"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/lp" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('a' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
a
{{PHSSchoolFrame/Pages}}
= ലോവർ പ്രൈമറി വിഭാഗം 2021-22 =
''ഓരോ വ്യക്തിയും അവന്റെ ബാല്യത്തിന്റെ നിർമ്മിതികളാണ്."

1885 -- ൽ കുടിപ്പള്ളിക്കൂട മായി ആരംഭിച്ച വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ ഇന്ന് ഉയർച്ചയുടെ പടവുകൾ കയറി കൊണ്ടിരിക്കുന്നു.
ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൽ.പി വിഭാഗം 410 കുട്ടികളും 10 അധ്യാപകരുമായി ഗംഗാ ബ്ലോക്കിലെ ഇരുനിലകളിലുമായി പ്രവർത്തിച്ചു വരുന്നു.
ഒരു വ്യക്തിയെ നിർണയിക്കുന്നതിൽ ബാല്യത്തിന് നിർണായക പങ്കാണുള്ളത്. ആത്മവിശ്വാസമുള്ള ഒരു നാളെയെയാണ് ഇവിടത്തെ എൽ പി വിഭാഗം വാർത്തെടുക്കുന്നത്. ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ എല്ലാ തലങ്ങളിലെയും വളർച്ച  ഉറപ്പു വരുത്തുന്നു. ഓരോ വർഷവും എൽ പി വിഭാഗത്തിലുണ്ടാകുന്ന കുട്ടികളുടെ വർദ്ധനവ് ഈ വിഭാഗത്തിന്റെ മേന്മയിലേക്ക് വെളിച്ചം വീശുന്നു. ഓരോ കുട്ടിയെയും തിരിച്ചറിഞ്ഞ് കുട്ടിയുടെ അറിവിന്റെ അടിത്തറ ബലപ്പെടുത്തുന്ന അധ്യാപകർ എൽ പി വിഭാഗത്തിന്റെ മുതൽക്കൂട്ടാണ്.
=='''ലോവർ പ്രൈമറി  അധ്യാപകർ'''==
{| class="wikitable sortable mw-collapsible"

!ക്രമ നമ്പർ
!പേര്
!ക്ലാസ്
!ചുമതലകൾ
!ചിത്രം

|1
|സുജിത .എസ്

| എസ്ആർ ജി കൺവീനർ
|| [[പ്രമാണം:44050 lp tr 1.jpeg|50px|center|]]

|2
|ആശ

| ഗണിത ക്ലബ്
|| [[പ്രമാണം:44050 LP TR 12342.jpeg|50px|center|]]

|3
|സന്ധ്യ റാണി

| ഇംഗ്ലീഷ് ക്ലബ്
|| [[പ്രമാണം:44050 lp tr 6.jpeg|50px|center|]]

|4
|അനീഷ്
|1
|സയൻസ് ക്ലബ്
|| [[പ്രമാണം:44050_lp_tr_9.png|50px|center|]]

|5
| സരോജിനി

|വിദ്യാരംഗം
|| [[പ്രമാണം:44050 lp tr 3.jpeg|50px|center|]]

|6

|| [[പ്രമാണം:44050_lp_tr_4.jpeg|50px|center|]]

| 7

|| [[പ്രമാണം:44050 lp tr 7.jpeg|50px|center|]]

|8

|| [[പ്രമാണം:44050 lp tr 5.jpeg|50px|center|]]

|9

|| [[പ്രമാണം:44050 lp tr 8.jpeg|50px|center|]]

|10

|| [[പ്രമാണം:44050_lp_tr_10.png|50px|center|]]

=പ്രവർത്തനങ്ങൾ=
===ഹിരോഷിമ നാഗസാക്കി ദിനം===

1യുദ്ധങ്ങൾ എന്നും മാനവരാശിയെ ഞെട്ടിച്ചിട്ടേയുളളൂ.അധികാരത്തിനും ഭൂവിസ്തൃതിക്കും വേണ്ടിയുളള യുദ്ധങ്ങളിൽ പൊലിയുന്നജീവനുകൾ അനവധി യാണ്.ഓരോ യുദ്ധവും സമാധാനം പുന:സ്ഥാപിക്കപ്പെടേണ്ടതിന്റെ ഓർമപ്പെടുത്തലുകളാണ്.ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.യുദ്ധത്തിനെതിരെയുളള ചിന്ത അവരിൽ വളർത്തേണ്ടത് അത്യാവശ്യമാണ്.അതിനാൽതന്നെ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ക്ക് സ്കൂൾ പാഠ്യപദ്ധതി യിൽ ഏറെ പ്രസക്തി യുണ്ട്.
ഓഫ് ലൈൻ ക്ലാസുകൾ ഇല്ലാതിരുന്ന തിനാൽ ഓൺലൈനായാണ് ഹിരോഷിമ നാഗസാക്കി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

1ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ് സഡാക്കോ കൊക്ക്നിർമാണം.കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമിച്ച് വീട്ടിൽ തൂക്കിയിട്ടചിത്രങ്ങൾ അയച്ചു തരുകയും കൂടുതൽ കൊക്കുകൾ നിർമിച്ച കുട്ടിക്ക് സമ്മാനം നൽകാനും തീരുമാനിച്ചു. യുദ്ധത്തിനെതിരെ അവബോധമുണ്ടാക്കാനായി യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.യുദ്ധം മാനവരാശിക്ക് ഉണ്ടാക്കുന്ന നഷ്ടം എത്രവലുതാണെന്ന് മനസിലാക്കി യുദ്ധവിരുദ്ധ ഗാനങ്ങൾ ആലപിക്കുന്ന വീഡിയോ കൾ ക്ലാസ് ഗ്രൂപ്പുകളിൽ അയക്കുകയും ചെയ്തു. രണ്ടു ദിവസത്തെ പരിപാടി കളിലൂടെ കുട്ടികളുടെ ചിന്തക്ക് ഒരു പുത്തൻ ദിശ നൽകാൻ സാധിച്ചു.

===സ്വാതന്ത്ര്യദിനം===

1947 ഓഗസ്റ്റ് 15 ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ മോചനം നേടിയ ദിവസം. ഈ സ്വാതന്ത്ര്യം നമുക്ക് നേടി തന്ന ധീര ദേശാഭിമാനികളെ സ്നേഹനിർഭരമായി കൃതജ്ഞതയോടെ ഓർക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യവും കഴിഞ്ഞതലമുറ യുടെ ത്യാഗവും നമ്മുടെ നാടിനോടുള്ള ഉത്തരവാദിത്തവും സ്വാതന്ത്ര്യദിനം നമ്മെ ഓർമിപ്പിക്കുന്നു. ഈ മൂല്യങ്ങൾ നമ്മുടെ കുട്ടികളിലും വളർത്തേണ്ടതുണ്ട്. കൊറോണ എന്ന മഹാമാരിക്കിടയിലും എല്ലാവിധ നിയമങ്ങളും പാലിച്ച് കൊണ്ട് തന്നെ ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ നമ്മുടെ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ആലോഷിക്കുകയുണ്ടായി. സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ , ഹെഡ്മിസ്ട്രസ്സ്, പി.റ്റി.എ അംഗങ്ങൾ, അധ്യാപകർ എന്നിവരുടെ സാനിധ്യത്തിൽ സ്കൂൾ മുറ്റത്ത് പതാക ഉയർത്തി.

ഓഫ്‌ലൈൻ ക്ലാസുകൾ ഇല്ലാതിരുന്നതിനാൽ ഓൺലൈൻ ആയിട്ടാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചത്. കുട്ടികളിൽ സ്വാതന്ത്ര്യദിന ത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കുന്നതിനായി 'സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം 'എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു പ്രസംഗമത്സരം നടത്തുക യുണ്ടായി. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷയിൽ മികച്ചത് കണ്ടെത്തുകയും സമ്മാനങ്ങൾ നൽകുക യും ചെയ്തു. കൂടാതെ  ദേശഭക്തി ഗാനമത്സരവുംകുട്ടികൾക്കായി സംഘടിപ്പിച്ചു. സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യദിനത്തിന്റെ അവബോധം കുട്ടികളിൽ പകർന്നു നൽകുന്നതിലേക്കായി പതാക നിർമാണം, പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യസമരനേതാക്കളുടെ വേഷം ധരിച്ചു ഫോട്ടോ ക്ലാസ്സ്‌ ഗ്രൂപ്പിൽ ഇടൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ കുട്ടികൾക്ക് അറിയാവുന്ന സംഭവങ്ങളുടെയോ പ്രമുഖ നേതാക്കളുടെയോ ചിത്രം വരക്കൽ തുടങ്ങിയ ക്ലാസ്സ്‌ തല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. എല്ലാകുട്ടികളും വളരെ ഉത്സാഹത്തോടെ യാണ് പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. രക്ഷിതാക്കൾക്കായി ഗൂഗിൾ ഫോം വഴി സ്വാതന്ത്യസമര ചരിത്ര ക്വിസ്സ് നടത്തി വിജയിയെ കണ്ടെത്തുകയും ചെയ്തു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഈ പ്രവർത്തനത്തിന്റെ സവിശേഷതയായിരുന്നു.

