"ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജയ് മാതാ യു പി എസ്സ് മാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പരിസ്ഥിതി  
| തലക്കെട്ട്='''പരിസ്ഥിതി'''
| color=1
| color=2
}}
}}


വരി 25: വരി 25:
നന്മയാണെന്നുമീ പ്രകൃതി
നന്മയാണെന്നുമീ പ്രകൃതി
കാക്കണം നമ്മൾ, അത് നമ്മൾ തൻ കടമ.   
കാക്കണം നമ്മൾ, അത് നമ്മൾ തൻ കടമ.   
</poem>
</poem> </center>


{{BoxBottom1
{{BoxBottom1
വരി 39: വരി 39:
| color=1
| color=1
}}
}}
{{Verified|name=sreejithkoiloth}}
{{Verified|name=sreejithkoiloth| തരം=കവിത}}

11:11, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി

എത്ര സുന്ദരമാണീ പരിസ്ഥിതി,
കാലം വലിക്കുന്ന കോലത്തിനൊപ്പവും,
മനുഷ്യർ ചെയ്യുന്ന പാപത്തിനൊപ്പവും,
പുഞ്ചിരിക്കുന്നിതാ പ്രകൃതിയാം സത്യം.

ആർത്തിരമ്പുന്ന പേമാരി എത്തീടിലും,
ഭൂമി പിളർക്കുന്ന വേനൽ എത്തീടിലും,
അറിയാതെ എത്തുന്ന വ്യാധിയിലും,
സുന്ദരമാണല്ലോ നന്മയാം പ്രകൃതി.

ചുറ്റിലും നോക്കുന്ന നേരത്തു പോലും,
മനസ്സ് കിളിർക്കുന്ന സാന്ത്വനമാകുന്നു.
പച്ചപ്പ്‌ തങ്ങുന്ന വൃക്ഷങ്ങളോ!
കുളിരണിയിക്കുന്ന തെന്നലാണോ?
അമ്മയാകുന്നൊരീ പ്രകൃതി!

ദുഷ്ടത മാറ്റി മനുഷ്യർ നമ്മൾ
പരിസ്ഥിതിയെ കാത്തീടുകയെന്നും.
നന്മയാണെന്നുമീ പ്രകൃതി
കാക്കണം നമ്മൾ, അത് നമ്മൾ തൻ കടമ.

പ്രണവ് വി
5 A ജയമാതാ യു പി എസ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത