"ഗവൺമെന്റ് എൽ .പി .എസ്സ് പ്രക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ വിലാസം= ഗവൺമെന്റ് എൽ .പി .എസ്സ് പ്രക്കാനം<br>,പ്രക്കാനം പി .ഒ<br>,ഇലന്തൂർ((via) | | സ്കൂൾ വിലാസം= ഗവൺമെന്റ് എൽ .പി .എസ്സ് പ്രക്കാനം<br>,പ്രക്കാനം പി .ഒ<br>,ഇലന്തൂർ((via) | ||
| പിൻ കോഡ്= 689643 | | പിൻ കോഡ്= 689643 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ=9447784610 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= glpsprakkanam38405@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോഴഞ്ചേരി | | ഉപ ജില്ല= കോഴഞ്ചേരി | ||
വരി 28: | വരി 28: | ||
| പ്രധാന അദ്ധ്യാപിക= രശ്മി രവീന്ദ്രൻ | | പ്രധാന അദ്ധ്യാപിക= രശ്മി രവീന്ദ്രൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സ്മിത | | പി.ടി.ഏ. പ്രസിഡണ്ട്= സ്മിത | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=38405_1.jpeg | ||
| }} | | }} | ||
13:03, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എൽ .പി .എസ്സ് പ്രക്കാനം | |
---|---|
വിലാസം | |
പ്രക്കാനം ഗവൺമെന്റ് എൽ .പി .എസ്സ് പ്രക്കാനം , ,പ്രക്കാനം പി .ഒ ,ഇലന്തൂർ((via) 689643 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 9447784610 |
ഇമെയിൽ | glpsprakkanam38405@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38405 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രശ്മി രവീന്ദ്രൻ |
അവസാനം തിരുത്തിയത് | |
28-01-2022 | Cpraveenpta |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പ്രക്കാനം ഗ്രാമത്തിൻ്റെ അക്ഷരവെളിച്ചമായ വിദ്യാലയ മുത്തശ്ശി. ഗവ.എൽ.പി.സ്കൂൾ പ്രക്കാനം. ശതാബ്ദിയുടെ ആഘോഷങ്ങൾ കഴിഞ്ഞിട്ടും ദശാബ്ദമാകുന്നു.......... ഈ വിദ്യാലയത്തിൻ്റെ സ്മൃതികൾ കാലാതിവർത്തിയാകുന്നു. അക്ഷരവും അറിവും അന്ധകാരത്തെ മാറ്റുമെന്നറിവുള്ള പൂർവികരുടെ സുകൃതമാണ് ഈ വിദ്യാലയം.എഴുതപ്പെട്ട രേഖകളിൽ ആയിരത്തി തൊണ്ണൂറാമാണ്ട് മകരമാസം 10ന് കൃഷ്ണൻപത്മനാഭൻ ,കൃഷ്ണൻ
നാരായണൻ, നീലകണ്ഠൻകേശവൻ, രാമൻഗോവിന്ദൻ ,നാരായണൻനാരായണൻ ,ഗോവിന്ദൻ, കൃഷ്ണൻ, വർഗീസ്കൊച്ചീപ്പനും, കൊച്ചിടിക്കളയും തിരുവിതാംകൂർ ദിവാന് എഴുതി നൽകിയ തീറാധാരമാണ് ഈ മണ്ണ്. നായർ കരയോഗവും ക്രിസ്ത്യൻ വായനയോഗവും ചെലവ് ചെയ്ത് കെട്ടിടം പണികഴിപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ്സ് മുറികൾ, ഒരു ഹാൾ, ഓഫീസ്മുറി, പാചകപ്പുര, വായനമുറിയും സ്മാർട്ട് ക്ലാസ്സ് റൂമും
പാഠ്യേതര പ്രവർത്തനങ്ങൾ
സംഗീതം, നൃത്തം ഇവ പഠിപ്പിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
K. രാമൻപിള്ള കെ.ജി. ഉമ്മൻ വർഗീസ് മേരിക്കുട്ടി TS നാണുക്കുട്ടി CG. ശങ്കരൻ PT തോമസ് IJ. ശോശാമ്മ VC. മാത്യു VK ഗോപാലകൃഷ്ണൻ മറിയാമ്മ മാത്യു MC കൃഷ്ണൻ M N.രാജമ്മ സൂസമ്മ ശാമുവേൽ എം.ജി.പ്രസാദ് കുമാർ തങ്കമണി P N വനജ M ഷംന I
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
രശ്മി രവീന്ദ്രൻ. (പ്രഥമാധ്യാപിക)
ഗിരിജ ദേവി S
ഷീജ അലക്സാണ്ടർ
ആശ ജ്യോതി
ഗിരിജ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- TKG നായർ
നിബിൻ പീറ്റർ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|