= ലോവർ പ്രൈമറി വിഭാഗം 2018-19  =
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി അധ്യാപകർ|'''ലോവർ പ്രൈമറി അധ്യാപകരെ''' അറിയാൻ ഇവിടെ ക്സിക്ക് ചെയ്യുക]]

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗം ഗംഗാ ബ്ലോക്കിലെ ഇരു നിലകളിലുമായി പ്രവ൪ത്തിച്ചു പോരുന്നു.  2018-2019 അധ്യയന വ൪ഷത്തിൽ മു൯ വ൪ഷങ്ങളെ അപേക്ഷിച്ച് 126 കുട്ടികൾ പുതിയതായി അഡ്മിഷ൯ എടുത്തിട്ടുണ്ട്.  ഒന്നാം ക്ലാസ്സിൽ 45 , രണ്ടാം ക്ലാസ്സിൽ46,മൂന്നാം ക്ലാസ്സിൽ 71,നാലാം ക്ലാസ്സിൽ 61  കുട്ടികൾ ഇവിടെ പഠിക്കുന്നു.

== പ്രവർത്തനം ==
നവാഗതർക്കായി സ്വാഗതം നൽകുന്ന പ്രവേശനോൽസവത്തോടെ അധ്യയനം ആരംഭം ആരംഭിക്കുന്നു.  എല്ലാ അധ്യാപകരും ആത്മാർത്ഥതയോടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും അവസാന പിരീഡുകളിൽ കുട്ടികളിലെ സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗ വേളകൾ നടത്തിവരുന്നു.  വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ ക്ലാസ്സിലെയും അധ്യാപകർ പഠനം കൈകാര്യം ചെയ്യുന്നു.  കലാ പഠനം, കായിക ആരോഗ്യ വിദ്യാഭ്യാസം എന്നിവ പഠനത്തോടോപ്പം നൽകി വരുന്നു.  പ്രധാനപ്പെട്ട എല്ലാ  ദിനാചരണങ്ങളും പഠന ഇതര പ്രവർത്തനങ്ങളിലൂടെ    (ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന മത്സരങ്ങൾ, പോസ്റ്റർ രചന, പ്രസംഗം മുതലായവ) നടത്തി വരുന്നു.  കലാ മേള, കായിക മേള ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശീലനത്തിലൂടെയും തുടർന്ന് സ്ക്കൂൾ തലം, സബ് ജില്ലാ തലം എന്നങ്ങനെയും തുടർന്ന് പോരുന്നു.

== ആരോഗ്യസംരക്ഷ​ണം ==
കേൾവി,  കാഴ്ച, ബുദ്ധിമാന്ദ്യം, പഠനപിന്നോക്കം തുടങ്ങിയ വൈകല്യമുള്ള കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനായി ബി. ആർ. സി. തലത്തിൽ നിന്നും ടീച്ചറെ നിയമിച്ചിട്ടുണ്ട്.  കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഗവൺമെന്റ് ഡോക്ടുർമാരുടെ വിദഗ്ദ പരിശോധനകൾ നടത്തി വരുന്നു.

== രക്ഷിതാക്കളുടെ സഹകരണം ==
കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടാറുണ്ട്.  അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്.  പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ പരിപാലിച്ചു പോരുന്നു.

എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം സ്ക്കൂൾ വാർഷിക ആഘോഷത്തിൽ  ഉറപ്പു വരുത്തുന്നു.  സർവ്വോപരി പ്രഥമാധ്യാപികയായ ശ്രീമതി ബി. കെ. കല ടീച്ചറുടെ കുരുതലും കാര്യക്ഷമതയും മാത്രമാണ് എൽ. പി. വിഭാഗത്തെ സമ്പൂർണ്ണമാക്കുന്നത്.
== പ്രവർത്തനങ്ങൾ ==
[[പ്രമാണം:44050 246.jpg|thumb|എൽ പി വിഭാഗത്തിന്റെ അസംബ്ലിയിൽ നിന്ന്]]
'''പ്രവേശനോത്സവം'''
ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗത്തിന്റെ പ്രവർത്തനവും വളരെ കാര്യക്ഷമമായാണ് നടക്കുന്നത്.  പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്. എല്ലാ കുട്ടികൾ‍ക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും സ്റ്റീൽ ബോട്ടിലും സമ്മാനമായി നൽകി സ്വീകരിച്ചു.  എല്ലാ കുട്ടികൾക്കും വർണ്ണാഭമായ അക്ഷരത്തൊപ്പി നൽകി റാലിയായി അക്ഷരദ്വീപം നല്കി ക്ലാസ്സിലേയ്ക്ക് ആനയിച്ചു.

