"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/സ്നേഹം|സ്നേഹം]] {{BoxTop1 | തലക്കെട്ട്=സ്നേഹം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പുറത്തീൽ ന്യൂ യു പി സ്കൂൾ/അക്ഷരവൃക്ഷം/സ്നേഹം എന്ന താൾ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/സ്നേഹം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/സ്നേഹം|സ്നേഹം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=സ്നേഹം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=സ്നേഹം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 5: വരി 5:
}}
}}
<center> <poem>  
<center> <poem>  
ഭാഷായം 'അമ്മ, ഗുരുവാം 'അമ്മ  
ഭാഷയാം 'അമ്മ, ഗുരുവാം 'അമ്മ  
'അമ്മ നൽകും കാരുണ്യം  
'അമ്മ നൽകും കാരുണ്യം  
സ്നേഹമേ മഹാ നിധി  
സ്നേഹമേ മഹാ നിധി  
വരി 19: വരി 19:
അമ്മയെന്ന കാരുണ്യം  
അമ്മയെന്ന കാരുണ്യം  
ആവുകയില്ല ഒരു നിധിയേക്കാൾ  
ആവുകയില്ല ഒരു നിധിയേക്കാൾ  
ഭാഷായം 'അമ്മ, ഗുരുവാം 'അമ്മ  
ഭാഷയാം 'അമ്മ, ഗുരുവാം 'അമ്മ  
'അമ്മ നൽകും കാരുണ്യം  
'അമ്മ നൽകും കാരുണ്യം  
സ്നേഹമേ മഹാ നിധി  
സ്നേഹമേ മഹാ നിധി  
വരി 35: വരി 35:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

12:38, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്നേഹം

 
ഭാഷയാം 'അമ്മ, ഗുരുവാം 'അമ്മ
'അമ്മ നൽകും കാരുണ്യം
സ്നേഹമേ മഹാ നിധി
ആ നിധി വെറുതെ കളയരുതേ
ദൈവത്തിൻ കാരുണ്യമേ
അറിയാം അല്ലോ
ദൈവത്തിൻ കാരുണ്യം കളഞ്ഞാൽ
അത് തിരിച്ചു കിട്ടുകയില്ല
അമ്മയെന്ന മഹാനിധിക്ക്
പകരമായി എന്തുണ്ട് വേറെ
അമ്മയാണ് സർവ്വവും
അമ്മയാണ് എല്ലാം
അമ്മയെന്ന കാരുണ്യം
ആവുകയില്ല ഒരു നിധിയേക്കാൾ
ഭാഷയാം 'അമ്മ, ഗുരുവാം 'അമ്മ
'അമ്മ നൽകും കാരുണ്യം
സ്നേഹമേ മഹാ നിധി

സാറാ ബത്തൂൽ
7 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത