ഭാഷയാം 'അമ്മ, ഗുരുവാം 'അമ്മ
'അമ്മ നൽകും കാരുണ്യം
സ്നേഹമേ മഹാ നിധി
ആ നിധി വെറുതെ കളയരുതേ
ദൈവത്തിൻ കാരുണ്യമേ
അറിയാം അല്ലോ
ദൈവത്തിൻ കാരുണ്യം കളഞ്ഞാൽ
അത് തിരിച്ചു കിട്ടുകയില്ല
അമ്മയെന്ന മഹാനിധിക്ക്
പകരമായി എന്തുണ്ട് വേറെ
അമ്മയാണ് സർവ്വവും
അമ്മയാണ് എല്ലാം
അമ്മയെന്ന കാരുണ്യം
ആവുകയില്ല ഒരു നിധിയേക്കാൾ
ഭാഷയാം 'അമ്മ, ഗുരുവാം 'അമ്മ
'അമ്മ നൽകും കാരുണ്യം
സ്നേഹമേ മഹാ നിധി