറ് മോഡൽ യുപി സ്കൂളും2021-2022 ആ ദേശീയ ഗണിത ശാസ്ത്ര ആന നമ്മുടെ അല്ല ജയിച്ച വാർത്ത എങ്ങിനെ ഓരോ മാസം അജു കൊടുത്തിട്ടുണ്ടോ നാണു മാറ്റിമറിക്കാൻ ഞാൻ പറഞ്ഞു തെറ്റിപ്പോയി ഞാൻ പറഞ്ഞത് വന്നില്ല എന്താണാവോ അവൾക്ക് എന്താ കഴിക്കാൻ എന്താ കഴിക്കാൻ അവിടെ ഉണ്ടാവില്ല ദിനം വിപുലമായ ഗണിത പ്രദർശനം നടത്തി ആഘോഷിച്ചു. പ്രദർശനത്തിൽ സങ്കലനം വ്യവകലനം ഗുണനം ഹരണം എന്നിവയുടെ വർക്കിംഗ് മോഡലുകളും സ്റ്റിൽ മോഡലുകളും പ്രദർശിപ്പിച്ചു . ഫ്രാക്ഷൻ, ജോമട്രിക്കൽ പാറ്റേൺ, രൂപങ്ങൾ, അളവുകൾ, ടാൻഗ്രാംകൾ വിവിധ ഗണിത പസിലുകൾ, ഗണിത കളികൾ എന്നിവയും പ്രദർശനത്തിനുണ്ടായിരുന്നു
- സാമൂഹ്യം
- ഇംഗ്ലീഷ്
പരിസ്ഥിതി
പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ മരങ്ങൾക്കും അവയുടെ പേരും ശാസ്ത്രീയനാമവും മരത്തിൽ ലേബൽ ചെയ്തു. ഇത് മക്കൾക്ക് ഓരോ മരത്തിനെ പറ്റിയും കൂടുതലറിയാൻ സഹായകമാകുന്നുണ്ട്. കൂടാതെ ഔഷധ ഉദ്യാനം ശലഭോദ്യാനം എന്നിവയും നല്ല രീതിയിൽ പരിപാലിച്ചു പോരുന്നു.
- ഊർജ്ജം
- ഹിന്ദി
- അറബിക്
- സംസ്കൃതം
- ഹെൽത്ത്