"ഗവ. എൽ.പി .സ്കൂൾ , പുറവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Aswin13414 (സംവാദം | സംഭാവനകൾ) |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
'''ഗവഃ എൽ പി സ്കൂൾ പുറവയൽ''' | |||
== ഭൗതികസൗകര്യങ്ങൾ == | '''പുറവയൽ എന്ന കൊച്ചു ഗ്രാമത്തിൽ 1973 നവംബർ 5 ന് സ്ഥാപിതമായി. നാട്ടുകാരുടെ കഠിന പ്രയത്നയ്ത്തിനു ഫലമായാണ് മലയോര മേഖലയായ പുറവയലിൽ ഇങ്ങനെയൊരു വിദ്യാഭാസ സ്ഥാപനം രൂപം കൊണ്ടത്.കെ എം ഏലിയാമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സ്. 40 വിദ്യാർത്ഥികളാണ് അന്നുണ്ടായിരുന്നത്.പിന്നീട് തുടർന്നുള്ള വർഷങ്ങളിൽ പി ടി എ യുടെയും പുറവയലിലെ നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ അവളരെ കാര്യക്ഷമമായി തന്നെ മുന്നോട്ട് പോയി.ഇരിക്കൂർ ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാവാൻ ഇ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.ഇതിനിടയിൽ നിരവധി അധ്യാപകരുടെ മഹത്തായ സേവനവും സ്കൂളിന് ലഭിച്ചു .പാഠ്യ പഠ്യേതര രംഗത്തു മിന്നുന്ന നിരവധി വിജയങ്ങൾ കരസ്ഥമാക്കിയ പരമ്പര്യം കൂടി ഈ വിദ്യാലയത്തിനുണ്ട്. പ്രതിരോധ സേന ,റെയിൽവേ, ബാങ്ക്,ആതുര ശുസ്രൂഷ ,അധ്യാപനം തുടങ്ങിയ മേഖലകളിൽ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ സേവനമനുഷ്ഠിക്കുന്നുണ്ട്.''' | ||
== [[ഭൗതികസൗകര്യങ്ങൾ]] == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
13:28, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി .സ്കൂൾ , പുറവയൽ | |
---|---|
വിലാസം | |
ഗവഃ എൽ പി സ്കൂൾ പുറവയൽ , , ഉളിക്കൽ പി.ഒ. , 670605 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04602 228135 |
ഇമെയിൽ | puravayalglps1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13407 (സമേതം) |
യുഡൈസ് കോഡ് | 32021501603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | സർക്കാർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉളിക്കൽ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ പി കുമാരൻ |
പി.ടി.എ. പ്രസിഡണ്ട് | ഡെന്നി ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | സോണിമ മധു |
അവസാനം തിരുത്തിയത് | |
28-01-2022 | RAMIYA Prakashan |
ചരിത്രം
ഗവഃ എൽ പി സ്കൂൾ പുറവയൽ
പുറവയൽ എന്ന കൊച്ചു ഗ്രാമത്തിൽ 1973 നവംബർ 5 ന് സ്ഥാപിതമായി. നാട്ടുകാരുടെ കഠിന പ്രയത്നയ്ത്തിനു ഫലമായാണ് മലയോര മേഖലയായ പുറവയലിൽ ഇങ്ങനെയൊരു വിദ്യാഭാസ സ്ഥാപനം രൂപം കൊണ്ടത്.കെ എം ഏലിയാമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സ്. 40 വിദ്യാർത്ഥികളാണ് അന്നുണ്ടായിരുന്നത്.പിന്നീട് തുടർന്നുള്ള വർഷങ്ങളിൽ പി ടി എ യുടെയും പുറവയലിലെ നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ അവളരെ കാര്യക്ഷമമായി തന്നെ മുന്നോട്ട് പോയി.ഇരിക്കൂർ ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാവാൻ ഇ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.ഇതിനിടയിൽ നിരവധി അധ്യാപകരുടെ മഹത്തായ സേവനവും സ്കൂളിന് ലഭിച്ചു .പാഠ്യ പഠ്യേതര രംഗത്തു മിന്നുന്ന നിരവധി വിജയങ്ങൾ കരസ്ഥമാക്കിയ പരമ്പര്യം കൂടി ഈ വിദ്യാലയത്തിനുണ്ട്. പ്രതിരോധ സേന ,റെയിൽവേ, ബാങ്ക്,ആതുര ശുസ്രൂഷ ,അധ്യാപനം തുടങ്ങിയ മേഖലകളിൽ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ സേവനമനുഷ്ഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.064163806174431,75.66426337623402|zoom=16}}