'''ദിനാചരണങ്ങൾ'''
എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കുന്നു.

'''ജൂൺ 5 പരിസ്ഥിതി ദിനം'''

പരിസിഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന , പോസ്റ്റർ നിർമ്മാണം മുതലായവ നടത്തി വിജയികൾക്ക് സമ്മാനം നൽകി.

'''ജൂൺ 17മരുവത്ക്കരണ വിരുദ്ധദിനം'''

മരുവത്ക്കരണദിനവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു.  ഭൂമിയെ സംരക്ഷിക്കുക, മണ്ണ് പുനഃസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക എന്നീ വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് പ്രകാശ് സർ എടുത്തു.

'''ജൂൺ 19വായനാ ദിനം'''
[[പ്രമാണം:44050 239.jpg|thumb|left|250px|വായനാ ദിനം]]
[[പ്രമാണം:44050 235.jpg|thumb|വായനാ ദിനവുമായി ബന്ധപ്പെട്ടു നടന്ന പുസ്തക പ്രദർശനം]]

വായനാ ദിനവുമായി ബന്ധപ്പെട്ട കവിതാ രചന, ചിത്രരചന, പ്രശ്നോത്തരു മത്സരങ്ങൾ നടത്തി.  വായനയെക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി വരുകയും ക്ലാസ്സിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകി വരുന്നു.

'''അമൃതം'''

എല്ലാ ദിവസവും അമൃതം എന്ന പേരിൽ പൊതു വിജ്ഞാന ക്ലാസ്സ്  ഉച്ചയ്ക്ക് നടന്നു വരുന്നു.
'''ജൂലൈ 21ചാന്ദ്രദിനം'''

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്ക്വിസ്സ് മത്സരങ്ങൾ,  പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.

'''പഠനപ്രവർത്തനങ്ങൾ'''

പഠനപ്രവർത്തനങ്ങളുട ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ നിർമ്മിച്ച വിവിധ തരം വീടുകൾ കൗതുകമായി.  രണ്ടാം ക്ലാസ്സിലെ കുട്ടികൾ ചാർട്ട് പേപ്പർ ഉപയോഗിച്ച് വീടുകൾ നിർമ്മിച്ചു.  മൂന്നാം ക്ലാസ്സിലെ കുട്ടികൾ പരിസു പഠനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ഇല, വേര്, എന്നിവ ചാർട്ടിൽ ഒട്ടിച്ചുള്ള പ്രദർശനം നടന്നു.  നാലാം ക്ലാസ്സിൽ ഗണിതാധ്യാപകന്റെ നേതൃത്വത്തിൽ ക്ലോക്ക് നിർമ്മാണ പരിശീലനം നൽകി.
ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സിലും നടന്നു വരുന്നു.  അതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഡാൻസ്, സ്ക്കിറ്റ്, ആക്ഷൻ സോങ് എന്നിവ ക്ലാസ്സ് പി. ടി. എ യിൽ അവതരിപ്പിക്കപ്പെട്ടു.ബി. ആർ. സി. യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ കുട്ടികൾക്കായി ഗണിത പഠനഉപകരണങ്ങൾ നിർ‍മ്മിക്കുന്ന ശില്പശാല ന‍ടത്തുകയുണ്ടായി.  എല്ലാ രക്ഷകർത്താക്കളും  ശില്പശാലയിൽ പങ്കെടുത്തു.

'''ജൈവവൈവിധ്യ പാർക്ക്'''== ഘടന ==

സ്ക്കൂളിൽ നല്ലൊരു ജൈവവൈവിധ്യ പാർക്ക്എൽ. പി. വിഭാഗം ഒരുക്കിയിരിക്കുന്നു.  വിവിധങ്ങളായ ഔഷധ സസ്യങ്ങൾ, പല തരം ചെടികൾ, പയറു വർഗ്ഗങ്ങൾ, പച്ചക്കറിത്തോട്ടം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല അലങ്കാര മത്സ്യപരിപാലനത്തിനായി ഒരു കുളവും സജ്ജീകരിച്ചിരിക്കുന്നു.

