"ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(11440 12.jpg) |
(11440 13.jpg) |
||
വരി 52: | വരി 52: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ=11440 | |ലോഗോ=11440 13.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} |
15:22, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം | |
---|---|
വിലാസം | |
നാലാം മൈൽ ആലമ്പാടി പി.ഒ. , 671123 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 02 - 06 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | bahmalpspanarkulam@gmail.com |
വെബ്സൈറ്റ് | bahmalpspanarkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11440 (സമേതം) |
യുഡൈസ് കോഡ് | 32010300406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ മധു |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ സി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെറീന ബാനു |
അവസാനം തിരുത്തിയത് | |
28-01-2022 | 11440 |
ചരിത്രം
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. തൈവളപ്പ്, എർമാളം, സന്തോഷ്നാഗർ, സിറ്റിസൺനഗർ എന്നീ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പഠനത്തിന്നായി എത്തുന്നത്. 1979ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്.
ഭൗതികസൗകര്യങ്ങൾ
- ഓഫീസ് മുറി
- 7 ക്ലാസ് മുറി
- ഐടി ലാബ്
- അടുക്കള
- ഉച്ചഭക്ഷണ മുറി
- ടോയ് ലറ്റ്
- കളിസ്ഥലം
- കുഴൽക്കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
അസംബ്ലിയിൽ കഥാവായന കവിതചൊല്ലൽ,സബ് ജില്ലാതല കലാകായിക പരിപാടിയിൽ പങ്കാളിത്തം,കുട്ടിതോട്ടം പരിപാടി
മാനേജ്മെന്റ്
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി
മുൻസാരഥികൾ
പ്രധാനദ്ധ്യാപകർ | വർഷം |
---|---|
ശ്രീ.കെ.ജനാർദ്ദനൻ | 1980-2002 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | ശ്രീ.ഖാദർ ബദ് രിയ(ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) |
2 | ഡോ.സി.കെ. തസ്നി |
3 | അഡ്വക്കറ്റ് അബ്ദുൽ മുനീർ |
നൂതന പ്രവർത്തനപരിപാടികൾ
വൈവിധ്യമാർന്ന ദിനാഘോഷങ്ങൾ
ചിത്രശാല
വഴികാട്ടി
{{#multimaps:12.51104,75.03748|zoom=16}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11440
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