"എസ്.ഡി.പി.എ.എൽ.പി.എസ്.മല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 70: | വരി 70: | ||
മികച്ച മാനേജ്‌മെന്റ് ആണ് സ്‌കൂളിന് ഉള്ളത്. വിഷ്ണു ഭട്ട് മാനേജരായ സ്‌കൂൾ മാനേജ്‌മെന്റ് സ്‌കൂളിന്റെ നടത്തിപ്പിന് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു | മികച്ച മാനേജ്‌മെന്റ് ആണ് സ്‌കൂളിന് ഉള്ളത്. വിഷ്ണു ഭട്ട് മാനേജരായ സ്‌കൂൾ മാനേജ്‌മെന്റ് സ്‌കൂളിന്റെ നടത്തിപ്പിന് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
'''സ്‌കൂളിനെ മുന്നോട്ട് നയിച്ച പി ടി എ പ്രസിഡന്റ്മാർ''' | |||
* പോക്കർ | |||
* അപ്പയ്യ മണിയാണി | |||
* നാരായണൻ നായർ | |||
* ഷെരീഫ് | |||
* ഗംഗാധരൻ | |||
* സുധാകരൻ | |||
* അബ്ബാസ് കൊളച്ചെപ്പ് | |||
* കരുണാകരൻ. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സുധാകരൻ ബി എസ് എൻ എൽ .എഞ്ചിനീയർ .സഹോദരൻ റെയിൽവേ പാലക്കാട് .... | സുധാകരൻ ബി എസ് എൻ എൽ .എഞ്ചിനീയർ .സഹോദരൻ റെയിൽവേ പാലക്കാട് .... |
12:21, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ഡി.പി.എ.എൽ.പി.എസ്.മല്ല | |
---|---|
വിലാസം | |
മല്ലം മല്ലം പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1963 |
വിവരങ്ങൾ | |
ഫോൺ | 04994 250224 |
ഇമെയിൽ | alpsmalla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11436 (സമേതം) |
യുഡൈസ് കോഡ് | 32010300607 |
വിക്കിഡാറ്റ | Q64398916 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | KASARGOD |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളിയാർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 109 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സത്യൻ കെ വി |
പി.ടി.എ. പ്രസിഡണ്ട് | കരുണാകരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
28-01-2022 | 11436wiki |
ചരിത്രം
കാസർഗോഡ് ജില്ലയിൽ മുളിയാർ പഞ്ചായത്തിൽ 4 ആം വാർഡിൽ മല്ലം പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. more read
ഭൗതിക സാഹചര്യങ്ങൾ
ആധുനിക സൗകര്യങ്ങളോട് കൂടിയ മികച്ച ക്ലാസ് മുറികളും അടുക്കളയും ശുദ്ധമായ വെള്ളത്തിന് ആശ്രയിക്കുന്ന കിണറും കുട്ടികളുടെ പ്രാഥമിക കൃത്യങ്ങൾക്ക് വേണ്ടി മികച്ച സൗകര്യങ്ങയോട് കൂടിയ ടോയ്‌ലെറ്റ് , വിശാലമായ കളിക്കളം , ജൈവവൈവിധ്യ ഉധ്യാനം , ഇന്റർനെറ്റ് സൗകര്യം, കമ്പ്യൂട്ടർ പരിശീലനത്തിന് ആവശ്യമായ കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും തുടങ്ങി മികച്ച ഭൗതിക സൗകര്യങ്ങളാണ് സ്‌കൂളിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‌കൂളിൽ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പച്ചക്കറി കൃഷി നടന്നു വരുന്നു. ആഴ്ചതോറും ബാലസഭകൾ ചേർന്ന് കുട്ടികളുടെ കലാ വാസനകളുടെ ശേഷി വർദ്ധിപ്പിക്കകയും ആവശ്യമായ പിന്തുണ നൽകി വരികയും ചെയ്യുന്നു. ഇംഗ്ളീഷ്, ഗണിതം വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം. എൽഎസ്എസ് പരീക്ഷക്ക് വേണ്ട മുന്നൊരുക്കങ്ങൾ കൃത്യമായി എല്ലാവർഷവും നടത്തുകയും പരീക്ഷാ പരിശീലനം നൽകി വരികയും ചെയ്യുന്നു.
മാനേജ്‌മെന്റ്
മികച്ച മാനേജ്‌മെന്റ് ആണ് സ്‌കൂളിന് ഉള്ളത്. വിഷ്ണു ഭട്ട് മാനേജരായ സ്‌കൂൾ മാനേജ്‌മെന്റ് സ്‌കൂളിന്റെ നടത്തിപ്പിന് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു
മുൻസാരഥികൾ
സ്‌കൂളിനെ മുന്നോട്ട് നയിച്ച പി ടി എ പ്രസിഡന്റ്മാർ
- പോക്കർ
- അപ്പയ്യ മണിയാണി
- നാരായണൻ നായർ
- ഷെരീഫ്
- ഗംഗാധരൻ
- സുധാകരൻ
- അബ്ബാസ് കൊളച്ചെപ്പ്
- കരുണാകരൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സുധാകരൻ ബി എസ് എൻ എൽ .എഞ്ചിനീയർ .സഹോദരൻ റെയിൽവേ പാലക്കാട് ....
നേട്ടങ്ങൾ
സബ് ജില്ലാ തല കലോത്സവത്തിലും കായിക മേളയിലും പ്രവൃത്തി പരിചയ മേളയിലും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിൽ നിന്നുള്ള കുട്ടികൾ നേടിവരുന്നു. വിവിധ ക്ലബ്ബ്കളുടെ ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. എൽഎസ്എസ് പരീക്ഷകളിൽ തുടർച്ചയായി സ്‌കോളർഷിപ്പുകൾ നേടുകയും ചെയ്ത് വരുന്നു
വഴികാട്ടി
ബോവിക്കാനം വഴി സ്കൂളിലെത്താം 4 കിലോമീറ്റർ .എടനീർ പൈക്ക വഴിയും സ്കൂളിലെത്താ {{#multimaps:12.524605020491855,75.10204765455113|zoom=16}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11436
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