{| class="wikitable"

|[[പ്രമാണം:44050 115.jpg|thumb|ജൈവവൈവിധ്യോദ്യാനത്തിലെ പാഷൻ ഫ്രൂട്ട് ചെടിയുമായി എൽ പി വിഭാഗത്തിലെ വിദ്യാർത്ഥികൾ]] || [[പ്രമാണം:44050 116.jpg|thumb|ജൈവവൈവിധ്യോദ്യാനത്തിലെ തൂക്കുചെടി]] || [[പ്രമാണം:44050 117.jpg|thumb|ജമന്തിത്തോട്ടം]] ||

<gallery>
44050_586.jpg|വാളരി
44050_587.jpg|തിന
44050_590.jpg|നാലുമണിച്ചെടി
44050_591.jpg|കുുളം
44050_593.jpg|ജൈവവൈവിധ്യം
44050_589.jpg|മത്തൻ
44050 118.jpg|ജമന്തിത്തോട്ടം
44050_592.jpg|പത്തുമണിച്ചെടി
44050_523.png|ജൈവവൈവിധ്യം
</gallery>

15:39, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലോവർ പ്രൈമറി വിഭാഗം 2021-22

ഓരോ വ്യക്തിയും അവന്റെ ബാല്യത്തിന്റെ നിർമ്മിതികളാണ്."

1885 -- ൽ കുടിപ്പള്ളിക്കൂട മായി ആരംഭിച്ച വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ ഇന്ന് ഉയർച്ചയുടെ പടവുകൾ കയറി കൊണ്ടിരിക്കുന്നു. ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൽ.പി വിഭാഗം 410 കുട്ടികളും 10 അധ്യാപകരുമായി ഗംഗാ ബ്ലോക്കിലെ ഇരുനിലകളിലുമായി പ്രവർത്തിച്ചു വരുന്നു. ഒരു വ്യക്തിയെ നിർണയിക്കുന്നതിൽ ബാല്യത്തിന് നിർണായക പങ്കാണുള്ളത്. ആത്മവിശ്വാസമുള്ള ഒരു നാളെയെയാണ് ഇവിടത്തെ എൽ പി വിഭാഗം വാർത്തെടുക്കുന്നത്. ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ എല്ലാ തലങ്ങളിലെയും വളർച്ച ഉറപ്പു വരുത്തുന്നു. ഓരോ വർഷവും എൽ പി വിഭാഗത്തിലുണ്ടാകുന്ന കുട്ടികളുടെ വർദ്ധനവ് ഈ വിഭാഗത്തിന്റെ മേന്മയിലേക്ക് വെളിച്ചം വീശുന്നു. ഓരോ കുട്ടിയെയും തിരിച്ചറിഞ്ഞ് കുട്ടിയുടെ അറിവിന്റെ അടിത്തറ ബലപ്പെടുത്തുന്ന അധ്യാപകർ എൽ പി വിഭാഗത്തിന്റെ മുതൽക്കൂട്ടാണ്.

ലോവർ പ്രൈമറി അധ്യാപകർ

ക്രമ നമ്പർ പേര് ക്ലാസ് ചുമതലകൾ ചിത്രം
1 സുജിത .എസ് എസ്ആർ ജി കൺവീനർ
2 ആശ ഗണിത ക്ലബ്
3 സന്ധ്യ റാണി ഇംഗ്ലീഷ് ക്ലബ്
4 അനീഷ് 1 സയൻസ് ക്ലബ്
5 സരോജിനി വിദ്യാരംഗം
6
7
8
9
10

പ്രവർത്തനങ്ങൾ

ഹിരോഷിമ നാഗസാക്കി ദിനം

1യുദ്ധങ്ങൾ എന്നും മാനവരാശിയെ ഞെട്ടിച്ചിട്ടേയുളളൂ.അധികാരത്തിനും ഭൂവിസ്തൃതിക്കും വേണ്ടിയുളള യുദ്ധങ്ങളിൽ പൊലിയുന്നജീവനുകൾ അനവധി യാണ്.ഓരോ യുദ്ധവും സമാധാനം പുന:സ്ഥാപിക്കപ്പെടേണ്ടതിന്റെ ഓർമപ്പെടുത്തലുകളാണ്.ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.യുദ്ധത്തിനെതിരെയുളള ചിന്ത അവരിൽ വളർത്തേണ്ടത് അത്യാവശ്യമാണ്.അതിനാൽതന്നെ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ക്ക് സ്കൂൾ പാഠ്യപദ്ധതി യിൽ ഏറെ പ്രസക്തി യുണ്ട്. ഓഫ് ലൈൻ ക്ലാസുകൾ ഇല്ലാതിരുന്ന തിനാൽ ഓൺലൈനായാണ് ഹിരോഷിമ നാഗസാക്കി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

1ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ് സഡാക്കോ കൊക്ക്നിർമാണം.കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമിച്ച് വീട്ടിൽ തൂക്കിയിട്ടചിത്രങ്ങൾ അയച്ചു തരുകയും കൂടുതൽ കൊക്കുകൾ നിർമിച്ച കുട്ടിക്ക് സമ്മാനം നൽകാനും തീരുമാനിച്ചു. യുദ്ധത്തിനെതിരെ അവബോധമുണ്ടാക്കാനായി യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.യുദ്ധം മാനവരാശിക്ക് ഉണ്ടാക്കുന്ന നഷ്ടം എത്രവലുതാണെന്ന് മനസിലാക്കി യുദ്ധവിരുദ്ധ ഗാനങ്ങൾ ആലപിക്കുന്ന വീഡിയോ കൾ ക്ലാസ് ഗ്രൂപ്പുകളിൽ അയക്കുകയും ചെയ്തു. രണ്ടു ദിവസത്തെ പരിപാടി കളിലൂടെ കുട്ടികളുടെ ചിന്തക്ക് ഒരു പുത്തൻ ദിശ നൽകാൻ സാധിച്ചു.

സ്വാതന്ത്ര്യദിനം

1947 ഓഗസ്റ്റ് 15 ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ മോചനം നേടിയ ദിവസം. ഈ സ്വാതന്ത്ര്യം നമുക്ക് നേടി തന്ന ധീര ദേശാഭിമാനികളെ സ്നേഹനിർഭരമായി കൃതജ്ഞതയോടെ ഓർക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യവും കഴിഞ്ഞതലമുറ യുടെ ത്യാഗവും നമ്മുടെ നാടിനോടുള്ള ഉത്തരവാദിത്തവും സ്വാതന്ത്ര്യദിനം നമ്മെ ഓർമിപ്പിക്കുന്നു. ഈ മൂല്യങ്ങൾ നമ്മുടെ കുട്ടികളിലും വളർത്തേണ്ടതുണ്ട്. കൊറോണ എന്ന മഹാമാരിക്കിടയിലും എല്ലാവിധ നിയമങ്ങളും പാലിച്ച് കൊണ്ട് തന്നെ ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ നമ്മുടെ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ആലോഷിക്കുകയുണ്ടായി. സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ , ഹെഡ്മിസ്ട്രസ്സ്, പി.റ്റി.എ അംഗങ്ങൾ, അധ്യാപകർ എന്നിവരുടെ സാനിധ്യത്തിൽ സ്കൂൾ മുറ്റത്ത് പതാക ഉയർത്തി.

ഓഫ്‌ലൈൻ ക്ലാസുകൾ ഇല്ലാതിരുന്നതിനാൽ ഓൺലൈൻ ആയിട്ടാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചത്. കുട്ടികളിൽ സ്വാതന്ത്ര്യദിന ത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കുന്നതിനായി 'സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം 'എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു പ്രസംഗമത്സരം നടത്തുക യുണ്ടായി. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷയിൽ മികച്ചത് കണ്ടെത്തുകയും സമ്മാനങ്ങൾ നൽകുക യും ചെയ്തു. കൂടാതെ ദേശഭക്തി ഗാനമത്സരവുംകുട്ടികൾക്കായി സംഘടിപ്പിച്ചു. സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യദിനത്തിന്റെ അവബോധം കുട്ടികളിൽ പകർന്നു നൽകുന്നതിലേക്കായി പതാക നിർമാണം, പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യസമരനേതാക്കളുടെ വേഷം ധരിച്ചു ഫോട്ടോ ക്ലാസ്സ്‌ ഗ്രൂപ്പിൽ ഇടൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ കുട്ടികൾക്ക് അറിയാവുന്ന സംഭവങ്ങളുടെയോ പ്രമുഖ നേതാക്കളുടെയോ ചിത്രം വരക്കൽ തുടങ്ങിയ ക്ലാസ്സ്‌ തല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. എല്ലാകുട്ടികളും വളരെ ഉത്സാഹത്തോടെ യാണ് പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. രക്ഷിതാക്കൾക്കായി ഗൂഗിൾ ഫോം വഴി സ്വാതന്ത്യസമര ചരിത്ര ക്വിസ്സ് നടത്തി വിജയിയെ കണ്ടെത്തുകയും ചെയ്തു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഈ പ്രവർത്തനത്തിന്റെ സവിശേഷതയായിരുന്നു.

