"GMLPS THALAPERUMANNA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 219: | വരി 219: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോഴിക്കോട് നഗരത്തിൽ നിന്നും24 കി.മി. അകലത്തായി കോഴിക്കോട് പിലാശേരിറ്മാനിപുരംറോഡിൽതലപ്പെരുമണ്ണഎന്നസ്ഥലത്ത്സ്ഥിതിചെയ്യുന്" | * കോഴിക്കോട് നഗരത്തിൽ നിന്നും24 കി.മി. അകലത്തായി കോഴിക്കോട് പിലാശേരിറ്മാനിപുരംറോഡിൽതലപ്പെരുമണ്ണഎന്നസ്ഥലത്ത്സ്ഥിതിചെയ്യുന്" | ||
{{#multimaps:11. | {{#multimaps:11.11.33935621899285, 75.92567816912273 https://schoolwiki.in/index.php?title=GMLPS_THALAPERUMANNA&action=edit&undoafter=1454533&undo=1454600width=800px | zoom=16 }} | ||
11.5165801,75.7687354, THALAPPERUMANNA | 11.5165801,75.7687354, THALAPPERUMANNA | ||
</googlemap> | </googlemap> | ||
|} | |} | ||
| | | |
18:33, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
GMLPS THALAPERUMANNA | |
---|---|
വിലാസം | |
തലപ്പെരുമണ്ണ കരുവ൯പൊയിൽ
, കൊടുവള്ളി 673572 POകരുവ൯പൊയിൽ പി.ഒ. , 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsthalapperumanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47439 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവളളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവളളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുവളളി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽപി തലം |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 67 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുബൈർ യു |
പി.ടി.എ. പ്രസിഡണ്ട് | വി സിയാലിഹാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ആബിദ കെ |
അവസാനം തിരുത്തിയത് | |
28-01-2022 | 47439-hm |
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ പെട്ട തലപ്പെരുമണ്ണ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ജി.എം.എൽ.പി.സ്കൂൾ തലപ്പെരുമണ്ണ .
ചരിത്രം
തലപ്പെരുമണ്ണ ജി.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീ.ആലിക്കുഞ്ഞിസാഹിബ് എന്ന വ്യക്തി 1914ൽ സ്വന്തം സ്ഥലത്ത് സ്ഥാപിച്ച് അദ്ദേഹത്തിൻെറ മാനേജുമെൻറിൽ പ്രവർത്തനം തുടങ്ങി.ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ 1936ൽ ശ്രീ.മുഹമ്മദ്.പി.ഹെഡ്മാസ്റററായി ചാർജെടുത്തു.പിന്നീട് 1957ൽ ഈ സ്ഥാപനം 4ാം ക്ളാസുവരെയുള്ള ഗവ ,എൽ.പി. സ്കൂളായി രൂപം കൊണ്ടു പ്രവർത്തിച്ചു തുടങ്ങി. ഒാടിട്ട 4ക്ളാസ് മുറികളും ഒാഫീസ് മുറിയും അടങ്ങുന്നതായിരുന്നു ഈ കെട്ടിടം.ക്രമേണ കുടിവെള്ള സൗകര്യത്തിനായി കിണറും, മോട്ടോറും ടാപ്പും ഫിററു ചെയ്യാൻ പഞ്ചായത്തിൻെറ സഹായത്തോടെ സാധിച്ചു.2004 -05 വർഷത്തിൽ എസ്.എസ്.എ പദ്ധതിപ്രകാരം നാലു ക്ളാസ് മുറികളുളള കെട്ടിടം ന്ർമിച്ചു.2005 - 06 വർഷത്തിൽ എസ്.എസ്.എ ഫണ്ടുപയോഗിച്ച് സ്കൂൾ വൈദ്യുതീകരിച്ചു. 2007 -08 വർഷത്തിൽ എസ്.എസ്.എ ഫണ്ടുപയോഗിച്ച് കുടിവെള്ള സൗകര്യത്തിനായി കിണർ നിർമിച്ചു. 2011 - 12 വർ,ത്തിൽ എച്ച.എം റൂമിൻെറ നിർമാണം പൂർത്തിയായി. എസ്.എസ്.എ യിൽ നിന്നു വർഷം തോറും കിട്ടി വരുന്ന ഫണ്ടുകൾ ഉപയോഗിച്ച് സ്കൂളിൻെറ ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചുവരുന്നു.