ലോവർ പ്രൈമറി വിഭാഗം 2018-19

ലോവർ പ്രൈമറി അധ്യാപകരെ അറിയാൻ ഇവിടെ ക്സിക്ക് ചെയ്യുക
ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗം ഗംഗാ ബ്ലോക്കിലെ ഇരു നിലകളിലുമായി പ്രവ൪ത്തിച്ചു പോരുന്നു. 2018-2019 അധ്യയന വ൪ഷത്തിൽ മു൯ വ൪ഷങ്ങളെ അപേക്ഷിച്ച് 126 കുട്ടികൾ പുതിയതായി അഡ്മിഷ൯ എടുത്തിട്ടുണ്ട്. ഒന്നാം ക്ലാസ്സിൽ 45 , രണ്ടാം ക്ലാസ്സിൽ46,മൂന്നാം ക്ലാസ്സിൽ 71,നാലാം ക്ലാസ്സിൽ 61 കുട്ടികൾ ഇവിടെ പഠിക്കുന്നു.

പ്രവർത്തനം

നവാഗതർക്കായി സ്വാഗതം നൽകുന്ന പ്രവേശനോൽസവത്തോടെ അധ്യയനം ആരംഭം ആരംഭിക്കുന്നു. എല്ലാ അധ്യാപകരും ആത്മാർത്ഥതയോടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും അവസാന പിരീഡുകളിൽ കുട്ടികളിലെ സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗ വേളകൾ നടത്തിവരുന്നു. വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ ക്ലാസ്സിലെയും അധ്യാപകർ പഠനം കൈകാര്യം ചെയ്യുന്നു. കലാ പഠനം, കായിക ആരോഗ്യ വിദ്യാഭ്യാസം എന്നിവ പഠനത്തോടോപ്പം നൽകി വരുന്നു. പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും പഠന ഇതര പ്രവർത്തനങ്ങളിലൂടെ (ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന മത്സരങ്ങൾ, പോസ്റ്റർ രചന, പ്രസംഗം മുതലായവ) നടത്തി വരുന്നു. കലാ മേള, കായിക മേള ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശീലനത്തിലൂടെയും തുടർന്ന് സ്ക്കൂൾ തലം, സബ് ജില്ലാ തലം എന്നങ്ങനെയും തുടർന്ന് പോരുന്നു.

ആരോഗ്യസംരക്ഷ​ണം

കേൾവി, കാഴ്ച, ബുദ്ധിമാന്ദ്യം, പഠനപിന്നോക്കം തുടങ്ങിയ വൈകല്യമുള്ള കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനായി ബി. ആർ. സി. തലത്തിൽ നിന്നും ടീച്ചറെ നിയമിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഗവൺമെന്റ് ഡോക്ടുർമാരുടെ വിദഗ്ദ പരിശോധനകൾ നടത്തി വരുന്നു.

രക്ഷിതാക്കളുടെ സഹകരണം

കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടാറുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ പരിപാലിച്ചു പോരുന്നു.

എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം സ്ക്കൂൾ വാർഷിക ആഘോഷത്തിൽ ഉറപ്പു വരുത്തുന്നു. സർവ്വോപരി പ്രഥമാധ്യാപികയായ ശ്രീമതി ബി. കെ. കല ടീച്ചറുടെ കുരുതലും കാര്യക്ഷമതയും മാത്രമാണ് എൽ. പി. വിഭാഗത്തെ സമ്പൂർണ്ണമാക്കുന്നത്.

പ്രവർത്തനങ്ങൾ

എൽ പി വിഭാഗത്തിന്റെ അസംബ്ലിയിൽ നിന്ന്

പ്രവേശനോത്സവം ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗത്തിന്റെ പ്രവർത്തനവും വളരെ കാര്യക്ഷമമായാണ് നടക്കുന്നത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്. എല്ലാ കുട്ടികൾ‍ക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും സ്റ്റീൽ ബോട്ടിലും സമ്മാനമായി നൽകി സ്വീകരിച്ചു. എല്ലാ കുട്ടികൾക്കും വർണ്ണാഭമായ അക്ഷരത്തൊപ്പി നൽകി റാലിയായി അക്ഷരദ്വീപം നല്കി ക്ലാസ്സിലേയ്ക്ക് ആനയിച്ചു.

ദിനാചരണങ്ങൾ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കുന്നു.

ജൂൺ 5 പരിസ്ഥിതി ദിനം

പരിസിഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന , പോസ്റ്റർ നിർമ്മാണം മുതലായവ നടത്തി വിജയികൾക്ക് സമ്മാനം നൽകി.

ജൂൺ 17മരുവത്ക്കരണ വിരുദ്ധദിനം

മരുവത്ക്കരണദിനവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു. ഭൂമിയെ സംരക്ഷിക്കുക, മണ്ണ് പുനഃസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക എന്നീ വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് പ്രകാശ് സർ എടുത്തു.

ജൂൺ 19വായനാ ദിനം

വായനാ ദിനം
വായനാ ദിനവുമായി ബന്ധപ്പെട്ടു നടന്ന പുസ്തക പ്രദർശനം

വായനാ ദിനവുമായി ബന്ധപ്പെട്ട കവിതാ രചന, ചിത്രരചന, പ്രശ്നോത്തരു മത്സരങ്ങൾ നടത്തി. വായനയെക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി വരുകയും ക്ലാസ്സിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകി വരുന്നു.

അമൃതം

എല്ലാ ദിവസവും അമൃതം എന്ന പേരിൽ പൊതു വിജ്ഞാന ക്ലാസ്സ് ഉച്ചയ്ക്ക് നടന്നു വരുന്നു.

ജൂലൈ 21ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്ക്വിസ്സ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.

പഠനപ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളുട ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ നിർമ്മിച്ച വിവിധ തരം വീടുകൾ കൗതുകമായി. രണ്ടാം ക്ലാസ്സിലെ കുട്ടികൾ ചാർട്ട് പേപ്പർ ഉപയോഗിച്ച് വീടുകൾ നിർമ്മിച്ചു. മൂന്നാം ക്ലാസ്സിലെ കുട്ടികൾ പരിസു പഠനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ഇല, വേര്, എന്നിവ ചാർട്ടിൽ ഒട്ടിച്ചുള്ള പ്രദർശനം നടന്നു. നാലാം ക്ലാസ്സിൽ ഗണിതാധ്യാപകന്റെ നേതൃത്വത്തിൽ ക്ലോക്ക് നിർമ്മാണ പരിശീലനം നൽകി. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സിലും നടന്നു വരുന്നു. അതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഡാൻസ്, സ്ക്കിറ്റ്, ആക്ഷൻ സോങ് എന്നിവ ക്ലാസ്സ് പി. ടി. എ യിൽ അവതരിപ്പിക്കപ്പെട്ടു.ബി. ആർ. സി. യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ കുട്ടികൾക്കായി ഗണിത പഠനഉപകരണങ്ങൾ നിർ‍മ്മിക്കുന്ന ശില്പശാല ന‍ടത്തുകയുണ്ടായി. എല്ലാ രക്ഷകർത്താക്കളും ശില്പശാലയിൽ പങ്കെടുത്തു.

ജൈവവൈവിധ്യ പാർക്ക്== ഘടന ==

സ്ക്കൂളിൽ നല്ലൊരു ജൈവവൈവിധ്യ പാർക്ക്എൽ. പി. വിഭാഗം ഒരുക്കിയിരിക്കുന്നു. വിവിധങ്ങളായ ഔഷധ സസ്യങ്ങൾ, പല തരം ചെടികൾ, പയറു വർഗ്ഗങ്ങൾ, പച്ചക്കറിത്തോട്ടം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല അലങ്കാര മത്സ്യപരിപാലനത്തിനായി ഒരു കുളവും സജ്ജീകരിച്ചിരിക്കുന്നു.

ജൈവവൈവിധ്യോദ്യാനത്തിലെ പാഷൻ ഫ്രൂട്ട് ചെടിയുമായി എൽ പി വിഭാഗത്തിലെ വിദ്യാർത്ഥികൾ
ജൈവവൈവിധ്യോദ്യാനത്തിലെ തൂക്കുചെടി
ജമന്തിത്തോട്ടം