രണ്ടാം നില ബിൽഡിംഗ് നിർമ്മാണം ഉമ്മർമാസ്റ്റർ എം എൽ എയുടെ ഫണ്ട് ഉപയോഗിച്ച് 2014-2015 ൽ പൂർത്തിയാക്കി. 2021 ൽ പുതിയ ബിൽഡിംഗ് നിർമ്മാണം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒ൯പത് ക്ളാസുമുറികളും എച്ച.എം മുറിയും സ്കൂളിനുണ്ട്.സ്കൂൾ വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ളാസു മുറികളിലും ഫാൻ വച്ചിട്ടുണ്ട്.മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും പാചകപ്പുരയും,സ്റ്റോർ റൂമും ഉണ്ട്. അഡാപ്ററഡ് കുട്ടികൾക്കായി ഒരു ബാത്ത് റൂമും പെൺകുട്ടികൾക്കായി ഒരു ലേഡീസ് ഫ്രണ്ടിലി ടോയ് ലറ്റും മറ്റ് ബാത്ത്റൂമുകളും സ്കൂളിനുണ്ട്. കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം ഉണ്ട്. എം.എൽ.എ ഫണ്ടുപയോ ഗിച്ച് സ്കൂളിൻെറ രണ്ടാം നിലയുടെ പ്രവർത്തി ആരംഭിച്ചിട്ടണ്ട്. എസ്.എം.സി യുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ ഒരു ക്ളാസ് റൂമിൽ ഡിജിറ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ഡിജിറ്റൽ സൗകര്യത്തോടു കൂടി ഒരു പ്രീ-പ്രൈമറിയും പ്രവർത്തിച്ചുവരുന്നു.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
5 ക്ലാസ്റൂംമിൽ ഡിജിറ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രൊജക്ടർ സൗകര്യം പഠനപ്രവർത്തനത്തെ ത്വരിതഗതിയിലാക്കുന്നു.
- പഠ്യേതര പ്രവർത്തനങ്ങൾ:
- അറിയാനൊത്തിരി ബാക്കി ക്വിസ് പരിപാടി
- മാഗസി൯
- തൊട്ടാവാടി - ശാസ്ത്ര കൗതുകപ്രവർത്തനങ്ങൾ
- Todays word
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മൂന്നോട്ട് -പിന്നോക്ക പരിപോഷണ പ്രവർത്തനങ്ങൾ
- വായനാവസന്തം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | |
---|---|
1. | ശ്രീ.മുഹമ്മദ്.പി |
2 | ശ്രീ.അലി.എ.ൻ |
3 | ശ്രീ.കുഞ്ഞാപ്പി |
4 | ശ്രീ.കുഞ്ഞാപ്പി |
5 | ശ്രീ.പി.സീതി |
6 | എം.അയമ്മത് |
7 | ശ്രീ.കെ.നാരായണൻകുട്ടി |
8 | വി.കരുണാകരൻ |
9 | യു.കെ.അറുമുഖൻ |
10 | ശ്രീ.പി.ചോയി |
11 | ശ്രീ.സി നാരായണൻ |
12 | ശ്രീമതി.ഏ.സി.ദാക്ഷായണി അമ്മ |
13 | ശ്രീ.വി.മുഹമ്മദ് |
14 | ശ്രീ.പി.ബാലകൃഷ്ണൻനായർ |
15 | ശ്രീ.ജനാർദ്ദനൻ നായർ |
16 | ശ്രീമതി.കൃഷ്ണമ്മ |
17 | ശ്രീ.കെ.ബാലകൃഷ്ണൻ |
18 | ശ്രീ.പി.ഇസ്മയിൽ |
19 | ശ്രീ.കൃഷ്ണൻ |
20 | ശ്രീമതി.വിവേകിനി |
21 | ശ്രീ.കുര്യൻ |
22 | ശ്രമതി.എം.രാധ |
23 | ശ്രീ.കെ.അബൂബക്കർ |
24 | ശ്രീ മുഹമ്മദ് അബ്ദുൽ ജമാൽ |
25 | ശ്രീ സുബൈർ യു |
സ്കൂളിൽ നിന്ന് വ്യക്തി മുദ്ര പതിപ്പിച്ചവർ
== വളളിക്കാട്ട്അബ്ദുറഹ്മാൻ ഡോക്ടർ
- കെ എം നൗഫൽ പ്രോഫസർ
- പ്രോഫസർ മുഹമ്മദ്
- സലാഹുദ്ദീൻ
- ഫസലുദ്ദീൻ
വഴികാട്ടി
|} രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സയൻസ് ക്ളബ്=
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരികതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
==
അറബി ക്ളബ്
=
======കാർഷികക്ലബ്ബ്
വഴികാട്ടി
- കോഴിക്കോട് നഗരത്തിൽ നിന്നും24 കി.മി. അകലത്തായി കോഴിക്കോട് പിലാശേരിറ്മാനിപുരംറോഡിൽതലപ്പെരുമണ്ണഎന്നസ്ഥലത്ത്സ്ഥിതിചെയ്യുന്"
{{#multimaps:11.11.33935621899285, 75.92567816912273 https://schoolwiki.in/index.php?title=GMLPS_THALAPERUMANNA&action=edit&undoafter=1454533&undo=1454600width=800px | zoom=16 }}
11.5165801,75.7687354, THALAPPERUMANNA </googlemap> |} |